banner

ക്യാൻസറിനോട് മല്ലിട്ട് നസീമ...!, ജീവിതത്തിലേക്ക് മടങ്ങാൻ കനിവ് തേടുന്നു


കൊല്ലം : രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന നസീമ (51) ചികിത്സാ സഹായം തേടുന്നു. ബി-സെൽ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (Relapse) സ്ഥിരീകരിച്ച ഇവർ ഇപ്പോൾ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലാണ്.
മുമ്പ് കാഞ്ഞാവെളി ജവാൻ മുക്കിൽ താമസിച്ചിരുന്ന നസീമയും കുടുംബവും നിലവിൽ കൊല്ലം പള്ളിമുക്കിലാണ് താമസം. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അടിയന്തരമായി മജ്ജ മാറ്റിവയ്ക്കൽ (Bone Marrow Transplantation) നടത്തണം. ഇതിനായി ഏകദേശം 20 ലക്ഷത്തോളം രൂപ ചെലവ് വരും. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഈ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് ഈ കുടുംബം.

സഹായം എത്തിക്കാം:
അക്കൗണ്ട് 1:
പേര്: ഷാഹിദ (SHAHIDA)
അക്കൗണ്ട് നമ്പർ: 42895942462
ബാങ്ക്: എസ്.ബി.ഐ, വക്കം (SBI, Vakkom)
IFSC: SBIN0070050
ജി-പേ (G Pay): 95440 13481 (UPI ID: shashahida32@oksbi)

അക്കൗണ്ട് 2:
പേര്: നിസാർ എച്ച്. (Nizar H)
അക്കൗണ്ട് നമ്പർ: 43548646054
ബാങ്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)
IFSC: SBIN0070494
ജി-പേ (G Pay): 96337 96418 (UPI ID: nizarhamza418-1@okhdfcbank)

Post a Comment

0 Comments