സംസ്ഥാനത്ത് ഈ മാസം 29 വരെ ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യബന്ധന തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് Thursday, May 25, 2023
ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോലി; ഇന്‍സ്റ്റഗ്രാമില്‍ 250 മില്യണ്‍ ഫോളോവേഴ്സുള്ള ഏക ഏഷ്യന്‍ താരം Thursday, May 25, 2023
ഓപ്പറേഷൻ കാവേരിയുടെ വിജയത്തിന് പിന്നിൽ സൗദിയുടെ അകമഴിഞ്ഞ പിന്തുണ; ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുകയാണെന്ന് സൗദിയിലെ ഇന്ത്യൻ അംബാസഡർ Thursday, May 25, 2023
സെക്രട്ടറിയേറ്റ് വേസ്റ്റ് ബിന്നിൽ പച്ചക്കറി മാലിന്യവും, മീനും, ഇറച്ചിയും; വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റ് വളപ്പിൽ തള്ളിയ സംഭവത്തിൽ ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഉത്തരവിറക്കി സർക്കാർ Thursday, May 25, 2023
പ്ലസ് ടു - വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു!, 82.95 വിജയശതമാനം; ഫലം നാലു മണിയോടെ വിദ്യാർഥികൾക്ക് ലഭ്യമാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി Thursday, May 25, 2023
കിണറ്റിൽ നിറയെ ആഞ്ഞിലി ചക്ക, കുടിവെള്ളത്തിൽ മുള്ളുകൾ; തൃക്കരുവ രണ്ടാം വാർഡിലെ മെമ്പറിനോട് ജനങ്ങൾ ചോദിക്കുന്നു, 'നിങ്ങൾ ഈ ദുരിതം കാണുന്നില്ലേ?' Thursday, May 25, 2023
മദ്രസയിൽ അസ്മിയ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; ഉടൻ പോലീസ് റിപ്പോർട്ട് സമർപ്പിക്കും Thursday, May 25, 2023
കുട്ടികളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം; കുട്ടികള്‍ക്ക് അമിത അളവില്‍ ഉറക്ക ഗുളിക നല്കി, മൂത്ത കുട്ടിയെ ജീവനോടെ കെട്ടിത്തൂക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് Thursday, May 25, 2023
ജവാൻമുക്ക് - ചന്തക്കടവ് റോഡ്: റോഡിലേക്ക് പാഴ്മരം കടപുഴകി, അപകട ഭീഷണി!, അധികൃതർക്ക് മൗനം Thursday, May 25, 2023
സി.ആര്.പി.എഫ് വാഹനത്തില്‍ ട്രക്കിടിച്ചു; ട്രക്ക് കടന്നു വന്നത് അമിത വേഗതയിലെന്ന് റിപ്പോർട്ട്; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പി.ടി.ഐ Thursday, May 25, 2023
ടിക്കറ്റെടുക്കാതെ കള്ളവണ്ടി കയറ്റം!, അങ്ങനെ യാത്ര വേണ്ടെന്ന് റെയിൽവേ; പരിശോധനയിൽ കുടുങ്ങിയത് 89 പേര് Thursday, May 25, 2023
കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം!, ആത്മഹത്യാ ഭീഷണിയുമായി മരത്തിൽ കയറി യുവാവ് Thursday, May 25, 2023
6 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; ശക്തമായ ഇടിമിന്നലും ഉണ്ടായേക്കാം Thursday, May 25, 2023
കൊറോണയ്ക്ക് പിന്നാലെ മനുഷ്യനെ കുഴക്കാൻ ഫംഗല്‍ രോഗം; ആദ്യം ചർമ്മത്തെ ബാധിക്കും, പ്രതിരോധങ്ങൾ ഏൽക്കില്ല!, പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ Thursday, May 25, 2023
രോഗിയായ ഭാര്യയെ നോക്കാനെത്തിയ സ്ത്രീയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചയാൾ അറസ്റ്റില്‍ Wednesday, May 24, 2023