ദേശീയ സരസ്സ് മേളയിലെത്തി മന്ത്രി ജെ ചിഞ്ചുറാണി; എത്തിയത് ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ തദ്ദേശ സംഗമം ഉദ്ഘാടനം ചെയ്യാൻ; സ്ത്രീകളുടെ ഉന്നമനത്തിന് കുടുംബശ്രീ പ്രധാന പങ്കു വഹിച്ചതായി മന്ത്രി Tuesday, May 02, 2023
സിനിമ സ്റ്റൈലിൽ ബസില്‍ കയറി യുവാവിന്റെ പ്രണയാഭ്യർഥന; നിരസിച്ച 16 കാരിയെ അക്രമിച്ച യുവാവ് പിടിയിൽ; 23 കാരൻ വിദ്യാർഥിനിയെ മർദിച്ചത് റോഡിൽ തടഞ്ഞു നിർത്തി Tuesday, May 02, 2023
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ബിജെപി പ്രാദേശിക നേതാവ് പിടിയിൽ; അറസ്റ്റിലായത് നഗരസഭാ കൗൺസിലർ; കൃത്യത്തിന് വേണ്ടിയുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് Tuesday, May 02, 2023
'ദി കേരള സ്റ്റോറി'യുടെ ട്രെയിലർ വീണ്ടും യൂട്യൂബിൽ; വിവാദ ഡിസ്ക്രിപ്ഷനിൽ മാറ്റം; മൂന്നു യുവതികളുടെ ജീവിതം ഇല്ലാതായ കഥയെന്ന് തിരുത്ത് Tuesday, May 02, 2023
സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കുക!; ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ് Tuesday, May 02, 2023
ചിട്ടി നടത്തി മുങ്ങിയയാൾ പിടിയിൽ; പിടികൂടിയത് എട്ടു വർഷങ്ങളായി മുങ്ങി നടന്നയാളെ; രജിസ്റ്റർ ചെയ്തത് അൻപതോളം വഞ്ചനാ കേസുകൾ Tuesday, May 02, 2023
news വിവാഹത്തിന് മാത്രമല്ല ഫോട്ടോഷൂട്ട്!; വൈറൽ ആയി നടിയുടെ ഡിവോഴ്സ് ഫോട്ടോഷൂട്ട്; 'സിംഗിൾ മദർ' Tuesday, May 02, 2023
ചൈനയിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം; മറ്റൊരു യുവാവ് പരിക്കുകളോടെ ചികിത്സയിൽ; ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടു Tuesday, May 02, 2023
ഇരുവർക്കും കുഴപ്പമില്ലെങ്കിൽ വിവാഹമോചനത്തിന് ആറ് മാസത്തെ കാത്തിരിപ്പ് ഇനി വേണ്ട; സുപ്രധാന വിധിയുമായി സുപ്രീം കോടതി, മാർഗ്ഗരേഖ പുറപ്പെടുവിച്ചു Monday, May 01, 2023
കൊല്ലത്ത് ഇടിമിന്നലേറ്റ് നാല് പേർക്ക് പരിക്ക്; പരിക്കേറ്റത് വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ Monday, May 01, 2023
news സൈബര്‍ ആക്രമണത്തില്‍ മനം നൊന്ത് 26കാരി ആത്മഹത്യ ചെയ്തു; മുന്‍ സുഹൃത്തിനെതിരെ പോലീസ് കേസ്; കേസെടുത്തത് ആത്മഹത്യ പ്രേരണയ്ക്ക് Monday, May 01, 2023
സ്ത്രീയോട് മോശമായി പെരുമാറിയ പ്രതി പിടിയിൽ; അശ്ലീലച്ചുവയോടെ സംസാരിച്ചത് ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടറുടെ ഭാര്യയോട് Monday, May 01, 2023
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബാര്‍കോഴ അന്വേഷിക്കാന്‍ സിബിഐ എത്തുന്നു; വെട്ടിലായി പ്രതിപക്ഷവും ഭരണപക്ഷവും, നിലപാട് അറിയിച്ചത് സുപ്രീം കോടതിയില്‍ Monday, May 01, 2023
തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നു; രാജ്യത്ത് 14 ആപ്പുകൾ കൂടി കേന്ദ്രം നിരോധിച്ചു Monday, May 01, 2023
പതിനാലുകാരി പീഡനത്തിനിരയായതായി പരാതി; അറസ്റ്റിലായത് 21 കാരനായ ഹെല്‍ത്ത് ജീവനക്കാരൻ; അന്വേഷണം Monday, May 01, 2023
അബ്ദുൾ നാസർ മഅദനിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി; സുരക്ഷാചെലവ് കുറയ്ക്കണമെന്ന ആവശ്യം തള്ളി; നടപടിയിൽ ഇടപെടില്ലെന്ന് കോടതി Monday, May 01, 2023
political തട്ടിക്കൂട്ട് കമ്പനികളും മുഖ്യമന്ത്രിയും തമ്മിൽ ബന്ധമുണ്ട്; വൈകാതെ ഇതിൻ്റെ വിവരങ്ങൾ പുറത്തുവിടും; എഐ ക്യാമറ ഇടപാടിൽ ഗുരുതര ആരോപണങ്ങളുമായി രമേശ് ചെന്നിത്തല Monday, May 01, 2023
കേരള പത്രപ്രവർത്തക അസോസിയേഷൻ്റെ പൊതുസമ്മേളനം കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തു; സമ്മേളന വേദിയിൽ സിനിമാനുഭവങ്ങളെ പറ്റി ഓർത്തെടുത്ത് നടൻ നാസർ അഹമ്മദ്; എത്തിച്ചേർന്നത് സംസ്ഥാനത്തെ ആയിരത്തോളം വരുന്ന മാധ്യമ പ്രവർത്തകർ Monday, May 01, 2023