വയനാട് ഉരുള്‍പൊട്ടല്‍ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടല്‍ ഹൃദയഭേദകം...!, നമ്മുടെ നാട് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണിത്, വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ ഒരുമിച്ചിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകാൻ അഭ്യർത്ഥന Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ മരണം പെയ്തപേമാരി...!, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 126 ആയി ഉയർന്നു, സൈന്യവും കേരള ഫയര്‍ ഫോഴ്സും സംയുക്തമായി നിർമ്മിച്ച പാലം രക്ഷാ വഴിയായി, കഴിഞ്ഞ മണിക്കൂറിൽ കേരളം കണ്ടത് വെല്ലുവിളി നിറഞ്ഞ രക്ഷാദൗത്യം, എണ്ണൂറോളം പേരെ രക്ഷിച്ച ആശ്വാസ വാർത്തകൾ Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയായി വയനാട്...!, ഉരുൾപൊട്ടൽ അപകടത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ സ്പെഷ്യൽ ഓഫീസറായി സീറാം സാംബശിവ റാവുവിനെ നിയമിച്ചു Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയായി വയനാട്...!, മരണസംഖ്യ 93 ആയി ഉയര്‍ന്നു, പലയിടത്തായി നൂറിലധികം പേര് കുടുങ്ങി കിടക്കുന്നു, പാലം നിര്‍മ്മാണത്തിന് മലവെള്ളപ്പാച്ചിൽ തടസ്സമാകുന്നു, സൈന്യം എത്തി Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം...!, സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം, ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതക്കയത്തിൽ വീണ കേരളത്തിന് രക്ഷാകരം നീട്ടി തമിഴ്നാട്...!, വയനാടിന് അഞ്ച് കോടിയുടെ ധനസഹായം അനുവദിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ മുണ്ടക്കൈയിൽ വൈകീട്ട് അഞ്ചിന് ശേഷം ഇരുട്ടാകും...!, ചെയ്യാവുന്നതെല്ലാം അതിന് മുൻപ് ചെയ്യണമെന്ന് ടി.സിദ്ദിഖ് Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട്ടിൽ സംഭവിച്ചത് കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ദുരന്തം...!, ചൂരല്‍മലയില്‍ മരണം 75 കടന്നതായി ഔദ്യോഗിക സ്ഥിരീകരണം, രക്ഷാദൗത്യത്തിന് തടസ്സം സൃഷ്ടിച്ച് വീണ്ടും മലവെള്ളപ്പാച്ചിൽ Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട് മുണ്ടകൈയിലെ രക്ഷാപ്രവർത്തനത്തിന് മായയും മര്‍ഫിയും എത്തും...!, ഈ ബല്‍ജിയന്‍ മലിന്വ നായ്ക്കള്‍ക്ക് 40 അടി ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനാകും, പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍ മണ്ണിനടിയില്‍ നിന്ന് എട്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത് മായ, രക്ഷാപ്രവർത്തനം പുതിയ തലത്തിലേക്ക് Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ രാത്രി ഒരു മണിയോടെ ഭീകരശബ്ദം കേട്ട് കുന്നില്‍ ഓടിക്കയറി...!, നിരവധി പേര് ഗുരുതര പരിക്കുകളേറ്റ് പ്രദേശത്ത് രക്ഷപ്പെടാനാകാതെ കുടുങ്ങി കിടക്കുകയാണ്, ആരെങ്കിലും എത്തി തങ്ങളെ രക്ഷിക്കണമെയെന്ന് അപേക്ഷയുമായി കുടുങ്ങികിടക്കുന്നവർ Tuesday, July 30, 2024
Social Icons