കേരളത്തിൽ ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത!, പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്, മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത الاثنين, أكتوبر 30, 2023
പണമിടപാടിന്റെ പേരില്‍ യുവാവിനോട് മുൻവൈരാഗ്യം!, മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു, വധശ്രമക്കേസിൽ നാലു പേർ പിടിയിൽ الاثنين, أكتوبر 30, 2023
മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു!, ഒഴിപ്പിക്കുന്നത് ചിന്നക്കനാലില്‍ ടിസന് തച്ചങ്കരി കയ്യേറി വച്ച 7.07 ഏക്കര്‍, മൂന്നാര്‍ കാറ്ററിംഗ് കോളജ് ഹോസ്റ്റല്‍ ഇരിക്കുന്ന കെട്ടിടവും ഏറ്റെടുക്കും الاثنين, أكتوبر 30, 2023
എന്‍ഡിഎയുടെ സെക്രട്ടറിയേറ്റ് വളയല്‍ സമരം തുടരുന്നു!, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഉദ്ഘാടനം ചെയ്യുക ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ الاثنين, أكتوبر 30, 2023
കളമശ്ശേരി കൺവെൻഷൻ സെൻ്ററിലെ സ്ഫോടനം!, മാര്ട്ടിന് ബോംബ് വെച്ചത് ആറിടത്ത്, യൂട്യൂബ് നോക്കി തറവാട്ടുവീട്ടിൽ വെച്ച് ഐ.ഇ.ഡി തയ്യാറാക്കാന്‍ പഠിച്ചു, ക്രൂരതയുടെ കൂടുതൽ വെളിപ്പെടുത്തലുകളിങ്ങനെ الاثنين, أكتوبر 30, 2023
കളമശ്ശേരി കൺവെൻഷൻ സെൻ്ററിലെ സ്ഫോടനം!, മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗം ഇന്ന്, നിർണ്ണായക തീരുമാനങ്ങൾ എടുത്തേക്കും, തുടർന്ന് വാര്‍ത്താ സമ്മേളനം الاثنين, أكتوبر 30, 2023
ഫോട്ടോ എടുക്കുമ്പോൾ സൂക്ഷിക്കുക!, മാളുകളിലോ, ബീച്ചുകളിലോ ചിത്രങ്ങളെടുക്കുന്നതിന് നിയന്ത്രണം, അനുവാദം ഇല്ലാതെ എടുത്താൽ യു.എ.യിൽ കുടുങ്ങും الاثنين, أكتوبر 30, 2023
പാസഞ്ചർ ട്രെയിനും എക്സ്പ്രസ് ട്രെയിനും കൂട്ടിയിടിച്ച് അപകടം!, മൂന്ന് ബോഗികള്‍ പാളം തെറ്റി, പതിമൂന്ന് പേർക്ക് ദാരുണാന്ത്യം, സംഭവം ആന്ധ്രയില്‍ الاثنين, أكتوبر 30, 2023
കളമശ്ശേരി കൺവെൻഷൻ സെൻ്ററിലെ സ്ഫോടനം!, ചികിത്സയിലായിരുന്ന 12 കാരി മരണത്തിന് കീഴടങ്ങി, സ്ഥിരീകരിച്ചത് പുലർച്ചെ 12.40ഓടെ الاثنين, أكتوبر 30, 2023
കുപ്പിവെള്ളം വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കം; 20 കാരനെ തലക്കടിച്ച് കൊലപ്പെടുത്തി الأحد, أكتوبر 29, 2023
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ഉമാഭാരതി ഹിമാലയത്തിലേക്ക് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ഉമാഭാരതി ഹിമാലയത്തിലേക്ക് الأحد, أكتوبر 29, 2023
അശ്ലീല പോസ്റ്റുകള്‍ ലൈക്ക് ചെയ്തോളൂ, കുറ്റമല്ല; പക്ഷേ ഷെയര്‍ ചെയ്യരുത്: അലഹബാദ് ഹൈക്കോടതി الأحد, أكتوبر 29, 2023
'ലഹരിയോട് പറയാം NO'!, അഷ്ടമുടി ലൈവ് ക്യാമ്പയിനിൻ്റെ ആദ്യ പരിപാടി അഷ്ടമുടി സ്കൂളിൽ, ആതിഥേയത്വം വഹിക്കുന്നത് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും - അഷ്ടമുടി ലൈവ് ന്യൂസും സംയുക്തമായി, ഉദ്ഘാടനം നാളെ അഞ്ചാലുംമൂട് സി.ഐ ധർമ്മജിത്ത് പി.എസ് നിർവ്വഹിക്കും الأحد, أكتوبر 29, 2023
കളമശ്ശേരിയിലെ സ്ഫോടനം!, ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക് മാർട്ടിൻ, പോലീസ് ചോദ്യം ചെയ്തു വരുന്നു, ഡൊമിനിക്കിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ഇല്ലാതായി الأحد, أكتوبر 29, 2023
തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് രാഷ്ട്ര നിർമ്മാണ പ്രക്രിയയുടെ പ്രധാന ഭാഗം!, നേട്ടങ്ങൾ പൂർണതയിലെത്തുന്നതിന് യുവാക്കളുടെ ശക്തി ആവശ്യമാണ്, കൂടുതൽ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി الأحد, أكتوبر 29, 2023
സ്വർണ്ണ വില റെക്കോർഡുകൾ സൃഷ്ടിച്ച് കുതിക്കുന്നു!, ഇന്നത്തെ സ്വർണ്ണ - വെള്ളി നിരക്കുകൾ ഇങ്ങനെ الأحد, أكتوبر 29, 2023
സ്കൂളിൽ പെൺകുട്ടികൾ പരിശീലനം നടത്തുന്നിടത്ത് കറങ്ങി നടന്നു!, വിദ്യാർഥിയെ വിളിച്ചു വഴക്കു പറഞ്ഞ അദ്ധ്യാപകന്റെ കൈ പ്രിൻസിപ്പലിന്റെ മുന്നിൽ വെച്ച് തല്ലി ഒടിച്ചു, 16 കാരനെതിരെ പോലീസിൽ പരാതി الأحد, أكتوبر 29, 2023
മുതിർന്ന ആർ.എസ്.എസ് നേതാവ് ആർ ഹരി അന്തരിച്ചു!, അന്ത്യം വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ الأحد, أكتوبر 29, 2023
കളമശ്ശേരി കണ്വെന്ഷന് സെന്ററില്‍ സ്ഫോടനം!, ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്, അപ്രതീക്ഷിത ദുരന്തം യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്നതിനിടെ الأحد, أكتوبر 29, 2023