2018 ഫെബ്രുവരി 1 മുതൽ തുടർച്ചയായി മന്ത്രി...!, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിൽ ഇരുന്ന റെക്കോർഡ് ഇനി എ കെ ശശീന്ദ്രന്, ഒന്നാം പിണറായി വിജയൻ സർക്കാരിൽ 306 ദിവസം ഉൾപ്പെടെ തുടർച്ചയായി 2364 ദിവസം Tuesday, July 23, 2024
കടയുടെ ഷട്ടറിന് മുന്നില്‍ മദ്യപിച്ച് കിടന്നുറങ്ങി...!, സംശയഭാവത്തിൽ ചോദ്യംചെയ്ത കെട്ടിട ഉടമയെ ക്രൂരമായി മർദ്ദിച്ച് തമിഴ്നാട് സ്വദേശി, പ്രതി പോലീസ് പിടിയിൽ Tuesday, July 23, 2024
നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യാത്രികന് മരിച്ചു...!, അപകടം യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതോടെ, ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്ക് Tuesday, July 23, 2024
സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു...!, പത്ത് ഫാമുകളിലെ പന്നികളെ കൂട്ടത്തോടെ ഉന്മൂലം ചെയ്യാൻ ജില്ലാ കളക്ടറുടെ ഉത്തരവ്, ഒരു കിലോമീറ്റര്‍ പ്രദേശം രോഗ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു Tuesday, July 23, 2024
ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പരിഗണന...!, ബിഹാറിൽ പുതിയ വിമാനത്താവളത്തിനും ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാന വികസനത്തിന് ധനസഹായമായി 15000 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി, ബജറ്റിൽ നിതീഷ്-നായിഡു പ്രഭാവം Tuesday, July 23, 2024
നാവികസേനയുടെ യുദ്ധക്കപ്പലിന് തീപിടിച്ച് അപകടം...!, ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചത് അറ്റകുറ്റപ്പണി നടക്കുന്നതിനിടെ, ഒരു നാവികനെ കാണാതായി Tuesday, July 23, 2024
സ്ത്രീകള്‍ക്കായി നൈപുണ്യ പരീശീലന കേന്ദ്രങ്ങൾ...!, അഞ്ച് വര്‍ഷംകൊണ്ട് രണ്ടരക്കോടി യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം, രാജ്യത്ത് കൂടുതല്‍ വര്‍ക്കിങ് വിമണ്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കും, ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പലിശ രഹിത ഇ വൗച്ചറുകള്‍, രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഊന്നല്‍ നല്കി കേന്ദ്ര ബജറ്റ് Tuesday, July 23, 2024
അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന തടികള്‍ ഒഴുകുന്ന ദൃശ്യം പുറത്ത്...!, രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീയുടെ മൃതദേഹവും ലഭിച്ചു, ലോറി പുഴയിലേക്ക് ഒഴുകി പോയെന്ന നിഗമനത്തില്‍ ഗംഗാവലി പുഴയിൽ തിരച്ചിൽ Tuesday, July 23, 2024
പണമിടപാടുകളിൽ നിങ്ങൾ ശ്രദ്ധിക്കണം...!, മക്കളുടെയോ സഹോദരങ്ങളുടെയോ ഭാവിയെക്കുറിച്ചുള്ള ചില നല്ല വാർത്തകൾ കേൾക്കാനാകും, നിങ്ങളുടെ ഇന്നത്തെ രാശിഫലം ഇങ്ങനെ Tuesday, July 23, 2024
സംസ്ഥാനത്തെ നിപ ബാധ...!, മരിച്ച 14-കാരൻ്റെ സമ്പര്‍ക്ക പട്ടികയില്‍ 406 പേര്, 196 പേര് ഹൈറിസ്ക് വിഭാഗത്തില്‍, ഇന്ന് അവലോകന യോഗം Tuesday, July 23, 2024
കാർ ചെളിവെള്ളം തെറിപ്പിച്ചതോടെ പിന്തുടർന്ന് ചോദ്യം ചെയ്തു...!, പ്രകോപിതരായ യുവാക്കൾ ബൈക്കിനെ പിന്തുടർന്ന് അസഭ്യം വിളിച്ചു, ചോദ്യം ചെയ്ത അച്ഛനേയും മകനേയും ഇടുങ്ങിയ റോഡിലൂടെ വലിച്ചിഴച്ച് ഡോക്ടർമാരുടെ ക്രൂരത, പ്രതികൾക്ക് ഉന്നത ബന്ധമുള്ളതിനാൽ പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന് കുടുംബം Tuesday, July 23, 2024
കടലമ്മ കനിഞ്ഞിട്ടും മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിൽ..!, ഹാര്‍ബറില്‍ നിന്നും പത്തുരൂപക്ക് വാങ്ങുന്ന മത്സ്യം ചന്തയിലും തട്ടുകളിലും എത്തുമ്പോള്‍ പൊള്ളുന്ന വില, ഇടനിലക്കാരുടെ ചൂഷണത്തില്‍ വട്ടം കറങ്ങി മത്സ്യത്തൊഴിലാളികള്‍ Tuesday, July 23, 2024
വാക്ക് ഇന്‍ ഇന്റര്‍വ്യൂ...!, ദിവസ വേതനാടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജോലി ഒഴിവ് Tuesday, July 23, 2024
ബീഹാറിൻ്റെ പ്രത്യേക പദവി...!, പ്രത്യേക പദവി നൽകാനാവില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, പാർലമെന്റിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ Tuesday, July 23, 2024
2000 നഴ്സുമാരെ ആവശ്യമുണ്ട്...!, ലഭിച്ചത് 1000 പേരുടെ വിവരങ്ങൾ മാത്രം, ഈ നഴ്സുമാരിൽ 400 പേർക്ക് മാത്രമെ ആസ്ട്രേലിയയിലും ജർമ്മനിയിലും ജപ്പാനിലുമെല്ലാം ജോലിക്ക് പോകാൻ സന്നദ്ധതയുള്ളു, ഇനിയും ആളുകളെ വേണമെന്ന് തോമസ് ഐസക് Tuesday, July 23, 2024
ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച സോളാർ ലൈറ്റിൻ്റെ ബാറ്ററി നട്ടുച്ചയ്ക്ക് മോഷ്ടിച്ചു...!, പിന്നാലെ മോട്ടോർ സൈക്കിളിലെത്തി ആക്രി കടയിൽ ബാറ്ററി വിറ്റു, യുവാക്കൾ പോലീസ് പിടിയിൽ Tuesday, July 23, 2024
കഴുത്തിൽ ഇട്ടിരുന്ന ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി അപകടം...!, വീട്ടമ്മ മരിച്ചു, ഭർത്താവ് ചികിത്സയിൽ Tuesday, July 23, 2024
കുടുംബ പ്രശ്നത്തിൽ വലഞ്ഞത് ഉദ്യോഗസ്ഥർ...!, വലിയ കല്ലെടുത്ത് കിണറ്റിലിട്ട ശേഷം ഗൃഹനാഥന് ഒളിച്ചിരുന്നു, അഗ്നിരക്ഷാസേനയും നാട്ടുകാരും കിണറ്റിനുള്ളിൽ തിരച്ചിൽ നടത്തിയത് മൂന്നു മണിക്കൂറോളം, ഒടുവിൽ ഗൃഹനാഥനെ കണ്ടെത്തിയത് തൊട്ടടുത്ത വീടിന്റെ തിണ്ണയില്‍ നിന്ന് Tuesday, July 23, 2024