മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം...!, വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ Thursday, July 25, 2024
നിപ സമ്പർക്കപ്പട്ടികയിയിലെ 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്...!, എല്ലാവരും ഐസോലേഷന് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് നിർദ്ദേശം Thursday, July 25, 2024
സ്കൂള്‍ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം...!, ആറ് വയസ്സുകാരിയുടെ മരണം സ്കൂൾ ബസ്സിൽ വന്നിറങ്ങിയതിന് പിന്നാലെ ഇതേ ബസ് ഇടിച്ച് Thursday, July 25, 2024
ദർബാർ ഹാൾ ഇനി ‘ഗണതന്ത്ര മണ്ഡപം’...!, രാഷ്ട്രപതി ഭവൻ ഹാളുകളുടെ പേര് മാറ്റി കേന്ദ്ര സർക്കാർ Thursday, July 25, 2024
പാരീസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല തുടക്കം...!, ഇന്ത്യൻ വനിതാ അമ്പെയ്ത്ത് ടീം ക്വാർട്ടറിൽ Thursday, July 25, 2024
പുതുക്കിയ നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു...!, പുതിയ ഫലം പ്രസിദ്ധീകരിച്ചത് ക്രമക്കേടുകള്‍ നടന്നുവെന്ന വാദം കോടതി തള്ളിയതോടെ Thursday, July 25, 2024
കാണാമറയത്ത് അര്ജുന്...!, തിരച്ചിലിൻ്റെ പത്താം നാളും പറയുന്നത് കാത്തിരിപ്പ് തുടരണമെന്ന്, സ്ഥലത്ത് ഇടവിട്ട് മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസം, റോഡിൽ നിന്ന് 50 മീറ്റർ ദൂരത്തിലും വെള്ളത്തിൽ അഞ്ച് മീറ്റർ താഴ്ചയിലുമാണ് ലോറിയുള്ളത്, ഇപ്പോഴത്തെ ഒഴുക്കിൽ മുങ്ങാൻ ശ്രമിച്ചാൽ അത് ആത്മഹത്യാപരമാകും, പുതിയ വിവരങ്ങൾ Thursday, July 25, 2024
കൊല്ലത്ത് മൂന്നാം ക്ലാസ് വിദ്യാർഥിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം...!, തലയിലൂടെ ബസ് കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ, നോവായി എട്ടു വയസ്സുകാരൻ Thursday, July 25, 2024
വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി..!, നേപ്പാളിലുണ്ടായ വിമാനാപകടത്തില്‍ 18 മരണം, രക്ഷപ്പെട്ടത് പൈലറ്റ് മാത്രം Wednesday, July 24, 2024
സർക്കാരിന് വീണ്ടും തിരിച്ചടി...!, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി, താരരാജക്കന്മാരുടെ മുഖം മൂടി അഴിഞ്ഞ് വീഴില്ല Wednesday, July 24, 2024
കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കുറച്ച് സർക്കാർ...!, പുതിയ നിരക്കുകൾ ഓഗസ്റ്റ് ഒന്നിന് നിലവിൽ വരും, കുറക്കുക 60% വരെ Wednesday, July 24, 2024
അർജുന്റെ ലോറി നദിയില്‍ കണ്ടെത്തി...!, കണ്ടെത്തിയത് നാവികസേനയ്ക്ക് സിഗ്നല്‍ ലഭിച്ച സ്ഥലം കേന്ദ്രീകരിച്ച് നടത്തിയ തിരിച്ചിലിൽ, സ്ഥിരീകരിച്ച് അധികൃതർ Wednesday, July 24, 2024
investigation അനീതിക്കെതിരെ രണ്ടും കല്പിച്ച് അഷ്ടമുടി ലൈവ്...!, അഷ്ടമുടി ആശിർവാദ് ഹോംസ്റ്റേ വിവാദത്തിൽ അന്വേഷണം വരുന്നു, അനധികൃതമായി ലൈസൻസ് നൽകിയ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ മാധ്യമപ്രവർത്തകൻ നൽകിയ പരാതിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് കൊല്ലം ജില്ലാ ജോയിൻ്റ് ഡയറക്ടർ റിപ്പോർട്ട് തേടി, നടപടി വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ Wednesday, July 24, 2024
ഇനി നിങ്ങൾക്കും സ്വന്തമായി ബിസിനസ്സ് ആരംഭിക്കാം...!, ലോൺ തുക പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കി ഉയർത്തി കേന്ദ്ര സര്‍ക്കാര്‍, എന്താണ് മുദ്ര ലോണ്‍? എങ്ങനെ ലോൺ ലഭിക്കും? വിശദമായി അറിയാം Wednesday, July 24, 2024
കേരള റിയൽ എസ്റ്റേറ്റ് ഏജൻ്റ്സ് അസോസിയേഷൻ സംസ്ഥാന നേതൃയോഗം തിരുവനന്തപുരത്ത് നടന്നു Wednesday, July 24, 2024
ചരിത്ര നേട്ടത്തിൽ ഇന്ത്യ...!, അന്തരീക്ഷ ഓക്സിജന്‍ വലിച്ചെടുത്ത് റോക്കറ്റുകള്‍ കുതിച്ചു, എയര്‍ ബ്രീത്തനിംഗ് പ്രോപ്പൽഷൻ സംവിധാനത്തിന്റെ രണ്ടാം പരീക്ഷണം വിജയകരം, നാലാം സ്ഥാനത്ത് ഇടംപിടിച്ച് ഇന്ത്യ Wednesday, July 24, 2024
അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 2...!, പത്താം ക്ലാസുകാർക്ക് ഇന്ത്യന്‍ നേവിയിൽ അവസരങ്ങൾ, ഒരു ലക്ഷം രൂപ വരെ ശമ്പത്തോടെ ജോലി നേടാം, 741 ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് Wednesday, July 24, 2024
കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മദ്യം പിടികൂടി വിജിലൻസ് സംഘം...!, മദ്യം കടത്തിയ കെഎസ്ആര്‍ടിസി ജീവനക്കാർ കസ്റ്റഡിയില്‍ Wednesday, July 24, 2024
സ്കൂളുകൾക്ക് വേണ്ടി ജനപ്രതിനിധികൾ വാങ്ങിയ ബസ്സുകൾ ഭൂരിഭാഗവും കട്ടപ്പുറത്ത്...!, ശരിയാക്കുന്നതിന് പണം മുടക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാണെങ്കിലും വിദ്യാഭ്യാസ വകുപ്പ് സമ്മതിക്കുന്നില്ല, സ്വകാര്യ സ്കൂളുകളെ സംരക്ഷിക്കാനോ? വകുപ്പിന്റെ കടുംപിടുത്തം Wednesday, July 24, 2024
കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമം...!, കാറും യുവാക്കളും എക്സൈസ് പിടിയിൽ, അറസ്റ്റിലായ നഴ്സിംഗ് വിദ്യാർത്ഥികളടക്കം 5 പേർ Wednesday, July 24, 2024