കൊവിഡ് കാലത്ത് നടന്നത് 1300 കോടിയുടെ അഴിമതി!, സംസ്ഥാനത്തെ അഴിമതികളുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണ്, ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇതിന് മറുപടി പറയേണ്ടി വരും, മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന് Monday, February 26, 2024
പൊലീസിന്റെ സ്റ്റിക്കര്‍ പതിച്ച വാഹനത്തില്‍ സ്വന്തം കുടുംബ പ്രശ്നം ഒത്തുതീർപ്പാക്കാൻ യാത്ര!, പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയുമായി അടുക്കാൻ കഴിയാതെ വന്നതോടെ പോലീസ് എത്തി, വണ്ടിയും ഉടമയും കസ്റ്റഡിയിൽ Monday, February 26, 2024
യൂണിഫോമില്ലാതെ വന്നത് പോലീസ് സൂപ്രണ്ടാണന്ന് മനസിലായില്ല!, 7 രൂപ ബാക്കി ചോദിച്ചപ്പോള്‍ നിയമം അനുസരിക്കാൻ പറഞ്ഞ് പുച്ഛം, പിന്നാലെ കൂട്ടത്തോടെ പൊക്കി Monday, February 26, 2024
എന്നെ അറസ്റ്റ് ചെയ്താല്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ പൊന്നോമന പുത്രിയെ ഞാന്‍ അകത്താക്കും!, പിണറായി വിജയന് നന്ദി കാണിക്കുന്നില്ല, മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിച്ച് സാബു എം ജേക്കബ് Monday, February 26, 2024
‘ഒന്നാം ക്ലാസിൽ ചേരാൻ 6 വയസ്സ് തികയണം’!, കേന്ദ്രത്തിന് വിവാദ നിർദേശവുമായി വീണ്ടും കത്ത്, ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സമ്മർദ്ദം Monday, February 26, 2024
കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം!, സ്കൂട്ടറില്‍ മാതാപിതാക്കളോടും സഹോദരനുമൊപ്പം സഞ്ചരിച്ച മൂന്നുവയസ്സുകാരൻ മരിച്ചു, ദാരുണം Monday, February 26, 2024
ഐ.എന്‍.എല്‍.ഡിയുടെ ഹരിയാണ അധ്യക്ഷന്‍ നഫേ സിങ് റാഠി കൊല്ലപ്പെട്ടു!, റാഠിയുടെ മരണം കാറിൽ സഞ്ചരിക്കവേ വെടിയേറ്റ്, ഒപ്പമുണ്ടായിരുന്നു മറ്റ് രണ്ടുപേരും കൊല്ലപ്പെട്ടു Monday, February 26, 2024
‘അവസരംകിട്ടുമ്പോൾ എന്തും പറയാമെന്ന് ധരിക്കരുത്’!, മുഖാമുഖത്തിൽ ചോദ്യം ചോദിച്ച ഷിബുചക്രവർത്തിയോട് കയർത്ത് മുഖ്യമന്ത്രി, മാധ്യമപ്രവർത്തകർക്ക് ‘കടക്കുപുറത്ത്’ നിർദേശം Monday, February 26, 2024
ലോക്സഭയിലേക്ക് മത്സരത്തിനൊരുങ്ങി ട്വന്റി-20യും!, ചാലക്കുടിയിലും എറണാകുളത്തും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു Monday, February 26, 2024
ലോക്കോ പൈലറ്റില്ലാതെ ചരക്ക് ട്രെയിൻ 80 കിലോമീറ്റര്‍ ഓടി!, ഒഴിവായത് വൻ ദുരന്തം, സംഭവത്തിൻ്റെ വീഡിയോ പുറത്തു വന്നു Sunday, February 25, 2024
അന്താരാഷ്ട്ര ലഹരിസംഘത്തിലെ മൂന്നുപേർ ഡൽഹിയിൽ പിടിയില്‍!, മയക്കുമരുന്ന് കയറ്റുമതികളുടെ സൂത്രധാരൻ സിനിമാ നിർമാതാവെന്ന് സൂചന, സംഭവം ഇങ്ങനെ Sunday, February 25, 2024
ലീഗ് ആവശ്യം തളളി കോൺഗ്രസ്, ലോക്സഭാ സീറ്റില്ല, രാജ്യസഭാ സീറ്റിന് പരിഗണിക്കാം, ആലോചിച്ച് മറുപടിയെന്ന് ലീഗ് Sunday, February 25, 2024
എ.സി ഗോഡൗണ്‍,ദിവസവും 125 ഐസ് ക്യൂബ്,50 അടി ഹൈറ്റുള്ള മൂന്ന് കുഴികൾ, ഒറിജിനലിനെ വെല്ലുന്ന ’ഗുണ കേവ്’ കഥ ചിത്രീകരിച്ചതിങ്ങനെ Sunday, February 25, 2024
വിവാഹിതനായ അധ്യാപകനോട് പ്രണയം!, അഭ്യർത്ഥന നിരസിച്ചതോടെ പ്രണയം പകയായി, മോർഫ് ചെയ്ത നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചു, യുവതി അറസ്റ്റിൽ Sunday, February 25, 2024
സ്കൂട്ടര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് അപകടം!, അപകടത്തിൽ 19കാരനായ യുവാവ് മരിച്ചു, മരണം വിദേശത്തേയ്ക്ക് പോകാനുള്ള തയാറെടുപ്പിലായിരിക്കെ Sunday, February 25, 2024
പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാതായ സംഭവം!, ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി, 2 പേർ പിടിയിൽ Sunday, February 25, 2024
സംസ്ഥാനങ്ങൾക്ക് FCI വഴി ഇനി അരിയില്ല; ഭാരത് അരിക്ക് വേണ്ടികേന്ദ്രത്തിന്റെ കടുംവെട്ട്,പൊതുവിതരണ സംവിധാനത്തിന് തിരിച്ചടി Sunday, February 25, 2024
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചു!, പെൺകുട്ടിയുടെ പരാതിയിൽ ആളൂരിനെതിരെ പോക്സോ കേസ് Sunday, February 25, 2024
അന്ന് മയക്കുമരുന്നുമായി പിടിച്ചപ്പോൾ എസ്ഐയെ ആക്രമിച്ച് കടന്നു!, ഒടുവിൽ വീണ്ടും അഞ്ചര കിലോ കഞ്ചാവുമായി പിടിയിൽ, പിടിച്ചെടുത്ത കഞ്ചാവിന് വിപണിയില്‍ നാലര ലക്ഷത്തോളം രൂപ വില Sunday, February 25, 2024