ഹെലികോപ്ടര്‍ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച് കേരളം...!, മുണ്ടക്കൈയ്ക്കും മുണ്ടേരി മലയ്ക്കും ഇടയില്‍ ആറു കിലോമീറ്ററോളം വിസ്തൃതിയില്‍ വ്യാപിച്ച് പ്രകൃതിയുടെ ഭീകര കാഴ്ച, സ്ഥിരീകരിച്ച മരണങ്ങൾ ഉയരുന്നതിനിടെ ചാലിയാറില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നു, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അട്ടമലയും, ഇത് വരെ മരണസംഖ്യ 25 ആയി ഉയർന്നു Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട്ടിലെ ഉരുള്‍പ്പൊട്ടലിൽ 19 മരണം സ്ഥിരീകരിച്ചതായി വിവരം...!, രക്ഷാപ്രവർത്തനത്തിന് വായുസേനയുടെ ഹെലികോപ്റ്ററുകൾ, മരണസംഖ്യ ഉയരുമോ എന്ന് ആശങ്ക Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട്ടിലേത് കേരളം ഇത് വരെ കാണാത്ത ദുരന്തം...!, മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം ഏകോപിക്കാൻ അധികമായി ഒരാള്‍ക്ക് പോലും എത്താനാകുന്നില്ല, രക്ഷാപ്രവര്‍ത്തനം നടക്കുന്നത് ചൂരല്‍മലയില്‍ മാത്രം, 2019ലെ പ്രളയത്തിൽ തകര്‍ന്ന പാലം പുനർനിർമ്മിക്കാത്തത് പ്രതിസന്ധിയായി, ഹെലികോപ്ടറിന് ലാന്‍ഡിംഗ് അസാധ്യം, ജീവനുള്ളവർക്കായി എയർ ലിഫ്റ്റിന് ശ്രമിച്ചേക്കും - ഏറ്റവും പുതിയ വിവരങ്ങൾ Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട്ടിലെ ഉരുൾപൊട്ടലിൽ ജാഗ്രതാ നിർദ്ദേശവുമായി സംസ്ഥാനം...!, കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്.ടി.സി. സര്‍വീസുകള്‍ നിര്‍ത്തിവെച്ചു, ആരോഗ്യ വകുപ്പ് ജില്ലാതല കണ്ട്രോള് റൂം Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട്ടിൽ വൻ ഉരുള്‍പൊട്ടൽ...!, പുഴ റോഡിലേക്ക് വഴിമാറി ഒഴുകുന്നു, മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു, ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകാത്ത സ്ഥിതി, 400 കുടുംബങ്ങളെ ഭീതിയിലാക്കിയ ദുരന്തം Tuesday, July 30, 2024
ആദ്യം പിടിയിലായത് ഇഗ്നിസ് കാറിൽ എംഡിഎംഎയുമായി എത്തിയ യുവാവ്...!, ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് ന്യൂജനറേഷൻ മയക്കുമരുന്നുമായി നാല് പേർ പിടിയിൽ, പിടിയിലായത് കൊല്ലം സ്വദേശിയായ യുവതി ഉൾപ്പെടെ Tuesday, July 30, 2024
പ്രായപൂർത്തിയാവാത്ത കുട്ടികളോട് ലൈംഗികാതിക്രമണം...!, 50 വയസുകാരനും 20 വയസുകാരനും പോലീസ് പിടിയിൽ, റിമാൻഡിൽ Tuesday, July 30, 2024
കൊല്ലത്ത് ഗർഭിണിയായ കുതിരയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയ സംഭവം...!, സാമൂഹ്യ വിരുദ്ധ സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ Tuesday, July 30, 2024
മാധ്യമങ്ങളെയും പിണറായിയേയും പഴിച്ച് കെപിസിസി അധ്യക്ഷൻ...!, ജനിച്ചതും ജീവിക്കുന്നതും കോൺഗ്രസ്സിലാണ് മരിക്കുമ്പോഴും ഒരു മൂവർണ്ണക്കൊടി കയ്യിലുണ്ടാകുമെന്ന് കുറിപ്പ്, നേതൃത്വത്തിലെ ഭിന്നത മറയ്ക്കാൻ ന്യായീകരണ പോസ്റ്റ്? Tuesday, July 30, 2024
അശ്ലീല വീഡിയോ കണ്ട് 9 വയസുകാരിയെ സഹോദരൻ പീഡിപ്പിച്ച് കൊലപ്പെടുത്തി...!, 13-കാരനെ രക്ഷിക്കാൻ ശ്രമിച്ച അമ്മയെയും രണ്ട് സഹോദരിമാരെയും പ്രതിചേർത്ത് പൊലീസ്, സംശയത്തെ തുടർന്ന് ചോദ്യം ചെയ്തതോടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന ക്രൂരത Tuesday, July 30, 2024
ഐ.എ.എസ് സ്വപ്നങ്ങൾ നാടിൻ്റെ കണ്ണീരായി!, നെവിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായതിന് പിന്നാലെ മൃതദേഹം രാത്രിയോടെ നാട്ടിലെത്തിച്ചു Tuesday, July 30, 2024
തോക്ക് ചൂണ്ടി ജീവനക്കാരെ ഭീതിയിലാഴ്ത്തിയ ശേഷം മൂന്നംഗ സംഘത്തിൻ്റെ സിനിമ സ്റ്റൈൽ കവര്‍ച്ച...!, ജുവലറിയിൽ നിന്ന് 13 ലക്ഷത്തിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ചു, രക്ഷപ്പെടാന്‍ ശ്രമിക്കവേ നാട്ടുകാര്‍ക്ക് നേരെ വെടിവെപ്പ് Tuesday, July 30, 2024
നാലുവയസുകാരന് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു...!, ജര്‍മ്മനിയില്‍ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ജീവൻ രക്ഷാ മരുന്ന് കേരളത്തിലെത്തിച്ചു, എത്തിച്ചത് 56 ക്യാപ്സൂളുകള് അടങ്ങുന്ന ആദ്യ ബാച്ച് Tuesday, July 30, 2024
ഒന്നിച്ചുതാമസിച്ചശേഷം വഴക്കുണ്ടായപ്പോള്‍ ലൈംഗികാരോപണ പരാതി....!, ലൈംഗികാരോപണം ഉന്നയിച്ച യുവതിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്, ആണുങ്ങൾക്കും അവകാശങ്ങളുണ്ടെന്ന് നിരീക്ഷണം Tuesday, July 30, 2024
തമിഴ്നാട്ടില്‍ മലയാളിയെ കുത്തിക്കൊലപ്പെടുത്തി...!, ഹോട്ടലിന്റെ സെക്യൂരിറ്റിയായ 41-കാരൻ്റെ മരണം ഹൈവേയില്‍ നടന്ന കൊള്ളയുടെ ഭാഗമോ?, സിസിറ്റിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബൈക്കില്‍ രണ്ട് പേര് രക്ഷപ്പെടുന്നതായ വിഷ്വൽ, പോലീസ് അന്വേഷണം Monday, July 29, 2024
ഐഎഎസ് കോച്ചിങ് സെന്റര്‍ ദുരന്തത്തില്‍ കെട്ടുപോയത് മലയാളിയുടെ ഉൾപ്പെടെ മൂന്ന് പേരുടെ ജീവിത സ്വപ്നങ്ങൾ...!, യു.പി.എസ്.സി. പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുത്തുകൊണ്ടിരുന്ന താന്യ സോണി ബഹുമുഖ പ്രതിഭ, നൃത്തത്തിലും കമ്പമുണ്ടായിരുന്ന കാര്യം ഓർത്തെടുത്ത് ബന്ധു, മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ മെൽവിന്റെ അച്ഛൻ മകൻറെ മരണവാർത്ത അറിഞ്ഞത് പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ Monday, July 29, 2024
മോദിയും അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തില്‍ കുരുക്കുന്നു...!, ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും ഉള്‍പ്പെടെ ആറുപേർ, ബി.ജെ.പിയില്‍ ഒരാള്‍ക്കു മാത്രമേ പ്രധാനമന്ത്രി എന്ന പദവി സ്വപ്നം കാണാന്‍ അവകാശമുള്ളൂ, രാജ്യത്തുടനീളം ഈ ഭയമാണ് ഇവർ പ്രചരിപ്പിക്കുന്നത്, ഒരിക്കല്‍ രാജ്യത്തെ സാധാരണക്കാര്‍ നിങ്ങളുടെ ചക്രവ്യൂഹത്തെ ഭേദിക്കുമെന്ന് ഓർമ്മപ്പെടുത്തൽ, കത്തിക്കയറി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി Monday, July 29, 2024