വയനാട് ഉരുള്‍പൊട്ടല്‍ വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം...!, സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം, ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതക്കയത്തിൽ വീണ കേരളത്തിന് രക്ഷാകരം നീട്ടി തമിഴ്നാട്...!, വയനാടിന് അഞ്ച് കോടിയുടെ ധനസഹായം അനുവദിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ മുണ്ടക്കൈയിൽ വൈകീട്ട് അഞ്ചിന് ശേഷം ഇരുട്ടാകും...!, ചെയ്യാവുന്നതെല്ലാം അതിന് മുൻപ് ചെയ്യണമെന്ന് ടി.സിദ്ദിഖ് Tuesday, July 30, 2024
ജാർഖണ്ഡിൽ ട്രെയിന്‍ പാളംതെറ്റി അപകടം...!, രണ്ട് പേർ മരിച്ചു, 20-ഓളം പേർക്ക് പരിക്കേറ്റതായും വിവരം Tuesday, July 30, 2024
ഒഴുക്കിൽ പെട്ട് മൂന്ന് വയസുകാരൻ മുങ്ങിമരിച്ചു...!, മൃതദേഹം കണ്ടെത്തിയത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട്ടിൽ സംഭവിച്ചത് കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ദുരന്തം...!, ചൂരല്‍മലയില്‍ മരണം 75 കടന്നതായി ഔദ്യോഗിക സ്ഥിരീകരണം, രക്ഷാദൗത്യത്തിന് തടസ്സം സൃഷ്ടിച്ച് വീണ്ടും മലവെള്ളപ്പാച്ചിൽ Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട് മുണ്ടകൈയിലെ രക്ഷാപ്രവർത്തനത്തിന് മായയും മര്‍ഫിയും എത്തും...!, ഈ ബല്‍ജിയന്‍ മലിന്വ നായ്ക്കള്‍ക്ക് 40 അടി ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനാകും, പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍ മണ്ണിനടിയില്‍ നിന്ന് എട്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയത് മായ, രക്ഷാപ്രവർത്തനം പുതിയ തലത്തിലേക്ക് Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ രാത്രി ഒരു മണിയോടെ ഭീകരശബ്ദം കേട്ട് കുന്നില്‍ ഓടിക്കയറി...!, നിരവധി പേര് ഗുരുതര പരിക്കുകളേറ്റ് പ്രദേശത്ത് രക്ഷപ്പെടാനാകാതെ കുടുങ്ങി കിടക്കുകയാണ്, ആരെങ്കിലും എത്തി തങ്ങളെ രക്ഷിക്കണമെയെന്ന് അപേക്ഷയുമായി കുടുങ്ങികിടക്കുന്നവർ Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട് ഉരുൾപൊട്ടൽ ദുരന്തം...!, രക്ഷാപ്രവർത്തനത്തിന് എത്തിയവർക്കും ദുരിതബാധികർക്കും മാധ്യമപ്രവർത്തകർക്കും ഭക്ഷണം നൽകുമെന്ന് അറിയാച്ച് ഷെഫ് സുരേഷ് പിള്ള, ബത്തേരിയിലെ സഞ്ചാരി റെസ്റ്റോറന്റിൽ ആയിരത്തോളംപേർക്ക് ഭക്ഷണം ഒരുക്കുന്നുവെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ കണ്ണീരായി വയനാട്...!, ദുരന്തം നടന്ന് 11 മണിക്കൂർ പിന്നിടുമ്പോഴും സഹായം ആവശ്യപ്പെടുന്നവരിലേക്ക് എത്താനാവാതെ രക്ഷാപ്രവർത്തകർ, നൂറിലധികം ആളുകൾ പല സ്ഥലങ്ങളിലായി കുടുങ്ങി കിടക്കുന്നു, മരണം സംഖ്യ 50 ആയി ഉയർന്നു Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ 50 കിലോമീറ്റർ വേഗതയിലുള്ള അതിശക്തമായ കാറ്റിന് സാധ്യത...!, മുന്നറിയിപ്പ് കൊല്ലവും ആലപ്പുഴയും എറണാകുളവും ഇടുക്കിയും കോട്ടയവും പത്തനംതിട്ടയും തൃശൂരും ഉൾപ്പെടെയുള്ള ജില്ലകളിൽ, അടുത്ത മൂന്നു മണിക്കൂറുകളിലേക്ക് ജാഗ്രത, പത്തര മുതൽ അറിയിപ്പ് ജനങ്ങൾക്ക് മൊബൈലിൽ ലഭിച്ചു Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ 'പ്രദേശത്തുണ്ടായിരുന്ന എല്ലാവരും നാട്ടുകാരാണ്, അവരെല്ലാം ഇപ്പോൾ മണ്ണിനടിയിലാണ്'!, ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ട കുടുംബങ്ങളെല്ലാം റിസോര്‍ട്ടുകളിലും മദ്രസകളിലും കുടുങ്ങിക്കിടക്കുന്നു, ഉരുള്‍പൊട്ടി കാണാതായത് ഒരു പ്രദേശം മുഴുവനും, വയനാട്ടിലേത് ഭീകര കാഴ്ച Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം...!, പോലീസ് ആസ്ഥാനത്ത് പ്രത്യേക കണ്ട്രോള് റൂം തുറന്നു, പൊതുജനങ്ങള്‍ക്ക് കണ്ട്രോള് റൂമിലേയ്ക്ക് വിവരങ്ങള്‍ നല്‍കാം Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ പ്രധാന ദുരന്തബാധിത പ്രദേശത്തേക്ക് എത്താനാകാതെ നിസ്സഹായരായി രക്ഷാപ്രവർത്തകർ...!, കഴിഞ്ഞ ദിവസം വരെ വിദ്യാര്‍ത്ഥികളെ വരവേറ്റ സ്കൂൾ ഇന്ന് മണ്ണിനടിയില്‍, വെള്ളാര്‍മല ജിവിഎച്ച്എസ് തകർന്ന് അവശിഷ്ടങ്ങൾ മുങ്ങി, വയനാട്ടിൽ എങ്ങും വിലാപം Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ വയനാട് ഉരുൾപൊട്ടൽ ദുരന്തം...!, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിളിച്ചു...!, അധികൃതർ ബന്ധപ്പെട്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്, എയർ ഫോഴ്സ് ഉൾപ്പെടെ എല്ലാ സന്നാഹങ്ങളും അവിടേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു, വയനാട് മേപ്പടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ കേന്ദ്രവുമായി സംസാരിച്ച് സാധ്യമായ എല്ലാ സഹായവും വയനാട്ടിൽ എത്തിക്കും...!, മുഖ്യമന്ത്രിയും ജില്ലാ കളക്ടറുമായും ഫോണിൽ സംസാരിച്ച് രാഹുൽ ഗാന്ധി, സ്ഥിതിഗതികൾ വിലയിരുത്തി പ്രതിപക്ഷ നേതാവ് Tuesday, July 30, 2024