മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെകെ മാധവൻ അന്തരിച്ചു....!, വിടവാങ്ങിയത് കെകെ രമ എംഎൽഎയുടെ പിതാവ് Tuesday, July 23, 2024
മിണ്ടാതെ ഉരിയാടാതെ...!, ബൈക്കിനുപിന്നിൽ ഹെൽമറ്റ് വച്ച ആരെയും കയറ്റാം, പക്ഷെ ആരാണേലും പിന്നിലിരിക്കുന്ന ആളോട് ഓടിക്കുന്നയാൾ സംസാരിക്കരുത്, കർശന നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്, പാലിച്ചില്ലെങ്കിൽ പിഴ ശിക്ഷ Tuesday, July 23, 2024
ട്രെയിൻ വരുന്നത് കണ്ട് യുവാക്കൾ പുഴയിൽ ചാടിയ സംഭവം...!, മുക്കുപണ്ടം തട്ടിപ്പാണെന്ന് സ്ഥിരീകരിച്ച് പോലീസ് സംഘം, കേസിലെ എല്ലാ പ്രതികളെയും പിടികൂടി, എല്ലാവരും അസം സ്വദേശികൾ Tuesday, July 23, 2024
കൊല്ലത്ത് സ്കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് സപ്ലെ...!, സാമൂഹ്യ വിരുദ്ധ സംഘത്തിലെ രണ്ട് പേർ പോലീസ് പിടിയിൽ, ഇവരിൽ നിന്ന് 32 ഗ്രാം കഞ്ചാവും 2500 രൂപയും പോലീസ് പിടിച്ചെടുത്തു, വലിക്കാനുപയോഗിക്കുന്ന രണ്ട് സെറ്റ് ഒ.സി.ബി പേപ്പറും കിട്ടിയതായി പോലീസ് Tuesday, July 23, 2024
അമരവിള എക്സൈസ് റെയ്ഞ്ച് ഓഫീസിനായി തറക്കല്ലിടാനെത്തിയവർ ഞെട്ടി..!, കല്ലിടാൻ ഭൂമിയിൽ മണ്ണ് മാറ്റിയതോടെ കണ്ടെത്തിയത് ഭൂമിക്കടിയിലേക്കുള്ള തുരങ്കം, വര്‍ഷങ്ങളുടെ പഴക്കം ഉള്ളതായി സംശയം Tuesday, July 23, 2024
2018 ഫെബ്രുവരി 1 മുതൽ തുടർച്ചയായി മന്ത്രി...!, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിൽ ഇരുന്ന റെക്കോർഡ് ഇനി എ കെ ശശീന്ദ്രന്, ഒന്നാം പിണറായി വിജയൻ സർക്കാരിൽ 306 ദിവസം ഉൾപ്പെടെ തുടർച്ചയായി 2364 ദിവസം Tuesday, July 23, 2024
കടയുടെ ഷട്ടറിന് മുന്നില്‍ മദ്യപിച്ച് കിടന്നുറങ്ങി...!, സംശയഭാവത്തിൽ ചോദ്യംചെയ്ത കെട്ടിട ഉടമയെ ക്രൂരമായി മർദ്ദിച്ച് തമിഴ്നാട് സ്വദേശി, പ്രതി പോലീസ് പിടിയിൽ Tuesday, July 23, 2024
നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യാത്രികന് മരിച്ചു...!, അപകടം യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതോടെ, ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്ക് Tuesday, July 23, 2024
സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു...!, പത്ത് ഫാമുകളിലെ പന്നികളെ കൂട്ടത്തോടെ ഉന്മൂലം ചെയ്യാൻ ജില്ലാ കളക്ടറുടെ ഉത്തരവ്, ഒരു കിലോമീറ്റര്‍ പ്രദേശം രോഗ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു Tuesday, July 23, 2024
ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പരിഗണന...!, ബിഹാറിൽ പുതിയ വിമാനത്താവളത്തിനും ആന്ധ്രാപ്രദേശിൻ്റെ തലസ്ഥാന വികസനത്തിന് ധനസഹായമായി 15000 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി, ബജറ്റിൽ നിതീഷ്-നായിഡു പ്രഭാവം Tuesday, July 23, 2024
നാവികസേനയുടെ യുദ്ധക്കപ്പലിന് തീപിടിച്ച് അപകടം...!, ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീ പിടിച്ചത് അറ്റകുറ്റപ്പണി നടക്കുന്നതിനിടെ, ഒരു നാവികനെ കാണാതായി Tuesday, July 23, 2024
സ്ത്രീകള്‍ക്കായി നൈപുണ്യ പരീശീലന കേന്ദ്രങ്ങൾ...!, അഞ്ച് വര്‍ഷംകൊണ്ട് രണ്ടരക്കോടി യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം, രാജ്യത്ത് കൂടുതല്‍ വര്‍ക്കിങ് വിമണ്‍ ഹോസ്റ്റലുകള്‍ സ്ഥാപിക്കും, ഒരു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പലിശ രഹിത ഇ വൗച്ചറുകള്‍, രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഊന്നല്‍ നല്കി കേന്ദ്ര ബജറ്റ് Tuesday, July 23, 2024
അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന തടികള്‍ ഒഴുകുന്ന ദൃശ്യം പുറത്ത്...!, രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീയുടെ മൃതദേഹവും ലഭിച്ചു, ലോറി പുഴയിലേക്ക് ഒഴുകി പോയെന്ന നിഗമനത്തില്‍ ഗംഗാവലി പുഴയിൽ തിരച്ചിൽ Tuesday, July 23, 2024
പണമിടപാടുകളിൽ നിങ്ങൾ ശ്രദ്ധിക്കണം...!, മക്കളുടെയോ സഹോദരങ്ങളുടെയോ ഭാവിയെക്കുറിച്ചുള്ള ചില നല്ല വാർത്തകൾ കേൾക്കാനാകും, നിങ്ങളുടെ ഇന്നത്തെ രാശിഫലം ഇങ്ങനെ Tuesday, July 23, 2024
സംസ്ഥാനത്തെ നിപ ബാധ...!, മരിച്ച 14-കാരൻ്റെ സമ്പര്‍ക്ക പട്ടികയില്‍ 406 പേര്, 196 പേര് ഹൈറിസ്ക് വിഭാഗത്തില്‍, ഇന്ന് അവലോകന യോഗം Tuesday, July 23, 2024
കാർ ചെളിവെള്ളം തെറിപ്പിച്ചതോടെ പിന്തുടർന്ന് ചോദ്യം ചെയ്തു...!, പ്രകോപിതരായ യുവാക്കൾ ബൈക്കിനെ പിന്തുടർന്ന് അസഭ്യം വിളിച്ചു, ചോദ്യം ചെയ്ത അച്ഛനേയും മകനേയും ഇടുങ്ങിയ റോഡിലൂടെ വലിച്ചിഴച്ച് ഡോക്ടർമാരുടെ ക്രൂരത, പ്രതികൾക്ക് ഉന്നത ബന്ധമുള്ളതിനാൽ പരാതി നൽകിയിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായില്ലെന്ന് കുടുംബം Tuesday, July 23, 2024
കടലമ്മ കനിഞ്ഞിട്ടും മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിൽ..!, ഹാര്‍ബറില്‍ നിന്നും പത്തുരൂപക്ക് വാങ്ങുന്ന മത്സ്യം ചന്തയിലും തട്ടുകളിലും എത്തുമ്പോള്‍ പൊള്ളുന്ന വില, ഇടനിലക്കാരുടെ ചൂഷണത്തില്‍ വട്ടം കറങ്ങി മത്സ്യത്തൊഴിലാളികള്‍ Tuesday, July 23, 2024
വാക്ക് ഇന്‍ ഇന്റര്‍വ്യൂ...!, ദിവസ വേതനാടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജോലി ഒഴിവ് Tuesday, July 23, 2024