കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി...!, അടുത്ത 3 മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയെക്കാവുന്ന ശക്തമായ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത, അഞ്ചു ജില്ലകളിൽ ജാഗ്രത നിർദേശം, കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളിൽ കാറ്റും മഴയും ശക്തമാകും Monday, July 29, 2024
പണത്തെച്ചൊല്ലി വാക്കേറ്റം...!, ഭാര്യയെ തലയ്ക്കടിച്ച ശേഷം ഭർത്താവ് കുത്തിക്കൊലപ്പെടുത്തി, മദ്യലഹരിയിലായിരുന്ന ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ Monday, July 29, 2024
കൊല്ലത്ത് കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് മർദ്ദിച്ചു....!, സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ പുറത്ത് വന്നത് കൊടും ക്രിമിനലുകള്‍ പോലും ചെയ്യാത്ത ക്രൂരത, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പോലീസ്, ഗർഭിണിയായ കുതിരയെ മറിച്ചിട്ട് വയറ്റില്‍ തൊഴിക്കുന്നതും ദൃശ്യങ്ങളിൽ Monday, July 29, 2024
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് നീതി ആയോഗ്...!, ബജറ്റില്‍ അവഗണന എന്നാരോപണത്തിനിടെ ‘ഇന്ത്യ മുന്നണി’ മുഖ്യമന്ത്രി മമത യോഗത്തിൽ പങ്കെടുത്ത് പ്രതിഷേധിക്കും, പിണറായിയും സ്റ്റാലിനും സിദ്ധരാമയ്യയും പങ്കെടുക്കില്ല Saturday, July 27, 2024
സ്വർണ പണയത്തിൽ തട്ടിപ്പ് നടത്തി ബാങ്ക് ജീവനക്കാരൻ...!, പണയം വെച്ച മാലയുടെ കണ്ണികളും കൊളുത്തുകളും കമ്മലിന്റെ സ്വർണമുത്തുകളും അടിച്ചുമാറ്റി, കാനറാ ബാങ്കിന് മുന്നിൽ നാട്ടുകാർ തടിച്ചുകൂടിയതോടെ ഒരാൾ അറസ്റ്റിൽ Saturday, July 27, 2024
മണപ്പുറം ഫിനാന്‍സില്‍ നിന്ന് 20 കോടിയുമായി മുങ്ങി ജീവനക്കാരി; അന്വേഷണത്തിന് പ്രത്യേക സംഘം Friday, July 26, 2024
വൈകിയാണോ ഉറക്കം…?; എട്ടിന്റെ പണി ഉറപ്പ്പ്രാ യം അനുസരിച്ച് ഒരു ദിവസം എത്ര മണിക്കൂർ ഉറങ്ങണം? Friday, July 26, 2024
കാറും ബൈക്കും കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചു വീണു...!, യുവാവിന്റെ മുകളിലൂടെ പിന്നാലെയെത്തിയ ഫയര്‍ ഫോഴ്സ് വാഹനം കയറി, ബൈക്ക് യാത്രികന് ദാരുണാന്ത്യം Thursday, July 25, 2024
പെയ്തൊഴിയാതെ ദുരിത മഴ...!, പുനൈയിൽ രക്ഷാപ്രവർത്തനത്തിന് സൈന്യമിറങ്ങി, മുംബൈയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുന്ന അവസ്ഥ, വ്യത്യസ്ത സംഭവങ്ങളിലായി നാലു മരണം Thursday, July 25, 2024
മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്ക ജ്വരം...!, വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ Thursday, July 25, 2024
നിപ സമ്പർക്കപ്പട്ടികയിയിലെ 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്...!, എല്ലാവരും ഐസോലേഷന് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് നിർദ്ദേശം Thursday, July 25, 2024
സ്കൂള്‍ ബസ് ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം...!, ആറ് വയസ്സുകാരിയുടെ മരണം സ്കൂൾ ബസ്സിൽ വന്നിറങ്ങിയതിന് പിന്നാലെ ഇതേ ബസ് ഇടിച്ച് Thursday, July 25, 2024
ദർബാർ ഹാൾ ഇനി ‘ഗണതന്ത്ര മണ്ഡപം’...!, രാഷ്ട്രപതി ഭവൻ ഹാളുകളുടെ പേര് മാറ്റി കേന്ദ്ര സർക്കാർ Thursday, July 25, 2024
പാരീസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല തുടക്കം...!, ഇന്ത്യൻ വനിതാ അമ്പെയ്ത്ത് ടീം ക്വാർട്ടറിൽ Thursday, July 25, 2024
പുതുക്കിയ നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു...!, പുതിയ ഫലം പ്രസിദ്ധീകരിച്ചത് ക്രമക്കേടുകള്‍ നടന്നുവെന്ന വാദം കോടതി തള്ളിയതോടെ Thursday, July 25, 2024
കാണാമറയത്ത് അര്ജുന്...!, തിരച്ചിലിൻ്റെ പത്താം നാളും പറയുന്നത് കാത്തിരിപ്പ് തുടരണമെന്ന്, സ്ഥലത്ത് ഇടവിട്ട് മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസം, റോഡിൽ നിന്ന് 50 മീറ്റർ ദൂരത്തിലും വെള്ളത്തിൽ അഞ്ച് മീറ്റർ താഴ്ചയിലുമാണ് ലോറിയുള്ളത്, ഇപ്പോഴത്തെ ഒഴുക്കിൽ മുങ്ങാൻ ശ്രമിച്ചാൽ അത് ആത്മഹത്യാപരമാകും, പുതിയ വിവരങ്ങൾ Thursday, July 25, 2024
കൊല്ലത്ത് മൂന്നാം ക്ലാസ് വിദ്യാർഥിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം...!, തലയിലൂടെ ബസ് കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ, നോവായി എട്ടു വയസ്സുകാരൻ Thursday, July 25, 2024
വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറി..!, നേപ്പാളിലുണ്ടായ വിമാനാപകടത്തില്‍ 18 മരണം, രക്ഷപ്പെട്ടത് പൈലറ്റ് മാത്രം Wednesday, July 24, 2024
സർക്കാരിന് വീണ്ടും തിരിച്ചടി...!, ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി, താരരാജക്കന്മാരുടെ മുഖം മൂടി അഴിഞ്ഞ് വീഴില്ല Wednesday, July 24, 2024
കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കുറച്ച് സർക്കാർ...!, പുതിയ നിരക്കുകൾ ഓഗസ്റ്റ് ഒന്നിന് നിലവിൽ വരും, കുറക്കുക 60% വരെ Wednesday, July 24, 2024