banner

അഞ്ചാലുംമൂട്ടിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി മുതുകാട്ടിൽ മുക്കിലേക്കുള്ള യാത്രയ്ക്കിടെ കൈ ചെയിൻ നഷ്ടപ്പെട്ടു...!, ലഭിക്കുന്നവർ ബന്ധപ്പെടുക


അഞ്ചാലുംമൂട് : അഞ്ചാലുംമൂട് സ്കൂളിന് സമീപത്തെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങിയ വീട്ടമ്മയുടെ കൈ ചെയിൻ നഷ്ടപ്പെട്ടു. സ്കൂളിന് സമീപത്തുനിന്നും ഓട്ടോറിക്ഷയിൽ കയറി മുതുകാട്ടിൽ മുക്കിൽ എത്തിയപ്പോഴാണ് കൈ ചെയിൻ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഓട്ടോയുടെ നടുവിലിരുന്നാണ് ഇവർ യാത്ര ചെയ്തിരുന്നത്. ഇത് കണ്ടുകിട്ടുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ സുധീറുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു. ഫോൺ: 81292 70991 (സുധീർ)

Post a Comment

0 Comments