പുലിമുട്ട് നിര്‍മാണങ്ങളിലെ പോരായ്മയാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്!, മുതലപ്പൊഴിയിലേത് അശാസ്ത്രീയ നിര്‍മാണമെന്ന് നിരീക്ഷണം, തെക്കൻ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശം الجمعة, ديسمبر 29, 2023
സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടന്ന ആക്രി വിറ്റു!, ആക്രി വില്പനയിലൂടെ കേന്ദ്രസര്‍ക്കാര്‍ നേടിയത് രൂപ 1163 കോടി, പൊതുജനാവിലേക്ക് വന്നെത്തിയ കോടികൾ രണ്ട് ചന്ദ്രയാൻ ദൗത്യങ്ങളുടെ ആകെ ചിലവിന് തുല്യം الجمعة, ديسمبر 29, 2023
ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരാകും!, അധികാരമേല്‍ക്കുക വൈകിട്ട് നാലിന് നടക്കുന്ന സത്യപ്രതിജ്ഞയോടെ, ചടങ്ങിൽ ചീഫ് സെക്രട്ടറി പങ്കെടുക്കില്ല الجمعة, ديسمبر 29, 2023
കൊല്ലത്ത് വീട്ടമ്മയുടെ കറവയുള്ള പശുവിനെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്!, ഇറച്ചി വെട്ടുകാർക്ക് വിറ്റത് ഇതേ പശുവിൻ്റെ കറവക്കാരൻ തന്നെ, പ്രതി പോലീസ് പിടിയിൽ الجمعة, ديسمبر 29, 2023
ചെക്ക്ഇൻ ചെയ്ത ശേഷം വിമാനത്തില്‍ കയറാതെ എയര്‍പോര്‍ട്ടില്‍ ചുറ്റിത്തിരിഞ്ഞു!, സംശയം തോന്നി യാത്രക്കാരനെ പിടികൂടിയപ്പോള്‍ ചുരുളഴിഞ്ഞത് വന്‍ തട്ടിപ്പ്, എയര്‍ ഇന്ത്യയിലെ നാല് ജീവനക്കാരുള്‍പ്പെടെ പിടിയില്‍ الجمعة, ديسمبر 29, 2023
പതിനേഴുകാരിയെ മദ്യം നല്കി അബോധാവസ്ഥയിലാക്കിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി!, ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടി ചികിത്സയിൽ, സംഭവത്തിൽ രണ്ട് പേര് കസ്റ്റഡിയിൽ الجمعة, ديسمبر 29, 2023
അയോധ്യയിലേക്ക് മോഹൻലാൽ എത്തുമോ?, ക്ഷണം ലഭിച്ചതിനു പിന്നാലെ കോൺഗ്രസ് പാളയത്തിൽ മറുപടിയില്ലാ ദിനങ്ങൾ, രാഷ്ട്രീയ വിവാദങ്ങള്‍ കത്തിപ്പടരവെ ആരൊക്കെ പ്രതിഷ്ഠാ ചടങ്ങില്‍ എത്തുമെന്ന് ഉറ്റുനോക്കി രാജ്യം الجمعة, ديسمبر 29, 2023
അടുത്ത ഇര സ്റ്റാലിനോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ മകൻ ഉദയനിധിയോ ആകും!, അന്തരിച്ച നടൻ വിജയകാന്തിന്റെ മരണം കൊലപാതകം, കലൈഞ്ജറെയും ജയലളിതയെയും കൊലപ്പെടുത്തിയത് പോലെയാണ് വിജയകാന്തിനെയും കൊന്നത്, ആരോപണങ്ങൾ ഉന്നയിച്ച് ചലച്ചിത്ര സംവിധായകൻ അൽഫോൺസ് പുത്രൻ الجمعة, ديسمبر 29, 2023
സ്ത്രീധനം ഒരു ജില്ലയുടെയോ നാട്ടുകാരുടെയോ പ്രശ്നമല്ല!, നമ്മുടെ നാട്ടില്‍ സ്ത്രീധനം വാങ്ങുന്നവരും ചോദിക്കുന്നവരും ഉണ്ടാകാം, ഇതെല്ലാം വ്യക്തികളുടെ പ്രശ്നമാണ്, എല്ലാവര്ക്കും വിവാഹം കഴിപ്പിച്ച് വിടാൻ ആവേശമാണ്, പിന്നീട് എന്തെങ്കിലും പ്രശ്നം വന്നാല്‍ ഇവരാരും ഉണ്ടാകില്ല, തുറന്നു സംസാരിച്ച് നടി നിഖില വിമൽ الجمعة, ديسمبر 29, 2023
കുവൈറ്റിലെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യം!, പൊതുപ്രവർത്തക അമ്പിളി ദിലി അന്തരിച്ചു, അന്ത്യം അസുഖബാധിതയായി ചികിത്സയിലിരിക്കെ الجمعة, ديسمبر 29, 2023
ഇനി ഉഡായിപ്പുകൾ നടക്കില്ല!, വാഹനങ്ങളുടെ പുക പരിശോധിക്കുമ്പോൾ ഇനി വീഡിയോ ചിത്രീകരിക്കണം, സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ഈ വീഡിയോ സമർപ്പിക്കണം, രാജ്യത്തെ എല്ലാ വാഹനങ്ങള്‍ക്കും ഈ നിയമം ബാധകമെന്ന് കേന്ദ്ര സർക്കാർ, എട്ടിൻ്റെ പണി ലഭിക്കുന്നത് ഇവർക്കൊക്കെ الجمعة, ديسمبر 29, 2023
ബൈക്കില്‍ സഞ്ചരിച്ച് ലഹരി വില്പന!, പോലീസ് പിടികൂടുമ്പോൾ കയ്യിൽ രണ്ട് കിലോയിലധികം കഞ്ചാവ്, പ്രതി ലക്ഷ്മണന് 25000 രൂപ പിഴയും മൂന്നുവര്‍ഷം കഠിനതടവും ശിക്ഷ الجمعة, ديسمبر 29, 2023
ആദ്യഭാര്യയുടെ സുഹൃത്തുമായി പ്രണയം,വിവാഹം,അവിഹിതബന്ധമുണ്ടെന്ന സംശയത്തില്‍ കൊലപാതകം,ആത്മഹത്യയെന്ന് സ്ഥാപിയ്ക്കാന്‍ നാടകം;യുവാവ് അറസ്റ്റില്‍ الخميس, ديسمبر 28, 2023
ഷാരൂഖ് ഖാന്റെ അയൽവാസി…ഷാരൂഖിനെ വെല്ലുന്ന സമ്പത്ത്’…!! 11,560 കോടിയോളം ആസ്തി…വെറും 100 രൂപയിൽ തുടങ്ങിയ നിശ്ചയദാർഢ്യം.ഇത് ബിസിനസ് ടൈക്കൂൺ സുഭാഷ് റൺവാളിന്റെ ജീവിതം الثلاثاء, ديسمبر 26, 2023
സിനിമാതാരവും അവതാരകയുമായ രഞ്ജിനി ഹരിദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; ഐസിയുവിൽ നിന്ന് രോഗവിവരം പങ്കു വെച്ചത് രഞ്ജിനി തന്നെ الثلاثاء, ديسمبر 26, 2023
മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോള്‍ ശബരിമലയിലെ നടവരവ് 204.30 കോടി രൂപ; കാണിക്കയായി 63.89 കോടിരൂപ الثلاثاء, ديسمبر 26, 2023
‘മറ്റുള്ളവരെ അടിച്ചിട്ട് അത് രക്ഷാപ്രവര്‍ത്തനമാണെന്ന് പറയുന്നത് ശരിയല്ല; മാര്‍ക്സിസ്റ്റുകാര്‍ മാത്രം വോട്ട് ചെയ്താല്‍ ജയിക്കുമോ?’ പാര്‍ട്ടിക്ക് വെളിയിലുള്ളവര്‍ സ്വീകാര്യരാകുന്നില്ലെങ്കില്‍ നിയമസഭയിലേക്ക് എങ്ങനെ ജയിക്കും? രാജ്യത്ത് 12 % ആയിരുന്ന കമ്യൂണിസ്റ്റുകാർ ഇപ്പോള്‍ 2.5% ആയി; അതുകൊണ്ട് നമ്മളാണ് എല്ലാത്തിനും മേലെ എന്ന അഹങ്കാരം മാറ്റിവെക്കണം; പിണറായിയുടെ ‘രക്ഷാപ്രവര്‍ത്തനം’ ചര്‍ച്ചയാകവേ കമ്മ്യൂണിസ്റ്റുകാര്‍ക്ക് മുന്നറിയിപ്പുമായി ജി സുധാകരൻ الثلاثاء, ديسمبر 26, 2023
'എ.സി വാങ്ങുന്നതിന് മുമ്പ് തൃക്കരുവ ഗ്രാമപഞ്ചായത്ത് അറിയാൻ'!, സ്റ്റേഡിയം വാർഡിലെ ഗുരു മന്ദിരത്തിന് സമീപം വഴിവിളക്കില്ല, പുതിയ പോസ്റ്റ് ഇടാൻ കെഎസ്ഇബി ആവശ്യപ്പെട്ടത് മുപ്പതിനായിരത്തിനും മേലെ, ഫണ്ടില്ലെന്നു പറഞ്ഞ് ഒഴിവാക്കിയത് ഒന്നിലേറെ തവണ, ഇത്തവണ ഇത് പരിഹരിക്കണമെന്ന് നാട്ടുകാർ الثلاثاء, ديسمبر 26, 2023