H1N1 ഇന്‍ഫ്ളുവന്‍സ പനി...!, കൊല്ലം ജില്ലയിലും ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്, ലക്ഷണങ്ങളും പ്രധാന നിർദ്ദേശങ്ങളും ഇങ്ങനെ Tuesday, July 23, 2024
കര്‍ക്കിടകവാവ് സുരക്ഷ...!, കൊല്ലം ജില്ലയിൽ ക്രമസമാധാന നടപടികള്‍ ഉറപ്പാക്കിയതായി ജില്ലാകലക്ടര്‍...!, ബലിതര്‍പ്പണം നടത്തുന്ന എല്ലാ ക്ഷേത്രങ്ങളിലും ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പാക്കും, കോര്പ്പറേഷന് അധീനതയിലുള്ള റോഡുകള്‍ ഉടനടി തകരാര്‍ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാനും നിര്‍ദ്ദേശം നല്കി Tuesday, July 23, 2024
നെഹ്റുട്രോഫി ബോട്ട് റേസ്...!, ഓൺലൈൻ ടിക്കറ്റ് വിതരണം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു Tuesday, July 23, 2024
കൊല്ലത്ത് 14-കാരിയെ പീഡിപ്പിക്കാന്‍ ശ്രമം...!, 20 വയസുകാരനെ പിടികൂടി പോലീസ്, അറസ്റ്റിലായത് മൂന്നുമാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു പെണ്‍കുട്ടിയുമായി നാടുവിട്ട യുവാവ് Tuesday, July 23, 2024
പാരിസ് ഒളിംപിക്സിന് ദീപശിഖ തെളിയാന്‍ മുന്നിൽ ഇനി ദിവസങ്ങള്‍ മാത്രം...!, ഏറ്റവും കൂടുതല്‍ താരങ്ങളെ ഒളിംപിക്സിന് അയക്കുന്ന സംസ്ഥാനം ഹരിയാന, കേരളത്തിൽ നിന്ന് രാജ്യത്തിനായി പങ്കെടുക്കുന്നത് ആറ് പേർ, ഇത്തവണ പാരീസിൽ ഇന്ത്യ ലക്ഷ്യമിടുന്നത് മെഡല്‍ നേട്ടം രണ്ടക്കത്തില്‍ എത്തിക്കാൻ Tuesday, July 23, 2024
ഹോട്ടലിൽ കയറി ആക്രമണം നടത്തി ഗുണ്ടാസംഘം...!, സിസിടിവിയുടെ ഹാർഡ് ഡിസ്കും പണവും കവർന്നു, മൂന്ന് പേരെ പിടികൂടി പോലീസ് Tuesday, July 23, 2024
കേരളത്തിൽ വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്...!, രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു Tuesday, July 23, 2024
എയിംസ്...അതിന് കേരളം കൃത്യമായി സ്ഥലം തരട്ടെ!, കേരളത്തിൽ യുവാക്കളും സ്ത്രീകളും ഫിഷറീസിൽ ഇല്ലേയെന്നും പിന്നെ എങ്ങനെ അവഗണനയാകുമെന്നും ചോദ്യം, കേന്ദ്ര ബഡ്ജറ്റിനെതിരായ വിമർശനങ്ങളെ തള്ളി സുരേഷ് ഗോപി Tuesday, July 23, 2024
അച്ഛൻ മരിച്ചതോടെ അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം പോറ്റാൻ രാത്രികാലങ്ങളിൽ ഡ്രൈവറായി!, ബിരുദ വിദ്യാർത്ഥിക്ക് ശമ്പളം നൽകാതെ സ്വകാര്യ ട്രാവൽ സ്ഥാപനം, അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർക്ക് നിർദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ Tuesday, July 23, 2024
സംസ്ഥാനതല ഓണാഘോഷ പരിപാടികൾക്ക് സെപ്തംബർ 13ന് തുടക്കമാകും...!, തിരുവനന്തപുരത്ത് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി 19ന് ഘോഷയാത്രയോടെ സമാപിക്കും, കവടിയാർ മുതൽ മണക്കാട് വരെ ഉത്സവ മേഖല Tuesday, July 23, 2024
35-കാരി ജന്മം നൽകിയ കുഞ്ഞിന് 13 കൈവിരലുകളും 12 കാല് വിരലുകളും...!, ദൈവം അനുഗ്രഹിച്ചതെന്ന വിശ്വാസത്തിൽ കുടുംബം Tuesday, July 23, 2024
ജോലി നൽകിയ ആളുടെ നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍ Tuesday, July 23, 2024
മലപ്പുറം ജില്ലയിൽ നിപ ആശങ്ക ഒഴിയുന്നു...!, പരിശോധനയ്ക്കയച്ച 17 ഫലങ്ങള്‍ കൂടി നെഗറ്റീവ് Tuesday, July 23, 2024
കുടുംബക്കോടതി പരിസരത്ത് വച്ച് മരുമകന് അമ്മായിയമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു Tuesday, July 23, 2024
അമ്മയുടെ മുന്നില്‍വെച്ച് രണ്ട് മക്കളെ കുത്തിക്കൊലപ്പെടുത്തിയ കേസ്....!, അച്ഛൻ്റെ സഹോദരൻ്റെ വധശിക്ഷ കേരളാ ഹൈക്കോടതി റദ്ദാക്കി, ഇളവുകള്‍ ഇല്ലാതെ 30 വര്‍ഷം ജീവപര്യന്തം ശിക്ഷയെന്ന് കോടതി, കൊല സ്വത്ത് തർക്കത്തെ തുടർന്ന് Tuesday, July 23, 2024
സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രബജറ്റ് എൻഡിഎയുടെ സങ്കുചിത താല്‍പ്പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണെന്ന് കെ.സുധാകരൻ, ബീഹാറിനും ആന്ധ്രക്കും വാരിക്കോരി കൊടുത്തപ്പോള്‍ കേരളം എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും ധനമന്ത്രി തയ്യാറാകാതിരുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് വി.ഡി സതീശൻ, നിരാശാജനകമായ ബജറ്റെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍, കേന്ദ്ര ബജറ്റിൽ രൂക്ഷ വിമർശനവുമായി നേതാക്കൾ Tuesday, July 23, 2024
‘കസേര സംരക്ഷണ ബജറ്റ്’...!, മുതലാളിമാരെ സന്തോഷിപ്പിക്കുന്ന ബജറ്റില്‍ സാധാരണക്കാര്‍ക്കായി യാതൊന്നുമില്ല, ബജറ്റിലെ ആശയങ്ങള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍നിന്നും മുന്‍ ബജറ്റുകളില്‍നിന്നും കോപ്പിയടിച്ചത്, പരിഹസിച്ച് രാഹുല്‍ഗാന്ധി Tuesday, July 23, 2024
വ്യാപകമായ ക്രമക്കേട് നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല, നീറ്റില്‍ പുനഃപരീക്ഷ ആവശ്യമില്ലെന്ന് സുപ്രീംകോടതി Tuesday, July 23, 2024
വിവാഹത്തിന് പിന്നാലെ കല്യാണ പെണ്ണിനെ ‘വിഡ്ഢി’യെന്ന് വിളിച്ചു...!, വിവാഹിതരായി മൂന്നു മിനിറ്റുകൾ മാത്രമാകവേ വിവാഹ ബന്ധം വേർപെടുത്തി ദമ്പതികൾ Tuesday, July 23, 2024