അഞ്ച് വർഷങ്ങൾക്കിപ്പുറം ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് വെളിച്ചം കാണുന്നു...!, വിവരാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്ന് റിപ്പോർട്ട് പുറത്തുവിടാൻ ഒരുങ്ങി സാംസ്കാരിക വകുപ്പ്, റിപ്പോർട്ട് ഇന്ന് മൂന്ന് മണിക്ക് പരസ്യപ്പെടുത്തും Wednesday, July 24, 2024
ട്രെയിനിൽ സംശയാസ്പദമായി രണ്ടു ബാഗുകൾ...!, പരിശോധിച്ചപ്പോൾ ട്രോളി ബാഗിലും ട്രാവൽ ബാഗിലുമായി കണ്ടെത്തിയത് 24 കിലോ കഞ്ചാവ്, അന്വേഷണം പുരോഗമിക്കുന്നു Wednesday, July 24, 2024
മദ്രസ കഴിഞ്ഞ് പോവുകയായിരുന്ന 14-കാരിയുടെ അടുത്ത് സ്കൂട്ടർ നിർത്തി നഗ്നതാ പ്രദർശനം...!, നൂറോളം സി.സി.ടി.വി. പരിശോധിച്ച് അന്വേഷണം, യുവാവ് അറസ്റ്റിൽ Wednesday, July 24, 2024
ആമയിഴഞ്ചാൻ തോട് ശുചീകരണത്തിലെ തിരുത്താനാകാത്ത വീഴ്ച...!, ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത് മേയര്‍ ആര്യാ രാജേന്ദ്രൻ, നടപടി ആരോഗ്യ വിഭാഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ Wednesday, July 24, 2024
മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് നേരെ ഉണ്ടായ വധശ്രമം...!, രഹസ്യാന്വേഷണ വിഭാഗത്തിന്റെ സമ്പൂർണ്ണ പരാജയം, ഉത്തരവാദിത്വം ഏറ്റെടുത്ത് യുഎസ് സീക്രട്ട് സർവീസ് മേധാവി രാജിവച്ചു Wednesday, July 24, 2024
'ജിബ്രാല്‍ട്ടര്‍ എസ്പനോള്‍'...!, യൂറോ ആഘോഷത്തിലെ വിവാദ ചാന്റുകളിൽ മൊറാട്ടയും റോഡ്രിയും കുറ്റക്കാര്‍, ഇരുവര്‍ക്കും രണ്ടു മത്സര വിലക്ക് ഏര്‍പ്പെടുത്തിയേക്കും Wednesday, July 24, 2024
ഈ രാശിക്കാർക്ക് ബിസിനസ്സിൽ ഇന്ന് നല്ല ദിവസം...!, നിങ്ങൾക്ക് ചിലർ അസൂയപ്പെടും വിധം നേട്ടമുണ്ടാക്കാനാകും, അറിയാം ഇന്നത്തെ നക്ഷത്രഫലം Wednesday, July 24, 2024
നിര്‍മ്മാതാക്കള്‍ ഒരു കാലത്ത് ഏറ്റവുമധികം മിനിമം ഗ്യാരന്റി കല്‍പ്പിച്ചിരുന്ന താരം...!, ഏറ്റവുമധികം 200 കോടി ക്ലബ്ബ് ചിത്രങ്ങളുടെ ഉടമയെന്ന് ഇന്റസ്ട്രിയില്‍ വാഴ്ത്തപ്പെട്ട നടൻ, പക്ഷെ കൊവിഡ് കാലം എല്ലാം ആകെ മാറ്റിമറിച്ചു, ഷാരൂഖ് അടക്കമുള്ള ചിലര്‍ വന്‍ വിജയങ്ങളുമായി തിരിച്ചുവന്നപ്പോഴും ഒന്നിന് പിന്നാലെ ഒന്നെന്ന നിലയില്‍ ബോക്സോഫീസില്‍ പരാജയങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടു, തുടര്‍ പരാജയങ്ങളില്‍ നിന്ന് താന്‍ പഠിച്ചതിനെ പറ്റി അക്ഷയ് കുമാര്‍ പറയുന്നു Wednesday, July 24, 2024
കൊല്ലത്ത് ക്ഷേത്രത്തിലെ വിളക്കുകൾ മോഷ്ടിച്ച കേസിൽ ദമ്പതിമാർ അറസ്റ്റിൽ...!, 48-കാരനും 45-കാരിയും പിടിയിലായത് സി.സി.ടി.വികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ Wednesday, July 24, 2024
ആറ്റിൽ കുളിക്കുന്നതിനിടെ കൊച്ചുമകൻ മുങ്ങിത്താഴ്ന്നു...!, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു Wednesday, July 24, 2024
പുളി മിഠായി കഴിച്ചതിന് പിന്നാലെ അവശനിലയിൽ ആയി...!, മൂന്നു കുട്ടികൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ Wednesday, July 24, 2024
വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു...!, ഒളിവിലായിരുന്ന യുവാവിനെ പിടികൂടി പോലീസ്, ഇയാൾ നിരവധി കേസുകളിൽ പ്രതിയെന്ന് പോലീസ് Wednesday, July 24, 2024
റോഡിൽ വീണു കിടക്കവെ ശരീരത്തിലൂടെ കാർ കയറി ഇറങ്ങി....!, വാഹനാപകടത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി യുവാവ് മരിച്ചു Wednesday, July 24, 2024
പ്രതീക്ഷകൾ മങ്ങിയ ഒൻപതാം നാൾ....!, പുതിയ സിഗ്നൽ കണ്ടെത്തിയ സ്ഥലത്ത് അർജുനായുള്ള തെരച്ചിൽ ഇന്ന്, പുഴയിലെ തിരച്ചിലിന് കൂടുതൽ സംവിധാനങ്ങൾ എത്തിച്ചതായി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ Wednesday, July 24, 2024
ശ്രദ്ധിക്കുക...! , അഗ്നിവീര്‍ വായുസേനയിലേക്ക് വമ്പൻ അവസരം, 2004 ജൂലൈ മൂന്നിനും 2008 ജനുവരി മൂന്നിനും മധ്യേ ജനിച്ച അവിവാഹിതര്‍ക്ക് ജൂലൈ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം, വിശദവിവരങ്ങൾ ഇങ്ങനെ Tuesday, July 23, 2024
H1N1 ഇന്‍ഫ്ളുവന്‍സ പനി...!, കൊല്ലം ജില്ലയിലും ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്, ലക്ഷണങ്ങളും പ്രധാന നിർദ്ദേശങ്ങളും ഇങ്ങനെ Tuesday, July 23, 2024
കര്‍ക്കിടകവാവ് സുരക്ഷ...!, കൊല്ലം ജില്ലയിൽ ക്രമസമാധാന നടപടികള്‍ ഉറപ്പാക്കിയതായി ജില്ലാകലക്ടര്‍...!, ബലിതര്‍പ്പണം നടത്തുന്ന എല്ലാ ക്ഷേത്രങ്ങളിലും ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പാക്കും, കോര്പ്പറേഷന് അധീനതയിലുള്ള റോഡുകള്‍ ഉടനടി തകരാര്‍ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാനും നിര്‍ദ്ദേശം നല്കി Tuesday, July 23, 2024
നെഹ്റുട്രോഫി ബോട്ട് റേസ്...!, ഓൺലൈൻ ടിക്കറ്റ് വിതരണം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു Tuesday, July 23, 2024
കൊല്ലത്ത് 14-കാരിയെ പീഡിപ്പിക്കാന്‍ ശ്രമം...!, 20 വയസുകാരനെ പിടികൂടി പോലീസ്, അറസ്റ്റിലായത് മൂന്നുമാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു പെണ്‍കുട്ടിയുമായി നാടുവിട്ട യുവാവ് Tuesday, July 23, 2024
പാരിസ് ഒളിംപിക്സിന് ദീപശിഖ തെളിയാന്‍ മുന്നിൽ ഇനി ദിവസങ്ങള്‍ മാത്രം...!, ഏറ്റവും കൂടുതല്‍ താരങ്ങളെ ഒളിംപിക്സിന് അയക്കുന്ന സംസ്ഥാനം ഹരിയാന, കേരളത്തിൽ നിന്ന് രാജ്യത്തിനായി പങ്കെടുക്കുന്നത് ആറ് പേർ, ഇത്തവണ പാരീസിൽ ഇന്ത്യ ലക്ഷ്യമിടുന്നത് മെഡല്‍ നേട്ടം രണ്ടക്കത്തില്‍ എത്തിക്കാൻ Tuesday, July 23, 2024