ആറ് കിലോ കഞ്ചാവുമായി പിടിയിലായ യുവാവ് മരിച്ചു....!, ജയിലിൽ കുഴഞ്ഞുവീണു മരിച്ചത് 35-കാരൻ, സംഭവത്തിൽ അന്വേഷണം നടന്നേക്കും Thursday, August 15, 2024
പെണ്‍കുട്ടിയുടെ മൊഴി അതേപടി അംഗീകരിച്ച് കുറ്റപത്രം...!, മൊഴിയിൽ അന്തിമ തീരുമാനം കോടതി സ്വീകരിക്കട്ടെയെന്ന് നിയമോപദേശം, സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം അറുത്ത കേസില്‍ വിചാരണ പുതിയ വിവരങ്ങൾ സമ്മാനിക്കും, ആര് പറയുന്നത് ശരി? Thursday, August 15, 2024
ഗുസ്തി ഫെഡറേഷന് നിലപാട് തിരിച്ചടിയായതോടെ അപ്രീയ വിധി...!, എല്ലാവര്ക്കും ഒരേ നിയമം എന്ന വാദം കോടതി അംഗീകരിച്ചത് വിവാദങ്ങൾ ഒഴിവാക്കാൻ, അന്താരാഷ്ട്ര തലത്തിൽ നിയമ പോരാട്ടം തുടരുമെന്ന് അധികൃതർ, ചോദ്യമാകുന്ന ആശങ്ക ഫോഗട്ട് ഇനി ഗോദയിൽ മത്സരത്തിനായി കയറുമോ എന്ന്? Thursday, August 15, 2024
ചിലര്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ച ദഹിക്കുന്നില്ലെന്നും ഉപദ്രവിക്കുന്നവരെ ജനം തിരിച്ചറിയണമെന്നും മോദി...!, മതേതര സിവില്‍ കോഡ് വേണമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി, 2036 ല്‍ ഒളിംപിക്സിന് വേദിയാകാന്‍ ഭാരതം തയ്യാറെടുക്കുന്നു, കോവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ആദ്യം കരകയറിയ രാജ്യം ഇന്ത്യയാണ്, ചെങ്കോട്ടയില്‍ അജണ്ട പ്രഖ്യാപിച്ച് നരേന്ദ്ര ദാമോദർദാസ് മോദി Thursday, August 15, 2024
കൊല്ലത്ത് ടൂറിസം സാധ്യതകളുടെ പഠനം പോലും നടത്താതെ ഡി.റ്റി.പി.സി...!, അഷ്ടമുടിക്കായലിൽ മാലിന്യം തള്ളാനല്ലാതെ ജില്ലാ ഭരണകൂടത്തിനും മറ്റൊന്നിന്നും കയ്യില്ല, ഇരട്ട ഭരണം കയ്യിലുള്ളതോടെ ജില്ലയുടെ ടൂറിസം നോക്കുന്നത് കമ്മിറ്റിയിലെ സി.പി.എം പ്രതിനിധികൾ, സെക്രട്ടറിയെ പോലും നിയമിക്കാതെ ഭരണം നടത്തിയത് മാസങ്ങൾ, നാവില്ലാത്ത പൊതുജനം കഴുതയോ? Thursday, August 15, 2024
കാനഡ സ്വപ്നം കണ്ട തോമസിനും ഡോണയ്ക്കും വിവാഹത്തിന് വീട്ടുകാരുടെ പച്ചക്കൊടി കിട്ടിയിട്ടും ക്രൂരത...!, ഗര്‍ഭഛിദ്രത്തിനായി ഗുളികകള്‍ കഴിച്ചെങ്കിലും അലസാതായതോടെ എല്ലാം രഹസ്യമാക്കി, ജനിച്ച സമയം ജീവനുണ്ടായിരുന്നെന്ന് ഡോണയും മൃതദേഹമായിരുന്നെന്നു തോമസും മൊഴി നല്കി, ക്രൂരതയിൽ സത്യം പുറത്തുവരാൻ കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം വിവരങ്ങൾ പ്രധാനപ്പെട്ട തെളിവാകും, കുറ്റവാളികളെങ്കിൽ ശിക്ഷിക്കപ്പെടട്ടെ Thursday, August 15, 2024
കൊല്ലം വിജിലൻസ് കോടതി നിയമവിരുദ്ധമായി കൊട്ടാരക്കരയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം...!, മുഖ്യമന്ത്രിക്ക് നിവേദനം നൽകി അഭിഭാഷകർ, അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പ് Thursday, August 15, 2024
റിയൽ എസ്റ്റേറ്റ് ഏജൻ്റ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം Thursday, August 15, 2024
സീനിയേഴ്സിന്റെ മുഖത്തുനോക്കിയെന്ന് പറഞ്ഞ് ക്രൂര മർദ്ദനം...!, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ 35ഓളം കുട്ടികള്‍ ചേര്‍ന്ന് മര്‍ദിച്ചതായി പോലീസിൽ പരാതി, കുട്ടിയുടെ കാലിനും കഴുത്തിനും മര്‍ദനത്തില്‍ പരിക്ക് Thursday, August 15, 2024
കൊല്ലത്ത് ബാറില്‍ മദ്യപിക്കാനെത്തിയ ആളെ കബളിപ്പിച്ച് സ്വര്‍ണ്ണാഭരണം കവർന്നു...!, കൂടുതല്‍ മദ്യം വാങ്ങി നല്കി അബോധാവസ്ഥയിലാക്കി 5 പവനോളം വരുന്ന സ്വര്‍ണ്ണമാലയും 4 പവന് വരുന്ന ബ്രേസ്ലെറ്റും അടങ്ങിയ പൊതി കൈക്കലാക്കി, യുവാവ് പിടിയില്‍ Thursday, August 15, 2024
കടുത്ത വയറുവേദനയെ തുടര്‍ന്ന് ഹെര്‍ണിയ ചികിത്സ...!, ഓപ്പറേഷൻ ചെയ്തതോടെ ഞെട്ടി ഡോക്ടർമാരും കുടുബവും, രണ്ട് കുട്ടികളുടെ അച്ഛനായ 46കാരന്റെ ശരീരത്തില്‍ നിന്നും പുറത്തെടുത്തത് ഗര്‍ഭപാത്രവും അണ്ഡാശയവും Thursday, August 15, 2024
78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ രാജ്യം...!, ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കം കുറിച്ച് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചു Thursday, August 15, 2024
വിമാനമിറങ്ങി മണിക്കൂറുകൾക്കകം സിനിമാ സ്റ്റെൽ കിഡ്നാപ്പിംഗ്...!, യുവാവിനെ മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയതായി പോലീസിന് വിവരം, പുറം ലോകം അറിഞ്ഞത് ഓട്ടോ ഡ്രൈവർ കണ്ടതോടെ Thursday, August 15, 2024
ഐപിഎസ് തലപ്പത്ത് വീണ്ടും 'തല'മാറ്റം...!, ഏഴ് എസ്പിമാരെയും രണ്ട് കമ്മീഷണര്‍മാരെയും പുതിയ സ്ഥാനങ്ങളിലേക്ക് മാറ്റി, കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ പുതിയ ജില്ലയിലേക്ക്, സുപ്രധാന മാറ്റങ്ങൾ ഇങ്ങനെ Thursday, August 15, 2024
ക്രിമിനൽ വക്കീലിനും മെത്രാനും പിന്നാലെ പോലീസിലെ ഉന്നതനും...!, കൊല്ലത്ത് സൈബർ തട്ടിപ്പിനിരയായി പൊലീസ് അസിസ്റ്റൻ്റ് കമാൻഡൻ്റിന് നഷ്ടമായത് ഏഴ് ലക്ഷം, തട്ടിപ്പ് വാട്സാപ്പിലൂടെ സൗഹൃദം കൂടി ഓഹരി വിപണിയിലെത്തിച്ച്, ഒരാൾ പിടിയിൽ Thursday, August 15, 2024
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം പെൺകുട്ടി മുറിച്ച കേസ്...!, ലൈംഗിക ഉപദ്രവം ചെറുക്കാനാണ് മുറിച്ചതെന്ന നിരീക്ഷണവുമായി ക്രൈംബ്രാഞ്ച് കുറ്റപത്രം, പെൺകുട്ടിക്കും കാമുകനും എതിരെ മറ്റൊരു കുറ്റപത്രം കൂടി Thursday, August 15, 2024
കൊല്ലത്ത് ബൈക്ക് തെന്നി വീണുണ്ടായ അപകടത്തിൽ വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥി മരിച്ചു...!, ബൈക്കപകടത്തില്‍ മരിച്ചത് അവസാന വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിയായ 22-കാരൻ Thursday, August 15, 2024
രണ്ട് ലക്ഷം രൂപയ്ക്ക് ഭാര്യയെ വാങ്ങി...!, സഹോദരിയെ കാണാൻ പോകണമെന്ന് പറഞ്ഞതിന് ബൈക്കിന് പിന്നില്‍ യുവതിയെ കെട്ടി വലിച്ചിഴച്ച് ഭർത്താവിൻ്റെ കണ്ണില്ലാ ക്രൂരത, മുറിവേറ്റു നിലവിളിക്കുന്ന വീഡിയോയ്ക്ക് പിന്നാലെ പ്രതി പിടിയിൽ Thursday, August 15, 2024