'കടപ്പെട്ടിരിക്കുന്നത് ഭരണഘടനയുടെ ശിൽപി ബി.ആർ. അംബേദ്കറിനോട്'...! , ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജയിലിലായിരുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മോചിതനായി, മനീഷ് സിസോദിയയുടെ മോചനം സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് Saturday, August 10, 2024
പ്രധാനമന്ത്രി ഇന്ന് വയനാട്ടിലെത്തും...!, സന്ദര്‍ശനത്തെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച Saturday, August 10, 2024
കായലില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി...!, ഒഴുക്കിൽപ്പെട്ട് മരിച്ചത് 16 കാരിയായ പെൺകുട്ടി, വീണത് അമ്മയ്ക്ക് മുന്നിൽ Saturday, August 10, 2024
ഹസീന ബംഗ്ലാദേശിലേക്ക് തിരഞ്ഞെടുപ്പിനായി മടങ്ങിയെത്തും...!, തിരികെയെത്തുക പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ആരംഭിക്കുന്ന മുറയ്ക്ക്, പ്രതിഷേധങ്ങൾക്ക് ശമനമുണ്ടായതിന് പിന്നാലെ മകൻ സജീബ് വാസെദ് ജോയ്യുടെ വെളിപ്പെടുത്തൽ Saturday, August 10, 2024
നടന് മോഹന്‍ലാലിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു...!, ഒളിവിലായിരുന്ന ചെകുത്താനെ പൊക്കി പോലീസ്, കേസെടുത്തത് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം Saturday, August 10, 2024
കൃത്യത്തിന് ഉപയോഗിച്ച എയര്‍പിസ്റ്റള്‍ വാങ്ങിയത് ഓണ്‍ലൈനായി...!, വെടിവയ്ക്കാൻ ഇന്റര്‍നെറ്റില്‍ നോക്കി മാസങ്ങളോളം പരിശീലനം നടത്തി, വീട്ടിലെ കോളിങ് ബെല്ല് അടിച്ചപ്പോൾ വാതിൽ തുറന്നത് വെടിയേറ്റ ഷിനിയുടെ പിതാവ്, ഷിനി എത്തിയത് രജിസ്റ്റേര്‍ഡ് കൊറിയര്‍ ഉണ്ടെന്നും പേരുകാരി തന്നെ ഒപ്പിട്ട് വാങ്ങണമെന്നുമുള്ള ആവശ്യത്തെ തുടർന്ന്, വന്നപ്പോൾ പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം ദീപ്തി വെടിയുതിര്‍ത്തു, തലസ്ഥാനത്തെ ഞെട്ടിച്ച വെടിവെപ്പ് കേസിൽ അന്വേഷണം പുരോഗമിക്കുന്നു, കൊല്ലത്ത് ക്രിമിനൽ ഡോക്ടറുമായി പോലീസിൻ്റെ തെളിവെടുപ്പ് Thursday, August 08, 2024
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവ്...!, നടപടി മുൻ ഉത്തരവ് ലംഘിച്ചതായി കാണിച്ച് പരാതി ലഭിച്ചതോടെ, നാലാഴ്ചയ്ക്കകം പരാതിക്കാരന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും നിർദ്ദേശം Thursday, August 08, 2024
സംഘർഷം തുടരുന്ന ബംഗ്ലാദേശിൽ അനുനയ നീക്കം...!, നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് രാജ്യത്തിൻ്റെ ഇടക്കാല പ്രധാനമന്ത്രിയാവും Wednesday, August 07, 2024
വിദേശത്ത് നിന്ന് നാട്ടിലെത്തിയിട്ട് ചെലവ് ചെയ്തില്ല....!, കൂട്ടുകാരനെ ഇടിച്ച് അവശനാക്കി സ്വർണമാല കവർന്ന് യുവാക്കൾ, ഒരാൾ പിടിയിൽ Wednesday, August 07, 2024
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച നാലുവയസുകാരന് രോഗമുക്തി...!, കുട്ടി വീട്ടിലെത്തിയത് 24 ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷം, രോഗം പടരാനുള്ള സാഹചര്യത്തെ സംബന്ധിച്ച് അന്വേഷണം Wednesday, August 07, 2024
ബാറിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ അടിപിടി...!, സ്വന്തം ഫോൺ തിരികെ ചോദിച്ച യുവാവിന്റെ വൃഷണം കടിച്ചെടുത്തു, കസ്റ്റഡിയിലെടുത്ത പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു, സുബിനെ സകലയിടത്തും തിരഞ്ഞ് പോലീസ് Wednesday, August 07, 2024
വിദ്യാഭ്യാസ വിചക്ഷണനും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യകാല പ്രവർത്തകനുമായിരുന്ന കൊല്ലം മാടൻനട സി.പി സുരേന്ദ്രനാഥ ബാനർജി അന്തരിച്ചു Wednesday, August 07, 2024
ഇനി പഠിച്ച് എഴുതിയില്ലെങ്കിൽ ജയിക്കില്ല..!, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഇനിമുതൽ മിനിമം മാർക്ക് ഇല്ലാതെ വിജയിക്കാനാവില്ല, ഓൾ പാസ് നിർത്തലാക്കും Wednesday, August 07, 2024
യുവതി വീടിനുള്ളിൽ തീകൊളുത്തി ജീവനൊടുക്കി...!, ആത്മഹത്യ ചെയ്തത് മക്കൾ സ്കൂളിൽ പോയ സമയത്ത് Wednesday, August 07, 2024
ദുരന്തഭൂമി സന്ദർശിക്കാൻ പ്രധാനമന്ത്രി വയനാട്ടിലേക്ക്...!, മോദി എത്തുക ശനിയാഴ്ച, പ്രതീക്ഷ വെച്ച് കേരളം Wednesday, August 07, 2024
50 കിലോ തൂക്കത്തിനും ഏതാനും ഗ്രാം തൂക്കം അധികമായി...!, ഒളിംപിക്സിൽനിന്ന് ഇന്ത്യയുടെ വിനേഷ് ഫോഗട്ട് പുറത്ത്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു Wednesday, August 07, 2024
അഞ്ചാലുംമൂട് റിലയൻസ് കോളേജ് പ്രിൻസിപ്പാൾ സുരേഷ് കുമാർ ഉണ്ണിത്താൻ്റെ മാതാവ് ഗോമതി അമ്മ അന്തരിച്ചു Tuesday, August 06, 2024
ദുരന്ത മേഖലയിൽ ആറുമാസത്തേക്ക് വൈദ്യുതി സൗജന്യമായി നൽകാൻ കെ.എസ്.ഇ.ബി...!, കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ നടപടി സ്വീകരിക്കരുത്, വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദേശം ഇങ്ങനെ Tuesday, August 06, 2024
വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു....!, നഷ്ടമായത് കടപ്പാക്കട - പോളയത്തോട് - പള്ളിമുക്ക് - അയത്തിൽ പ്രദേശങ്ങളിലൂടെയുള്ള യാത്രയ്ക്കിടെ, കണ്ട് കിട്ടുന്നവർ ദയവായി ബന്ധപ്പെടുക, ഫോൺ: 9074275796, 8606076242 Tuesday, August 06, 2024