ജനപ്രതിനിധികള്‍ക്കുള്ള ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് പ്രതിപക്ഷം!, സാധാരണക്കാര്‍ക്ക് നല്‍കാത്ത ഓണക്കിറ്റ് വേണ്ടെന്ന് വി.ഡി സതീശൻ, പ്രതിപക്ഷ നേതാവ് സപ്ലൈകോയെ അറിയിക്കും Monday, August 28, 2023
ഇനി സൂര്യനിലേക്ക്!, ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ 'ആദിത്യ എല്‍-1' പേടകം സെപ്റ്റംബര്‍ രണ്ടിന് വിക്ഷേപിക്കും, താപവ്യതിയാനങ്ങളും സൗരകൊടുങ്കാറ്റിന്റെ ഫലങ്ങളും കണ്ടെത്തുക ലക്ഷ്യം Monday, August 28, 2023
ജനാധിപത്യത്തിനുള്ള താക്കീത്!, മഹത്തായ മാതൃകയിൽ നിന്നും വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വർഗീയത ശ്രമിക്കുന്നത്, ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Monday, August 28, 2023
കൊല്ലം ജില്ലയിൽ താപനില 36 ഡിഗ്രി സെൽഷ്യസ്!, കേരളത്തിൽ താപനില ഇനിയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്, സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കാൻ നിർദ്ദേശം Monday, August 28, 2023
സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യം!, ഹർജി സുപ്രീം കോടതി തള്ളി, ആരോപണം തെളിയിക്കാൻ എന്ത് തെളിവുണ്ടെന്ന് കോടതി Monday, August 28, 2023
മന്ത്രിമാരുൾപ്പെടെ എല്ലാ നിയമസഭാംഗങ്ങൾക്കും സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റ്!, മഞ്ഞക്കാർഡ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നറിയിച്ച ഓണക്കിറ്റ് വിതരണം ഇന്ന് പൂർത്തിയാക്കും Monday, August 28, 2023
അച്ഛനെ കൊല്ലാന്‍ 15 കാരനായ മകന്റെ ശ്രമം; കണ്ണില്‍ മുളകുപൊടിയിട്ട് വായില്‍ തുണിതിരുകി ചുറ്റികകൊണ്ട് തലക്കടിച്ചു, പിന്നാലെ ജീവനൊടുക്കാൻ ശ്രമം Monday, August 28, 2023
ബന്ധു വീട്ടിലെത്തിയ കുട്ടികള്‍ പുഴയിലിറങ്ങി!, ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മരിച്ചത് സഹോദരങ്ങളുടെ മക്കൾ Sunday, August 27, 2023
യുവതിയെയും മകളെയും ബലാത്സംഗം ചെയ്തെന്ന് പരാതി!, ബിജെപി നേതാവിനെതിരെ കേസ്, അന്വേഷണം ആരംഭിച്ചു Sunday, August 27, 2023
നവവധു ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഭവം!, ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയം മൂലമെന്ന് പൊലീസ്, പരാതി നൽകിയിട്ടില്ല Sunday, August 27, 2023
ശസ്ത്രക്രിയ സമയത്ത് വയറ്റില്‍ കത്രിക കുടിങ്ങിയ സംഭവം!, ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം, ഹർഷിനയ്ക്ക് നീതി അരികെ Sunday, August 27, 2023
കേന്ദ്രം ഏർപ്പെടുത്തിയ മികച്ച സ്മാര്‍ട്ട് സിറ്റി പുരസ്കാരം ഇന്‍ഡോറിന്!, മികച്ച സംസ്ഥാനം മധ്യപ്രദേശ് രണ്ടാമത് തമിഴ്നാട്, പട്ടികയിൽ ഇടം പിടിക്കാതെ കേരളം Sunday, August 27, 2023
സ്പെയിന് താരത്തെ ഉമ്മ വെച്ച സംഭവം!, സ്പാനിഷ് ഫുട്ബോള്‍ ഹെഡ് ലൂയിസ് റൂബിയാലെസിനെതിരെ കടുത്ത നടപടിയുമായി ഫിഫ, സസ്പെന്‍ഡ് ചെയ്തു Sunday, August 27, 2023
മറ്റൊരു ആണ്‍കുട്ടിയോട് സംസാരിച്ചു!, 17കാരിയെ അച്ഛനും സഹോദരന്മാരും ചേര്‍ന്ന് വെട്ടിക്കൊന്നു, സംഭവം യുപിയിൽ Sunday, August 27, 2023
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്!, ലഭിച്ചിട്ടുള്ള തെളിവുകൾ മുഴുവൻ എ.സി മൊയ്തീന് എതിര്, മുഖ്യപ്രതിയാകുമെന്നു സൂചന Sunday, August 27, 2023
അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്!, ആഫ്രിക്കന്‍ വംശജരായ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും കൊല്ലപ്പെട്ടു, അക്രമി ജീവനൊടുക്കി Sunday, August 27, 2023
ഭീതിപരത്തി കവര്‍ച്ച!, പൊലീസെത്തിയപ്പോൾ വടിവാള്‍ വീശി, ഗുണ്ടാസംഘത്തിലെ നാലു പേർ പിടിയില്‍ Sunday, August 27, 2023
104.87 കോടി സ്ഥിരനിക്ഷേപമായിട്ടത് സ്വകാര്യബാങ്കില്‍!, തൊട്ടടുത്ത് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കുണ്ടായിരിക്കെ പണം സഞ്ചരിച്ചത് 72 കിലോമീറ്ററോളം, വഖഫ് ബോര്‍ഡ് യോഗത്തിലും അറിയിച്ചില്ല Sunday, August 27, 2023
സൗജന്യ ഓണക്കിറ്റ് ഇനിയും തയാറായില്ല!, മില്‍മ പായസം മിക്സ് കിട്ടിയില്ലെങ്കിൽ മറ്റെന്തെങ്കിലും പായസക്കൂട്ട് പകരക്കാരനാകും, നാളെ ഉത്രാട നാളിൽ കിറ്റ് നൽകുമെന്ന് ഭക്ഷ്യമന്ത്രി Sunday, August 27, 2023