Thrissur ഡാൻസ് കളിക്കുകയായിരുന്ന ആളുകളെ നിയന്ത്രിക്കുന്നതിനിടെ അക്രമം!, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് കുത്തേറ്റു Thursday, September 14, 2023
Thiruvananthapuram നെൽ കർഷകരുടെ ദുരിതം പറഞ്ഞ ജയസൂര്യയെ സൈബർ സഖാക്കൾ ആക്രമിച്ചെന്ന് സണ്ണി ജോസഫ്!, നടൻ പറഞ്ഞത് ഇല്ലാക്കഥ, വിമർശനത്തിന് അതേ വേദിയിൽ വെച്ചുതന്നെ മന്ത്രി മറുപടി നൽകിയെന്ന് കൃഷിമന്ത്രി പി പ്രസാദ് Thursday, September 14, 2023
Thiruvananthapuram അടിയന്തര പ്രമേയം ഉന്നയിച്ചവർക്ക് പോലും ഒന്നും പറയാൻ ഇല്ലായിരുന്നു!, ഇടതുപക്ഷ ഗവർണമെന്റിനെ പ്രതിക്കൂട്ടിലാക്കാൻ നടത്തിയ ശ്രമം കോൺഗ്രസിനെ തന്നെ തിരിഞ്ഞു കൊത്തുകയാണ്, സോളാർ കേസിൽ അന്വേഷണം നടന്നാൽ യുഡിഎഫിലെ വലിയ വൈരുദ്ധ്യങ്ങൾ പുറത്തുവരുമെന്ന് എം.വി ഗോവിന്ദൻ Thursday, September 14, 2023
news ശിക്ഷിക്കപ്പെട്ടവര്‍ ആറ് വര്‍ഷത്തെ വിലക്കിന് ശേഷം മത്സരിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധം!, അഴിമതിക്കേസില്‍ ശിക്ഷിച്ച പൊതുപ്രവർത്തകർക്ക് ആജീവനാന്ത വിലക്ക് നൽകണം, അമികസ് ക്യൂറി റിപ്പോർട്ട് Thursday, September 14, 2023
news വായ്പ അടച്ചുതീർന്നാൽ വാങ്ങിയ രേഖകൾ 30 ദിവസത്തിനകം തിരികെ നൽകണം!, വീഴ്ച വരുത്തിയാൽ നഷ്ടപരിഹാരം നൽകണം, നിര്‍ദ്ദേശവുമായി ആർബിഐ Thursday, September 14, 2023
Thiruvananthapuram ഒന്നും രണ്ടും ലക്ഷം രൂപ വീതം ഇരകളിൽ നിന്ന് തട്ടിയെടുത്തു!, കേരളത്തിൽ പി എസ് സിയുടെ പേരില്‍ ജോലി തട്ടിപ്പ്, 50 ലക്ഷം രൂപ തട്ടിയതായി പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ, പ്രതികൾക്കായി തിരച്ചിൽ ഊർജിതം Thursday, September 14, 2023
Thiruvananthapuram കേരളത്തിൽ പകർച്ചവ്യാധി നിരീക്ഷിക്കാനുള്ള സംവിധാനമില്ല!, പൊതുജനാരോഗ്യ വകുപ്പ് വേണം, യുഡിഎഫ് കാലത്ത് 11 കോടി രൂപ അനുവദിച്ചെങ്കിലും പാഴായെന്ന് ഡോ. ജേക്കബ് ജോൺ Thursday, September 14, 2023
tamilnadu നിപ സ്ഥിരീകരിച്ച സംഭവം!, കേരളത്തിൽ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നു, കേരള- തമിഴ്നാട് അതിർത്തിയായ നീലഗിരി, കോയമ്പത്തൂർ ജില്ലകളിലെ ചെക്ക് പോസ്റ്റുകളിൽ പരിശോധന Thursday, September 14, 2023
news ഉത്തരകൊറിയൻ പ്രസിഡൻ്റിൻ്റെ റഷ്യൻ സന്ദർശനം തുടരുന്നു!, പുടിനെ ഉത്തര കൊറിയയിലേക്ക് ക്ഷണിച്ച് കിം ജോങ് ഉൻ Thursday, September 14, 2023
palakkad എസ്എഫ്ഐയും ബസ് ജീവനക്കാരും തമ്മിൽ തർക്കം ഉണ്ടായ സംഭവം!, പ്രവർത്തകർക്ക് നേരെ ലാത്തി വീശിയ പോലീസ് നടപടി, എസ്ഐക്ക് സ്ഥലംമാറ്റം Thursday, September 14, 2023
palakkad വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായം ഉയർത്തി സർക്കാർ ഉത്തരവ്!, ഒരുനിലക്കും അംഗീകരിക്കാൻ കഴിയാത്ത നടപടി, പ്രതിഷേധവുമായി ബസ് ഉടമകൾ Thursday, September 14, 2023
Thrissur മകൻ്റെ കുടുംബത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി അച്ഛൻ!, പരിക്കേറ്റ മകനും ചെറുമകനും മരിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ച പിതാവ് ചികിത്സയിൽ Thursday, September 14, 2023
അഞ്ചാലുംമൂട് സ്കൂളിലെ 'സര്‍ഗോത്സവ'ത്തിന് നാളെ തുടക്കമാകും!, ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് അരുണ്‍ അശോകനെ ആദരിക്കും, പരിപാടികൾ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് Wednesday, September 13, 2023
ചവറയിൽ 22 കാരൻ പോലീസ് പിടിയിൽ!, അറസ്റ്റിലായത് ഓട്ടോയിൽ നിന്ന് ബാറ്ററി മോഷ്ടിച്ച സംഭവത്തിൽ Wednesday, September 13, 2023
കൊല്ലത്ത് മയക്കുമരുന്നു വേട്ട!, കണ്ണനല്ലൂരിൽ നാലു യുവാക്കളിൽ നിന്നായി പിടിച്ചെടുത്തത് 19 ഗ്രാം എം.ഡി.എം.എ, പ്രതികളുടെ വാഹനങ്ങൾ കസ്റ്റഡിയിൽ Wednesday, September 13, 2023
ശൂരനാട് പുലിക്കുളം കോളനിയിൽ പോലീസ് അതിക്രമം നടത്തി!, അതിക്രമം അഴിച്ചുവിട്ടത് തിരുവോണ ദിവസം പുലർച്ചെ, പൊലീസ് സംഘം കാഴ്ചക്കാർക്കിടയിലേക്ക് ജീപ്പ് ഇടിച്ചുകയറ്റി, മജിസ്ട്രേറ്റിന്റെ നിർദ്ദേശ പ്രകാരം ചികിത്സയ്ക്കെത്തിയവരെ തടഞ്ഞു, പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്.സി - എസ്.ടി ഫെഡറേഷൻ്റെ പരാതി Wednesday, September 13, 2023
കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൻ്റെ ശോചനീയാവസ്ഥ!, എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെട്ടു, കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല, പരിഹാരത്തിന് മാനേജ്മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും, പറയാതെ വയ്യെന്ന് മുകേഷ് എം.എൽ.എ Wednesday, September 13, 2023
കൊല്ലത്ത് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥികൾക്ക് കൺസെഷൻ നൽകിയില്ല!, നിഷേധം സ്കൂൾ യൂണിഫോം ഇല്ലെന്ന പേരിൽ, ചോദ്യം ചെയ്ത രക്ഷിതാക്കളോടും മോശം പെരുമാറ്റം Wednesday, September 13, 2023
news കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു!, കോഴിക്കോട്ടെ ഒരു പനി മരണം വൈറസ് ബാധയാലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി, ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരും Tuesday, September 12, 2023