കൊല്ലത്ത് ജില്ലാ ആശുപത്രിയിലടക്കം പ്രവർത്തനം മുക്കാലും നിലച്ചു; കളക്ട്രേറ്റിന് സമീപം പ്രതിഷേധം!, രോഗികൾ വലയുന്നു Thursday, May 11, 2023
ഡോക്ടർ വന്ദനയ്ക്ക് അന്ത്യചുംബനം നൽകി മന്ത്രി വീണാ ജോര്‍ജ്; പ്രദേശത്ത് വൻ ജനാവലി, തീരാത്ത നോവ്! Thursday, May 11, 2023
ആശുപത്രികളെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കും; ആശുപത്രി സംരക്ഷണ നിയമത്തില്‍ ഭേദഗതി, നടപടി വേഗത്തിലാക്കാനൊരുങ്ങി സര്‍ക്കാര്‍ Thursday, May 11, 2023
മലയാള സിനിമയിലേക്ക് കള്ളപ്പണയൊഴുക്ക്: പണത്തിൻ്റെ ഉറവിടവും അന്വേഷണ പരിധിയിൽ!, നടന്‍കൂടിയായ നിര്‍മാതാവ് 25 കോടി രൂപ പിഴയടച്ചു Thursday, May 11, 2023
ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനയുടെ സംസ്കാരം ഇന്ന് നടക്കും; വീട്ടിലേക്ക് എത്തുന്നത് ആയിരങ്ങൾ Thursday, May 11, 2023
ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഐ.എം.എ Thursday, May 11, 2023
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!, ട്രാഫിക്ക് ക്യാമറകളിൽ പതിഞ്ഞ നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള തീയതി നീട്ടി Thursday, May 11, 2023
വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവം; സമരം തുടരുന്ന ഡോക്ടര്‍മാരുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും Thursday, May 11, 2023
അഞ്ചാലുംമൂട് പ്രാക്കുളത്ത് ക്ഷേത്രോത്സവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ്; കൂടുതൽ പ്രതികൾ ഒളിവിലാണെന്ന് സൂചന Thursday, May 11, 2023
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കൊല്ലം സ്വദേശിയായ പാസ്റ്റർക്ക് പത്തു വർഷം കഠിന തടവും പിഴയും; അക്രമം ശുചിമുറിയിലെത്തിച്ച്, പിഴ അടച്ചില്ലെങ്കിൽ വീണ്ടും കഠിന തടവ് Wednesday, May 10, 2023
എന്റെ വാക്കുകള്‍ അങ്ങനെയല്ല!; പ്രതികരണം വളച്ചൊടിച്ച് വിവാദമാക്കാന്‍ ശ്രമിക്കുന്നത് ക്രൂരത; ജനങ്ങള്‍ വസ്തുത മനസിലാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് Wednesday, May 10, 2023
കോട്ടയത്ത് നേഴ്സിനു നേരെ രോഗിയുടെ ആക്രമണം; കുത്തിവെയ്പ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ നേഴിസിന്റെ കൈ ഒടിച്ച് രോഗി ktym medical-college-nurse-attack-patient Wednesday, May 10, 2023
മദ്യലഹരിയിൽ ആശുപത്രിയിൽ യുവാവിന്റെ അതിക്രമം; അക്രമം വൈദ്യ പരിശോധനയ്ക്കെത്തിച്ചപ്പോൾ; കൊല്ലം അഞ്ചാലുംമൂട് സ്വദേശി അറസ്റ്റിൽ Wednesday, May 10, 2023
വനിതാ ഡോക്ടറുടെ കൊലപാതകം: പോലീസിന്റെ കയ്യില്‍ തോക്ക് ഉണ്ടായിരുന്നില്ലെ; സർക്കാരിനും പോലീസിനുമെതിരെ ഹൈക്കോടതി Wednesday, May 10, 2023
ആഭ്യന്തരവും ആരോഗ്യവകുപ്പും പരാജയം; കൊട്ടാരക്കര ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി യുവമോർച്ച Wednesday, May 10, 2023
കർണാടകയിൽ കോൺഗ്രസിന് നേരിയ മുൻതൂക്കമെന്ന പ്രവചനവുമായി എക്സിറ്റ് പോൾ; നടന്നത് കടുത്ത മത്സരം Wednesday, May 10, 2023
സന്ദീപിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടത് മൃഗീയമായ രീതിയില്‍; വന്ദനയെ സന്ദീപ് പിന്തുടർന്ന് കുത്തിയെന്ന് എഫ്.ഐ.ആർ Wednesday, May 10, 2023