ഇതരമതസ്ഥനായ സഹപാഠിയെ പ്രണയിച്ചു!, പിതാവ് വിഷംകുടിപ്പിച്ച പതിനാലുകാരിയായ മകൾ മരണത്തിന് കീഴടങ്ങി, കൊടും ക്രൂരതയ്ക്കെതിരെ പോലീസിന് അമ്മയുടെ മൊഴി, പോസ്റ്റുമോർട്ടം നടപടികൾ നാളെ Tuesday, November 07, 2023
വിവാഹേതര ലൈംഗിക ബന്ധത്തില്‍ സ്ത്രീക്കും, പുരുഷനും ശിക്ഷ ഉറപ്പാക്കണം!, പാര്‍ലമെന്ററി സമിതിയുടെ ശുപാർശ കേന്ദ്ര സര്‍ക്കാരിനോട്, എതിര്‍ത്ത് ചിദംബരം Tuesday, November 07, 2023
ബിരിയാണിയില്‍ കോഴിത്തല!, അധ്യാപികയുടെ പരാതിയിൽ നടപടി, സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടി ഭക്ഷ്യസുരക്ഷാ വകുപ്പ് Tuesday, November 07, 2023
മലയാളി യുവാവും ബംഗാളി യുവതിയും തീ കൊളുത്തി മരിച്ചു!, ആത്മഹത്യ അവിഹിത ബന്ധം യുവതിയുടെ ഭര്‍ത്താവ് അറിഞ്ഞതോടെയെന്ന് സൂചന, സംഭവം ബംഗളൂരുവില്‍ Tuesday, November 07, 2023
സ്വര്‍ണ കള്ളക്കടത്ത് കേസ്!, എം.ശിവശങ്കര്‍ 50 ലക്ഷവും, സ്വപ്ന സുരേഷ് 6 കോടിയും പിഴയടക്കണം, ഉത്തരവ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടേത് Tuesday, November 07, 2023
സംസ്ഥാനത്തെ അഞ്ചോളം ആദിവാസി വിഭാഗങ്ങളെ പ്രദർശന വസ്തുവാക്കി!, സർക്കാരിനെതിരെ വ്യാപക വിമർശനം, മ്യൂസിയം തയാറാക്കിയത് ഫോക് ലോർ അക്കാദമി Tuesday, November 07, 2023
റൂട്ട് കനാല്‍ സര്‍ജറിക്കായി കൊണ്ടുപോയ മൂന്നര വയസ്സുകാരൻ മരിച്ചു!, മലങ്കര ആശുപത്രിയില്‍ ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍, വിശദീകരണവുമായി ആശുപത്രി മാനേജ്മെൻ്റ് Tuesday, November 07, 2023
വെടിക്കെട്ട് നിരോധന ഉത്തരവ് ഭാഗികമായി റദ്ദാക്കി!, ക്ഷേത്രങ്ങളുടെ സാഹചര്യമനുസരിച്ച് സർക്കാറിന് തീരുമാനിക്കാം, സുപ്രീംകോടതി ഉത്തരവിന്റെ സംരക്ഷണം ഉള്ളതിനാൽ തൃശ്ശൂർ പൂരത്തെ സിംഗിൾ ബെഞ്ച് ഉത്തരവ് ബാധിക്കില്ലെന്ന് കോടതി Tuesday, November 07, 2023
പടക്ക നിയന്ത്രണം ഡൽഹിക്ക് മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും ബാധകം!, നിർണ്ണായക നിർദ്ദേശങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്തി സുപ്രീം കോടതി Tuesday, November 07, 2023
ഷൗക്കത്ത് എന്ത് തെറ്റാണ് ചെയ്തതെന്ന് തനിക്ക് മനസിലാകുന്നില്ല!, ആര്യാടന് ഷൗക്കത്തിന് പിന്തുണയുമായി ശശി തരൂര്‍ Tuesday, November 07, 2023
കർണാടകയിൽ വാക്കുത്തർക്കങ്ങൾ രൂക്ഷം!, 50 കോൺഗ്രസ് എംഎൽഎമാർ പാർട്ടി മാറ്റത്തിനായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചതായി ബി.ജെ.പി, 25 ബിജെപി എംഎൽഎമാർ പാർട്ടിയിലേക്ക് എത്തുമെന്ന് കോൺഗ്രസ്സ് Tuesday, November 07, 2023
ശ്രുതിതരംഗം പദ്ധതി വഴിയുള്ള 15 പേരുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന് സര്‍ജറികള്‍ പൂര്‍ത്തിയായി!, രണ്ടാം ഘട്ടത്തില്‍ 14 എണ്ണത്തിന് കൂടി അംഗീകാരം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് Tuesday, November 07, 2023
സ്വകാര്യ ബസ് സ്കൂട്ടറില്‍ ഇടിച്ച് അപകടം!, സ്കൂട്ടർ യാത്രികനായ വിദ്യാർഥി മരിച്ചു, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചികിത്സയിൽ Tuesday, November 07, 2023
കോൺഗ്രസും-ലീഗും രണ്ട് പാർട്ടികൾ!, പ്രശ്നം പരിഹരിക്കാൻ ഇരുപാർട്ടികൾക്കുമറിയാം, തമ്മിൽ ശക്തമായ സഹോദര ബന്ധമാണുളളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ Tuesday, November 07, 2023
കാമുകിക്കൊപ്പം ആദ്യമായി വേദിപങ്കിട്ട് നടൻ ഷൈൻ ടോം ചാക്കോ!, പെൺകുട്ടി ആരെന്ന ആകാംക്ഷയിൽ സോഷ്യൽ മീഡിയ, വീഡിയോ പുറത്തുവിട്ട് നടൻ Tuesday, November 07, 2023
മുഖ്യമന്ത്രി നേരിട്ടെത്തിയാല്‍ മാത്രമേ ബില്ലുകളില്‍ തീരുമാനമെടുക്കൂ!, അതിന് സുപ്രിം കോടതി വിധി വരെ കാത്ത് നില്‍ക്കേണ്ട കാര്യമില്ല, പറയാനുള്ളത് കോടതിയില്‍ പറയും, അധികാര പരിധി കടന്ന് സര്‍ക്കാര്‍ ഗവര്‍ണറെ ഇരുട്ടില്‍ നിര്‍ത്തുന്നു, സർക്കാരിനെതിരായ വിമർശനം കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് Tuesday, November 07, 2023
കേരളീയം അടിമുടി ധൂർത്ത്!, പൊലീസ് ജീപ്പുകൾക്ക് എണ്ണ അടിക്കാൻ പോലും പണമില്ല, കെഎസ്ആർടിസി ജീവനക്കാരോ ആത്മഹത്യയുടെ വക്കിൽ, ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പി.എസ് അനുതാജ് Tuesday, November 07, 2023
സിൽവർ ലൈനിന് വീണ്ടും ജീവൻ വയ്ക്കുന്നു!, അടിയന്തരമായി പരിഗണിക്കണമെന്ന് ദക്ഷിണ റെയിൽവേയോട് റെയിൽവേ ബോർഡ്, കെ-റെയിലുമായി വീണ്ടും ചർച്ച നടത്തണമെന്നും കത്തിൽ ആവശ്യം Tuesday, November 07, 2023