കൊടുംകുറ്റവാളി ഗുരു സിദ്ദപ്പ വാഘ്മാരെയുടെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്...!, കാമുകി ചമഞ്ഞ് കൂടെക്കൂടിയതോടെ ഗുണ്ട സാധാരണ വേഷം ഉപേക്ഷിച്ച് ടീ-ഷര്‍ട്ടും ജീന്‍സും ഉൾപ്പെടെയുള്ള ഫാഷന്‍ വസ്ത്രങ്ങള്‍ ധരിക്കാൻ തുടങ്ങി, മദ്യപിച്ച് മയക്കിക്കിടത്തിയ ശേഷം കൊലയാളികളെ വിളിച്ച് വരുത്തിയതും യുവതി, വാഘ്മാരെയുടെ കൊലപാതകത്തിൽ പോലീസിന് തുമ്പായത് ഗൂഗിള്‍ പേ, സിനിമാക്കഥകളെ വെല്ലും ഈ കൊലപാതകഥ Monday, July 29, 2024
ഒരേക്കര്‍ ഭൂമി വിറ്റ് കിട്ടിയ പതിനൊന്നര ലക്ഷം രൂപയും ഒത്തിരി സ്വപ്നങ്ങളുമായി റഷ്യയ്ക്ക് വിമാനം കയറി...!, മറ്റൊരു ജോലിക്കായി എത്തിയ 22-കാരനെ ഭീഷണിപ്പെടുത്തി സൈന്യത്തില്‍ ചേര്‍ത്തു, യുക്രൈയിനെതിരായ യുദ്ധത്തിനിടെ യുവാവ് കൊല്ലപ്പെട്ടതായി വിവരം ലഭിച്ചെന്ന് കുടുംബം, ദുഃഖ വാർത്ത സൈന്യത്തില്‍ ചേര്‍ത്ത ഇന്ത്യന്‍ പൗരന്മാരെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ആവശ്യം റഷ്യ അംഗീകരിച്ചതിന് പിന്നാലെ Monday, July 29, 2024
ആം ആദ്മി പാര്‍ട്ടിക്ക് കോഴയായി ലഭിച്ചത് നൂറ് കോടി...!, കേജ്രിവാള് മദ്യ അഴിമതിയിലെ ഗൂഢാലോചനയുടെ ഭാഗമായി, റൗസ് അവന്യുവിലെ പ്രത്യേക സിബിഐ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ, മദ്യ മൊത്തക്കച്ചവടക്കാരുടെ ലാഭവിഹിതം അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തിയത് അരവിന്ദ് കേജ്രിവാളിന് ഗുണം ചെയ്തെന്ന് അന്വേഷണ ഏജന്‍സി - കൂടുതൽ വിവരങ്ങൾ Monday, July 29, 2024
മൂവാറ്റുപുഴ നിര്‍മല കോളേജിൽ നിസ്ക്കാര മുറി വേണമെന്ന ആവശ്യം...!, കുട്ടികള്‍ക്ക് തെറ്റുപറ്റിയതാണെന്നും ഖേദം പ്രകടിപ്പിക്കുന്നതായും മഹല്ല് കമ്മിറ്റി പ്രതിനിധികൾ, വിവാദങ്ങൾ സൃഷ്ടിക്കുന്നവർ അവസര മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന കാര്യം ഓര്‍ക്കണം, പ്രതികരണം കോളേജ് അധികൃതരുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ, നിര്‍മല കോളേജിൽ സംഭവിച്ചതെന്ത് Monday, July 29, 2024
കേരളത്തിൽ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാൻ നടത്തിയ നീക്കം രക്ഷാ ദൗത്യം നിര്‍ത്താന്‍ വേണ്ടി?....! , ദൗത്യം തുടരുമെന്ന് പറഞ്ഞ ആരെയും മേഖലയില്‍ കാണാനില്ല, ഷിരൂരില്‍ അർജുനായുള്ള തിരച്ചില്‍ നിർത്തിയോ, രക്ഷാപ്രവർത്തന സ്ഥലത്ത് നിന്ന് ആരോപണങ്ങളുമായി എംഎൽഎ Monday, July 29, 2024
കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ പോലും ബിജെപിയിലേക്കെത്തിച്ചു...!, നിര്‍ണായക കാര്യങ്ങളില്‍ മോദിയുടെ വിശ്വസ്തനായ ഉപദേഷ്ടാവായി, ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ചത് കഴിഞ്ഞമാസം, മലയാളിയായ മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന് കെ.കൈലാസനാഥൻ പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവര്‍ണറാകുമ്പോൾ - അറിയാം ഈ വിവരങ്ങൾ Monday, July 29, 2024
നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരി...!, ഭർതൃവീട്ടിൽക്കയറി യുവതിയെ എയര്ഗണുമായെത്തി വെടിവെച്ചത് മുഖം മൂടി ധരിച്ച് കാറിലെത്തിയ സ്ത്രീ, ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ അടുത്തെത്തി മൊഴി എടുത്ത് പോലീസ്, ഷിനിയെ വെടിവെച്ചിടാൻ പദ്ധതിയിട്ടത് മാഫിയ സംഘമോ? Monday, July 29, 2024
ഓയൂരില്‍ ആറുവയസുകാരിയെ തട്ടി കൊണ്ടുപോയ കേസ്...!, യൂട്യൂബർ അനുപമയ്ക്ക് ഹൈക്കോടതി ജാമ്യം, ജാമ്യം നൽകിയത് ഈ ആവശ്യം കോടതിയിൽ ചൂണ്ടിക്കാട്ടിയതോടെ Monday, July 29, 2024
പോലീസ് സ്റ്റേഷന് മുന്നിലൂടെ മണല്‍ കടത്ത്...!, ലോറിയുടെ കീനറായ ഡിഗ്രി വിദ്യാർത്ഥി ഇൻസ്റ്റാഗ്രാമിൽ റീല്‍സായി പോസ്റ്റി, റീച്ചായി കേരളാ പോലീസും സംഭവം കണ്ടു, മറ്റൊരു പോസ്റ്റിലൂടെ മാസ് മറുപടിയുമായി പോലീസ് Monday, July 29, 2024
special Report അഷ്ടമുടി ആശിർവാദ് ഹോം സ്റ്റേ കായൽ നികത്തിയ ഭൂമിയിൽ...!, അഷ്ടമുടി ലൈവിൻ്റെ ആരോപണങ്ങളെ ശരിവെച്ച് കൊല്ലം തഹസീൽദാർ മുമ്പാകെ റിപ്പോർട്ട് നൽകി വില്ലേജ് ഓഫീസർ, ജെർമൻ മലയാളിയായ സ്റ്റെല്ലയുടെയും മക്കളുടെയും പേരിലുള്ള ഒന്നരയേക്കറിലധികം വരുന്ന സ്ഥലത്തോട് ചേർന്ന് കായൽ കയ്യേറി, തൃക്കരുവ പഞ്ചായത്ത് സെക്രട്ടറി ജോയി മോഹന്‍ റിപ്പോർട്ടിൽ പരോക്ഷ വിമർശനം, ഗുരുതര അഴിമതിയിലേക്ക് വെളിച്ചം വീശുന്ന റിപ്പോർട്ടിൻ്റെ പകർപ്പ് അഷ്ടമുടി ലൈവിന് Monday, July 29, 2024
കേരളത്തിൽ ആണവ വൈദ്യുത നിലയം ചര്‍ച്ചയില്‍...!, വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരമൊരുക്കാന്‍ അതിരപ്പിള്ളിയിലോ ചീമേനിയിലോ സ്ഥലം വിട്ടുനൽകാൻ കെ.എസ്.ഇ.ബി.യും സർക്കാരും, ലക്ഷ്യം ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ നേർ പകുതി നേടിയെടുക്കാൻ, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പൂർണ്ണ പരിഹാരത്തിന് വഴിയൊരുക്കുന്ന പദ്ധതി, വിശദാംശങ്ങൾ ഇങ്ങന Monday, July 29, 2024
കാര്‍ നിയന്ത്രണംവിട്ട് അപകടം....!, ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് വീട്ടിലേക്ക് കയറി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ രണ്ട് യുവാക്കൾ മരിച്ചു Monday, July 29, 2024
സൈബർ തട്ടിപ്പിൽ തട്ടി വീണ് തലസ്ഥാനത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകനും...!, തട്ടിപ്പിനിരയാക്കിയത് ഓഹരിവിപണിയിൽ പണം നിക്ഷേപിച്ച് വൻതുക സമ്പാദിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത്, നഷ്ടമായത് ഒന്നും രണ്ടുമല്ല 77 ലക്ഷം Monday, July 29, 2024
അർജുനെ തേടി കേരളസംഘവും...!, അനുകൂലമായ കാലാവസ്ഥയാണെങ്കിൽ പുഴയിൽ പരിശോധന നടത്താൻ തൃശൂരിൽ നിന്ന് ഉദ്യോഗസ്ഥർ ഷിരൂരിലേക്ക് പുറപ്പെട്ടു, ആശ്വാസ വാർത്ത തെരച്ചിൽ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ, വരുന്ന 21 ദിവസം പ്രദേശത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യത, മുന്നോട്ടുപോകണമെങ്കിൽ പ്രകൃതി കനിയണം Monday, July 29, 2024
മണപ്പുറം ഫിനാൻസിൽ നിന്ന് 20 കോടി തട്ടിയതായ കേസ്...!, മാധ്യമങ്ങൾക്ക് മുന്നിൽ കൂളായി നിന്ന കൊല്ലം സ്വദേശി ധന്യ എന്തായാലും തട്ടിപ്പുകാരിയല്ലെന്ന നിഗമനങ്ങൾക്കിടെ കേസ് ബലപ്പെടാൻ കൂടുതൽ കാര്യങ്ങൾ ചോർത്തി നൽകി അധികൃതർ, രണ്ട് കോടിയോളം രൂപ റമ്മി കളിച്ച് കളഞ്ഞ ധന്യയെ പിടികൂടിയത് മൈക്രോസോഫ്റ്റ് വിൻഡോസിനുണ്ടായ തകരാറിന് പിന്നാലെ, ഓഹരി വിപണിയിലും ഒരു കൈ, പുതിയ വിവരങ്ങൾ ഇങ്ങനെ Monday, July 29, 2024
കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി...!, അടുത്ത 3 മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയെക്കാവുന്ന ശക്തമായ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത, അഞ്ചു ജില്ലകളിൽ ജാഗ്രത നിർദേശം, കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളിൽ കാറ്റും മഴയും ശക്തമാകും Monday, July 29, 2024
പണത്തെച്ചൊല്ലി വാക്കേറ്റം...!, ഭാര്യയെ തലയ്ക്കടിച്ച ശേഷം ഭർത്താവ് കുത്തിക്കൊലപ്പെടുത്തി, മദ്യലഹരിയിലായിരുന്ന ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ Monday, July 29, 2024
കൊല്ലത്ത് കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് മർദ്ദിച്ചു....!, സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ പുറത്ത് വന്നത് കൊടും ക്രിമിനലുകള്‍ പോലും ചെയ്യാത്ത ക്രൂരത, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പോലീസ്, ഗർഭിണിയായ കുതിരയെ മറിച്ചിട്ട് വയറ്റില്‍ തൊഴിക്കുന്നതും ദൃശ്യങ്ങളിൽ Monday, July 29, 2024
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് നീതി ആയോഗ്...!, ബജറ്റില്‍ അവഗണന എന്നാരോപണത്തിനിടെ ‘ഇന്ത്യ മുന്നണി’ മുഖ്യമന്ത്രി മമത യോഗത്തിൽ പങ്കെടുത്ത് പ്രതിഷേധിക്കും, പിണറായിയും സ്റ്റാലിനും സിദ്ധരാമയ്യയും പങ്കെടുക്കില്ല Saturday, July 27, 2024