special Report കനത്ത മഴ തുടരുന്നു...!, സംസ്ഥാനത്ത് 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ളവയ്ക്കും അവധി ബാധകമാകും Thursday, August 01, 2024
ജില്ലയിലെ തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു...!, യു.ഡി.എഫിന് മേൽക്കൈ, സി.പി.എംന് തകർച്ച Thursday, August 01, 2024
ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു...!, കൃഷി വകുപ്പ് ജീവനക്കാരൻ മരിച്ചു Thursday, August 01, 2024
മരണപെയ്തിൽ മുങ്ങി വയനാട്...!, മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 264 ആയി, രക്ഷാപ്രവർത്തകരെ കാത്ത് ഇനിയും 200 ഓളം പേർ Thursday, August 01, 2024
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു....!, 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഓഗസ്റ്റ് 3 വരെ ശക്തമായ മഴയ്ക്ക് സാധ്യത Wednesday, July 31, 2024
Wayanad ഉരുൾപൊട്ടൽ സാധ്യതയെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്രമന്ത്രി അമിത് ഷാ...!, കൃത്യമായ നടപടിയെടത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു, കേരള സർക്കാർ എന്ത് ചെയ്തു? - പ്രസംഗത്തിൻ്റെ പൂർണ്ണരൂപം Wednesday, July 31, 2024
വയനാട് ഉരുൾപൊട്ടൽ വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു....!, രക്ഷാപ്രവർത്തനത്തിൽ ഉടനീളം കണ്ടത് ഇന്നലെ കണ്ടതിനേക്കാൾ ഭീകരമായ കാഴ്ചകൾ, ദുരന്തത്തിൽ 225 പേരെ കാണാതായതായി ഔദ്യോഗിക കണക്ക്, 89 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബന്ധുക്കൾ Wednesday, July 31, 2024
കളക്ടർ ആണെന്ന് കരുതി വെറുതെ അവധി കൊടുക്കാനൊന്നും കഴിയില്ല...!, അവധി വേണമെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ ബഹളം വച്ചിട്ട് കാര്യമില്ല, എഫ്ബിയിലെ കമൻ്റുകാരോട് ജില്ലാ കളക്ടർ Wednesday, July 31, 2024
മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവന് നഷ്ടമായവരില്‍ സീരിയൽ ക്യാമറാമാനും...!, കണ്ണീരോർമയായി ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ ഷിജു, അമ്മയുടെ മൃതദേഹവും കണ്ടെത്തി Wednesday, July 31, 2024
പനയത്ത് നിന്ന് നയേഴ്സ് ഹോസ്പിറ്റലിലേക്കുള്ള യാത്രാമധ്യേ രണ്ടേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ടു...!, സഞ്ചരിച്ചത് ശ്രീകുമാർ ബസിൽ, കണ്ടുകിട്ടുന്നവർ ദയവായി താഴെയുള്ള നമ്പറുകളിൽ വിളിച്ചറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു, ഫോൺ: 9526627718, 8113810793 Wednesday, July 31, 2024
തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ 23 വാര്‍ഡുകളില്‍ എല്‍ഡിഎഫിന് വിജയം...!, 19 ഇടത്ത് യുഡിഎഫും 3 ഇടത്ത് എന്‍ഡിഎയും Wednesday, July 31, 2024
special Report അഷ്ടമുടി ആശിർവാദ് വിവാദം...!, തൃക്കരുവ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം, മാധ്യമപ്രവർത്തകൻ്റെ മൊഴിയെടുത്തു Wednesday, July 31, 2024
special Report കാഞ്ഞാവെളിയിൽ ലഹരി സംഘങ്ങൾ പെരുകുന്നു...!, കാഞ്ഞിരംകുഴി മുതൽ പ്രാക്കുളം വരെയുള്ള പ്രദേശം കേന്ദ്രീകരിച്ച് സമീപപ്രദേശങ്ങളിൽ നിന്ന് ആളുകളെത്തുന്നു, ലഹരി കൂട്ടുകെട്ടിൽ രക്ഷിതാക്കൾ ജാഗരൂഗരാകണമെന്ന് പൊതുപ്രവർത്തകർ Wednesday, July 31, 2024
മഴ പെയ്തൊഴിയാതെ മഴ....!, കേരളത്തിൽ അതിതീവ്ര മഴയ്ക്ക് തുടർന്നും സാഹചര്യം, ഇടുക്കി മുതൽ കാസർകോഡ് വരെയുള്ള എട്ട് ജില്ലകളിൽ റെഡ് അലർട്ട്, എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നു, അതീവ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി Wednesday, July 31, 2024
അഞ്ചല്‍ രാമഭദ്രന് കൊലക്കേസ് അഞ്ചല്‍ രാമഭദ്രന് കൊലക്കേസിൽ ശിക്ഷ വിധിച്ച് കോടതി...!, കോൺഗ്രസ്സ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം പ്രവർത്തകരായ 7 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, ജില്ലാ കമ്മിറ്റി അംഗത്തിന് മൂന്ന് വര്‍ഷം തടവ് Tuesday, July 30, 2024
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു...!, 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, കേരള സർവകലാശാല പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും മാറ്റം Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടല്‍ ഹൃദയഭേദകം...!, നമ്മുടെ നാട് ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണിത്, വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ ഒരുമിച്ചിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകാൻ അഭ്യർത്ഥന Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ മരണം പെയ്തപേമാരി...!, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണസംഖ്യ 126 ആയി ഉയർന്നു, സൈന്യവും കേരള ഫയര്‍ ഫോഴ്സും സംയുക്തമായി നിർമ്മിച്ച പാലം രക്ഷാ വഴിയായി, കഴിഞ്ഞ മണിക്കൂറിൽ കേരളം കണ്ടത് വെല്ലുവിളി നിറഞ്ഞ രക്ഷാദൗത്യം, എണ്ണൂറോളം പേരെ രക്ഷിച്ച ആശ്വാസ വാർത്തകൾ Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയായി വയനാട്...!, ഉരുൾപൊട്ടൽ അപകടത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ സ്പെഷ്യൽ ഓഫീസറായി സീറാം സാംബശിവ റാവുവിനെ നിയമിച്ചു Tuesday, July 30, 2024
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയായി വയനാട്...!, മരണസംഖ്യ 93 ആയി ഉയര്‍ന്നു, പലയിടത്തായി നൂറിലധികം പേര് കുടുങ്ങി കിടക്കുന്നു, പാലം നിര്‍മ്മാണത്തിന് മലവെള്ളപ്പാച്ചിൽ തടസ്സമാകുന്നു, സൈന്യം എത്തി Tuesday, July 30, 2024