banner

മണലിക്കട ദാസ് ഭവനത്തിൽ മർസലീന അന്തരിച്ചു


കാഞ്ഞാവെളി : മണലിക്കട ദാസ് ഭവനത്തിൽ (കിഴക്കേറ്റത്ത്) മൈക്കിളിന്റെ ഭാര്യ മർസലീന (71) അന്തരിച്ചു.
മക്കള്‍: ജ്ഞാനദാസ്, സന്തോഷ്, ഷാജി, സുശീല. 
മരുമക്കള്‍: മഞ്ജു, ജെസി, ഡയാന, ജോയി. സംസ്കാരം നാളെ (26-9-2025) പകല്‍ 11 മണിക്ക് അഷ്ടമുടി അഷ്ടജലറാണി ദേവാലയത്തില്‍.

إرسال تعليق

0 تعليقات