സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും...!, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 11 ജില്ലകളിൽ യെല്ലോ അലേർട്ട്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് Wednesday, August 14, 2024
വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ പീഡിപ്പിക്കാന്‍ ശ്രമം...!, വിവരം പുറത്തറിഞ്ഞത് മാതാപിതാക്കള്‍ സ്കൂളിലെത്തി പ്രധാനാധ്യാപകനെ കണ്ടതോടെ, അദ്ധ്യാപകൻ പോലീസ് പിടിയിൽ Wednesday, August 14, 2024
അഷ്ടമുടി മണലിക്കടയിൽ അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു...!, പരിഭ്രാന്തിക്കൊടുവിൽ ഫയർഫോഴ്സ് എത്തി തീ അണച്ചു Wednesday, August 14, 2024
അര്‍ജുനായുള്ള ദൗത്യത്തില്‍ പ്രതിസന്ധികൾ തുടർക്കഥ...!, വെല്ലുവിളിയുയർത്തി പുഴക്കടിയിലെ പാറകളും മരത്തടികളും, ഡ്രഡ്ജര്‍ ഗോവയില്‍ നിന്നും എത്തിക്കുമെന്ന് രക്ഷാദൗത്യസംഘം, തിരച്ചിലില്‍ ഇന്ന് ഇവിടം വരെ Wednesday, August 14, 2024
ജമ്മുകശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടൽ...!, വനപ്രദേശത്ത് ഒളിച്ചിരുന്ന ഭീകരര്‍ക്കായി സംയുക്ത സുരക്ഷാ സംഘം തിരിച്ചിൽ നടത്തുന്നതിനിടെ ക്യാപ്റ്റന്‍ ദീപക് സിങ്ങിന് വീരമൃത്യു, കുടുംബത്തെ അനുശോചനം അറിയിച്ച് സൈന്യം Wednesday, August 14, 2024
വീണ്ടും കര്‍ഷകർ ശക്തമായ സമരത്തിന്...!, സ്വാതന്ത്ര്യ ദിനമായ നാളെ ട്രാക്ടര്‍ മാര്‍ച്ച് നടത്താന്‍ കര്‍ഷക സംഘടനകള്‍, പോലീസ് ഉപരോധം തുടരും? Wednesday, August 14, 2024
മയ്യനാട് പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ...!, റോഡുകളുടെ അവസ്ഥ ഇന്ന് കുളങ്ങൾക്ക് തുല്യം, പരിഹാരം കാണാത്ത പഞ്ചായത്ത് സെക്രട്ടറിയെ ബി.ജെ.പി ഉപരോധിച്ചു Wednesday, August 14, 2024
അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...!, വീടിനുള്ളില്‍ രാത്രിയോടെ ജീവനൊടുക്കിയതായി നിഗമനം, പത്ത് വയസ്സുകാരൻ്റെ മരണത്തിൽ പോലീസ് അന്വേഷണം Wednesday, August 14, 2024
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ ധനസഹായവുമായി സർക്കാർ...!, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറുലക്ഷംരൂപയുടെ ആശ്വാസധനം, അംഗവൈകല്യം സംഭവിച്ചവര്‍ക്ക് ശതമാനടിസ്ഥാനത്തിൽ 75,000 രൂപ വരെ, പുനരധിവാസം സംബന്ധിച്ച തീരുമാനം സമഗ്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Wednesday, August 14, 2024
എറണാകുളത്തുനിന്നും കൊല്ലത്തേക്കു പോയ ട്രെയിനിലെ വനിതാ കംപാർട്ട്മെന്റിൽ യാത്ര ചെയ്ത പുരുഷന്മാർ കുടുങ്ങി...!, യാത്രക്കാർക്കെതിരെ കേസെടുത്ത് റെയിൽവേ പോലീസ്, ശക്തമായ നടപടി തുടരും Wednesday, August 14, 2024
സ്കൂട്ടർ ഓടിച്ചു വരികയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി ചീത്ത വിളിച്ചു...!, പിന്നാലെ കൈയ്യിൽ കയറി പിടിച്ച് നടുറോഡിൽ യുവാവിൻ്റെ അഭ്യാസം, ബഹളം വച്ചതോടെ ഓടി രക്ഷപ്പെട്ട 28-കാരൻ അറസ്റ്റിൽ Wednesday, August 14, 2024
വൈദികനുമൊത്ത് ഹോട്ടലിൽ നില്ക്കുന്ന ചിത്രം മോശം വാചകങ്ങളോടെ പ്രചരിപ്പിക്കുന്നു...!, കോളേജ് അധ്യാപികയ്ക്ക് നേരെ സൈബര്‍ ആക്രമണം അഴിച്ചുവിടുന്നതായി പരാതി, പ്രതികള്‍ ഉന്നത സ്വാധീനമുള്ളവരായതിനാല്‍ പരാതി നല്‍കിയിട്ടും നീതി ലഭിക്കുന്നില്ലെന്ന് അധ്യാപിക, ഇരയായത് പള്ളിത്തർക്കത്തിൽ? Wednesday, August 14, 2024
കൊല്ലത്ത് സന്യാസിയെ ആശ്രമത്തിനുള്ളിൽ കടന്ന് മർദ്ദിച്ചു...!, എന്തോ ശബ്ദംകേട്ടെത്തിയ സ്വാമിയുടെ മുഖത്തെ കണ്ണാടി തട്ടിക്കളഞ്ഞശേഷം മുളകുപൊടി മുഖത്തേക്കെറിഞ്ഞ് കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്തും മുതുകത്തുമടക്കം മർദ്ദിച്ചു, സംഭവത്തിൽ ഇടപെട്ട് മന്ത്രി കെ.ബി.ഗണേശ് കുമാർ Wednesday, August 14, 2024
കൊല്ലത്ത് ജുവലറിയിലെ മോഷണ ശ്രമത്തിൽ പ്രതി പിടിയിൽ...!, 44-കാരൻ പിടിയിലായത് സ്വകാര്യ ജുവലറിയുടെ ഷട്ടർ പൊളിച്ച് അകത്ത് കടക്കാനുള്ള ശ്രമം പാളി മടങ്ങിയ കേസിൽ, നിരവധി കേസുകളിലെ പ്രതി Wednesday, August 14, 2024
‘അഭിമന്യു’വിന്റെ പേരില്‍ സഖാക്കള്‍ പിരിച്ച തുക അപ്രത്യക്ഷമായി...!, തലസ്ഥാനത്തെ രക്തസാക്ഷി ഫണ്ട് കാണാനില്ലെന്ന പരാതി ഉയരുന്നത് ഇത് രണ്ടാം തവണ, ആരോപണം ബന്ധപ്പെട്ടവര്‍ നിഷേധിക്കുമ്പോഴും പിരിച്ചെടുത്ത 'തുക' കാണാമറയത്ത്, സാംസ്കാരികപ്രവര്‍ത്തകര്‍ പരാതി നൽകി Wednesday, August 14, 2024
മാനം കറുത്ത് തന്നെ...!, ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും മൂലം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്കു സാധ്യത, എറണാകുളത്തും തൃശൂരും ഓറഞ്ച് അലേര്‍ട്ട്, കൊല്ലം ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലേർട്ട് Wednesday, August 14, 2024
വനിതാ പോലീസ് ഉദ്യോഗസ്ഥയെ പോലീസുകാരൻ അടിച്ച് വീഴ്ത്തിയ സംഭവം...!, സിവില്‍ പോലീസ് ഓഫിസറെ സസ്പെൻഡ് ചെയ്ത് തടിയൂരി സേന, ഇരുചെവിയറിയാതെ പ്രശ്നം ഒതുക്കി തീർക്കാനുള്ള ശ്രമം തടഞ്ഞത് രഹസ്യാന്വേഷണ വിഭാഗം, ഉദ്യോഗസ്ഥ പരാതി നല്‍കാത്തതിലും ദുരൂഹത Wednesday, August 14, 2024
അഷ്ടമുടി ലൈവ് വാർത്തയ്ക്ക് പിന്നാലെ കളഞ്ഞു പോയ പേഴ്സ് പോസ്റ്റ്മാൻ വഴി വീട്ടിലെത്തി Wednesday, August 14, 2024
ലോഡ്ജിലും മറ്റിടങ്ങളിലും കൊണ്ടുപോയി പീഡനത്തിനിരയാക്കി...!, മനുഷ്യക്കടത്ത് കേസിൽ ഒളിവിലായിരുന്ന യുവാവിൻ്റെ അറസ്റ്റ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ, പോലീസ് നീക്കത്തിൽ പിടിയിലായത് കൊല്ലം സ്വദേശി Wednesday, August 14, 2024
കൊട്ടിയം ഇ.എസ്.ഐ ആശുപത്രി നവീകരിക്കുമെന്നും വർഷങ്ങളായി തകർന്നുകിടക്കുന്ന പേരയം റോഡ് പുനർനിർമ്മിക്കുമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി Wednesday, August 14, 2024