news നാല് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹം നടന്നത് നാലുമാസം മുൻപ്; വീട്ടുകാർക്ക് ഇഷ്ടമില്ലാഞ്ഞിട്ടും വിവാഹം പെൺകുട്ടിയുടെ ആഗ്രഹത്തിന് വഴങ്ങി; അനഘയെ രാത്രിയാത്രകളിൽ കൂടെ കൂട്ടി മയക്കുമരുന്ന് കച്ചവടത്തിന് ഉപയോഗിച്ചു?; നവവധു തൂങ്ങി മരിച്ച സംഭവത്തിൽ യുവാവിനെതിരെ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ Friday, April 28, 2023
Thiruvananthapuram പൊലീസ് ഉദ്യോഗസ്ഥൻ്റെ മകളായ 14കാരിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു; അമിതമായ ലഹരിമരുന്ന് ഉപയോഗമാണ് മരണത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം, അന്വേഷണം Friday, April 28, 2023
news പതിനഞ്ച് വർഷത്തോളം ഒരുമിച്ച് താമസിച്ചതിന് ശേഷമാണ് വിവാഹം കഴിച്ചത്; വീട്ടുകാരുടെ കടുത്ത എതിർപ്പുണ്ടായിരുന്നു; തൻ്റെ പ്രണയ വിവാഹത്തെക്കുറിച്ച് എംജി ശ്രീകുമാർ Friday, April 28, 2023
news വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണിലൂടെ ഭീഷണി; 20കാരൻ അറസ്റ്റിൽ Friday, April 28, 2023
news 600 പവൻ കാണാതായി, അടിമുടി ദുരൂഹത; അടുത്തിടെ മരിച്ച പ്രവാസി വ്യവസായിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി Friday, April 28, 2023
news ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് ദാരുണാന്ത്യം; അപകടം ജോലിസ്ഥലത്തേക്ക് പോകവേ Friday, April 28, 2023
palakkad ലക്ഷങ്ങൾ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചു; കൂട്ടുകാരിയിൽ നിന്ന് 93 പവൻ സ്വർണവും ഏഴര ലക്ഷം രൂപയും വാങ്ങി; പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ Friday, April 28, 2023
news ഹോട്ടലിൽ യുവതികളെ രഹസ്യമായി താമസിപ്പിച്ച് പെൺവാണിഭം; ഇടപാടുകാരെ ആകർഷിച്ചിരുന്നത് യുവതികളുടെ അർദ്ധ നഗ്ന ചിത്രങ്ങൾ നൽകി; രണ്ട് പേർ അറസ്റ്റിൽ Friday, April 28, 2023
news കൊല്ലത്ത് യൂത്ത് കോൺഗ്രസുകാരെ പ്രതിഷേധത്തിനിടെ വളഞ്ഞിട്ട് അടിച്ച സംഭവം; കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അറസ്റ്റിൽ Friday, April 28, 2023
Thiruvananthapuram ചെടിക്കമ്പ് മുറിച്ച് മുയലിന് നൽകിയ 90കാരിക്ക് മരുമകളുടെ ക്രൂര മര്‍ദ്ദനം; ദൃശ്യങ്ങൾ വാട്സാപ്പിലായതോടെ തപ്പിയെത്തി പോലീസ്; ബന്ധുക്കളുടെ പരാതിയിൽ 41 കാരിക്കെതിരെ കേസ് Friday, April 28, 2023
news പ്ലാസ്റ്റിക് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഹൃദയാഘാതം; പ്രശസ്ത മോഡല്‍ ക്രിസ്റ്റീന ആഷ്ടെന്‍ അന്തരിച്ചു Friday, April 28, 2023
news 'വിപ്ലവ വീര്യം പ്രസംഗത്തിൽ മാത്രമോ'; സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിന് പോലീസ് കാവൽ; സൗജന്യ സേവനത്തിന് സർക്കാർ ഖജനാവിൽ നിന്ന് മുടക്കുന്നത് ലക്ഷങ്ങൾ Friday, April 28, 2023
news അരിക്കൊമ്പനെ കാണാനില്ല!, മയക്കുവെടി വെക്കാനുളള ദൗത്യം നീളുന്നു; തിരച്ചിൽ ശക്തം Friday, April 28, 2023
news മണിപ്പൂർ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സംഘർഷം; ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു, നിരോധനാജ്ഞ തുടരുന്നു Friday, April 28, 2023
news പത്ര സമ്മേളനത്തിലുള്ളത് സംഘടന അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം പോലും തൊഴിൽ കരാറിനെ ബാധിക്കില്ലെന്ന ധ്വനി; ഞാൻ ഇനിയും മലയാള സിനിമകളിലുണ്ടാകും: ഹരീഷ് പേരടി Friday, April 28, 2023
news പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു; അണയ്ക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി തീയിലേക്ക് വീണു; തിരച്ചിലിനൊടുവിൽ മൃതദേഹാവശിഷ്ടം കിട്ടി Friday, April 28, 2023
Thiruvananthapuram വേനൽ ചൂടിൻ്റെ അസ്വസ്തയ്ക്ക് ആശ്വാസമായി ഇന്നും മഴ പ്രവചനം; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് Friday, April 28, 2023
Thrissur പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് ഇനി രണ്ട് നാൾ മാത്രം ബാക്കി; സാമ്പിൾ വെടിക്കെട്ട് ഇന്ന് Friday, April 28, 2023