50 കിലോ തൂക്കത്തിനും ഏതാനും ഗ്രാം തൂക്കം അധികമായി...!, ഒളിംപിക്സിൽനിന്ന് ഇന്ത്യയുടെ വിനേഷ് ഫോഗട്ട് പുറത്ത്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു Wednesday, August 07, 2024
അഞ്ചാലുംമൂട് റിലയൻസ് കോളേജ് പ്രിൻസിപ്പാൾ സുരേഷ് കുമാർ ഉണ്ണിത്താൻ്റെ മാതാവ് ഗോമതി അമ്മ അന്തരിച്ചു Tuesday, August 06, 2024
ദുരന്ത മേഖലയിൽ ആറുമാസത്തേക്ക് വൈദ്യുതി സൗജന്യമായി നൽകാൻ കെ.എസ്.ഇ.ബി...!, കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ നടപടി സ്വീകരിക്കരുത്, വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദേശം ഇങ്ങനെ Tuesday, August 06, 2024
വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു....!, നഷ്ടമായത് കടപ്പാക്കട - പോളയത്തോട് - പള്ളിമുക്ക് - അയത്തിൽ പ്രദേശങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ, കണ്ട് കിട്ടുന്നവർ ദയവായി ബന്ധപ്പെടുക, ഫോൺ: 9074275796, 8606076242 Tuesday, August 06, 2024
കോഴിയാണോ ആദ്യമുണ്ടായത് അതല്ല മുട്ടയാണോ എന്നതിനെ ചൊല്ലി തർക്കം...!, യുവാവിനെ സുഹൃത്ത് ബൈക്കിൽ പിന്തുടർന്നെത്തി വെട്ടിക്കൊലപ്പെടുത്തി Tuesday, August 06, 2024
കേരനാടിൻ്റെ കണ്ണീരായി വയനാട്...!, തിരിച്ചറിയാതെ പോയ മൃതദേഹങ്ങൾക്കായി പുത്തുമലയില്‍ കൂട്ടക്കുഴിമാടങ്ങള്‍ Tuesday, August 06, 2024
ലൈഫ് ഭവന പദ്ധതിയിലൂടെ വീട് ലഭിച്ചെങ്കിലും പണി പൂർത്തിയായതോടെ കടക്കാരനായി...!, മകൻ്റെ ശസ്ത്രക്രിയ കൂടി കഴിഞ്ഞതോടെ കടം വർദ്ധിച്ചു, തൊഴിലുറപ്പുതൊഴിലാളികളായ ദമ്പതിമാർ ജീവനൊടുക്കി Tuesday, August 06, 2024
ദുരിതബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍...!, മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ സാലറി ചലഞ്ച് ഏറ്റെടുത്ത് ജീവനക്കാര്‍ Tuesday, August 06, 2024
നാട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങവെ ദുരന്തവാർത്ത...!, വാഹനാപകടത്തിൽ പരിക്കേറ്റ പ്രവാസി മലയാളി യുവാവ് മരിച്ചു Tuesday, August 06, 2024
ആവർത്തിച്ച് എൻസിഇആർടി...!, ഇന്ത്യയുടെ ഭരണഘടന ആമുഖം പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കി, പ്രധാനപ്പെട്ടവയിൽ ഒന്നും ഇല്ല Tuesday, August 06, 2024
കൊല്ലത്ത് പാറക്കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ച സംഭവം...!, മൃതദേഹം പോസ്റ്റുമാർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി Tuesday, August 06, 2024
അമീബിക് മസ്തിഷ്ക ജ്വരം നിങ്ങൾ അറിഞ്ഞതിനേക്കാൾ അറിയാൻ ഏറെ..!, 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗങ്ങളിൽ ഒന്ന്, ലക്ഷണം കണ്ടതിന് ശേഷമുള്ള സ്വയം ചികിത്സ അപകടം ചെയ്യും, പ്രതിരോധിക്കാൻ മലിനമായ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യാതിരിക്കാം, ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം Tuesday, August 06, 2024
മഴയും പൊടിക്കാറ്റും തുരുതുരാ ആലിപ്പഴവർഷവും...!, ഈ മാസം എട്ടുവരെ യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്, യെല്ലോ അലർട്ട് Tuesday, August 06, 2024
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം...!, കാർ യാത്രികർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു Tuesday, August 06, 2024
രക്ഷതേടി ഹസീന ഇന്ത്യയിലേക്ക്...!, പ്രതിഷേധക്കാരെ ഭയന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ്ഹസീന രാജി പ്രഖ്യാപിച്ചു, അധികാരം ഏറ്റെടുത്ത് സൈന്യം Tuesday, August 06, 2024
Wayanad വയനാട് മുണ്ടകൈയിലെ ഉരുൾപൊട്ടൽ ദുരന്തം...!, രക്ഷാപ്രവർത്തകർക്ക് ഇത് വരെ എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങളിൽ ഇന്ന് തിരച്ചിൽ, ദൗത്യസംഘം ഇവിടേക്ക് എത്തുക എയർ ലിഫ്റ്റിങ്ങിലൂടെ Tuesday, August 06, 2024
special Report കൊല്ലത്ത് സ്കൂട്ടറിൽ മാറ്റി വച്ചതിലെ വിരോധത്തെ തുടർന്ന് സ്കൂൾ ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ചു...!, വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ പിടികൂടി, ഇരുവരും മോഷണകേസുകളിലെ പ്രതികൾ Thursday, August 01, 2024
പരാതി ലഭിച്ച് രണ്ടു പതിറ്റാണ്ടിന് ശേഷം കാണാതായ രണ്ട് സ്ത്രീകളെ കണ്ടെത്തി പോലീസ്...!, കാണാതായ സമയത്ത് ഇരുവരും 24 ഉം 17 ഉം വയസ്സുകാർ, നാട്ടിൽ നിന്ന് ഒളിച്ചോടിയ ശേഷം ജീവിതം കാമുകനൊപ്പം Thursday, August 01, 2024