78-ാം സ്വാതന്ത്ര്യ ദിനാഘോഷനിറവില്‍ രാജ്യം....!, പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും, ചെങ്കോട്ട ഉള്‍പ്പെടെയുള്ള രാജ്യതലസ്ഥാന മേഖലയില്‍ കനത്ത സുരക്ഷ വിന്യാസം ഏർപ്പെടുത്തി, ഭീകരാക്രമണസാധ്യതയെന്ന് മുന്നറിയിപ്പ് Thursday, August 15, 2024
വനിതാ ഡോക്ടർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലപ്പെട്ട സംഭവം...!, യുവതി കൂട്ടബലാല്‍സംഗത്തിന് ഇരയായതായി സംശയം, മൃതശരീരത്തില്‍ നിന്നും ബീജം ലഭിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, യുവതിയെ വകവരുത്തിയത് ശ്വാസം മുട്ടിച്ച് തന്നെ, 31-കാരിയുടെ മരണം വേദന നൽകുമ്പോൾ Wednesday, August 14, 2024
സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ച് രാഷ്ട്രപതി...!, അനന്ത്നാഗ് ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച കേണല്‍ മന്‍പ്രീത് സിങ് ഉള്‍പ്പെടെ നാല് പേര്‍ക്ക് കീര്‍ത്തിചക്ര, ആദരവോടെ രാജ്യം Wednesday, August 14, 2024
മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന് 20-കാരിക്ക് നടുറോഡിൽ ക്രൂര മർദ്ദനം...!, യുവതിയുടെ കഴുത്തിന് കുത്തിപിടിച്ച് മുഖത്തടിച്ചു, കേസെടുത്ത് പോലീസ് Wednesday, August 14, 2024
രാജ്യത്തിൻ്റെ അവസാന പ്രതീക്ഷയും കെട്ടു...!, വിനേഷിന് മെഡല്‍ ഇല്ലെന്ന് വിധിയെഴുതി കോടതിയും, അപ്പീല്‍ തള്ളി അന്താരാഷ്ട്ര കായിക കോടതി Wednesday, August 14, 2024
തൃക്കരുവയിൽ പ്രതിഷേധവുമായി പഞ്ചായത്തിനുള്ളിൽ കയറി ബിജെപി പ്രവർത്തകർ...!, തെരുവ് വിളക്ക് കത്താത്തതിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ച് നേതാക്കൾ, വരും ദിവസങ്ങളിൽ പ്രതിഷേധം തുടർന്നേക്കും Wednesday, August 14, 2024
അഷ്ടമുടി വീരഭദ്ര നടയിൽ സർക്കാർ വക സാമൂഹിക വിരുദ്ധ കേന്ദ്രം...!, നാല്പത്തിനാലു ലക്ഷത്തിൻ്റെ കെട്ടിടത്തിൽ നടക്കുന്നത് തോന്നിവാസം, ഡി.റ്റി.പി.സിയ്ക്ക് കഴിവില്ലെങ്കിൽ ഇതൊക്കെ ഉണ്ടാക്കി വെക്കരുതെന്ന് നാട്ടുകാർ, നേരം ഇരുട്ടിയാൽ ഭീതി Wednesday, August 14, 2024
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും...!, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 11 ജില്ലകളിൽ യെല്ലോ അലേർട്ട്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് Wednesday, August 14, 2024
വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ പീഡിപ്പിക്കാന്‍ ശ്രമം...!, വിവരം പുറത്തറിഞ്ഞത് മാതാപിതാക്കള്‍ സ്കൂളിലെത്തി പ്രധാനാധ്യാപകനെ കണ്ടതോടെ, അദ്ധ്യാപകൻ പോലീസ് പിടിയിൽ Wednesday, August 14, 2024
അഷ്ടമുടി മണലിക്കടയിൽ അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു...!, പരിഭ്രാന്തിക്കൊടുവിൽ ഫയർഫോഴ്സ് എത്തി തീ അണച്ചു Wednesday, August 14, 2024
അര്‍ജുനായുള്ള ദൗത്യത്തില്‍ പ്രതിസന്ധികൾ തുടർക്കഥ...!, വെല്ലുവിളിയുയർത്തി പുഴക്കടിയിലെ പാറകളും മരത്തടികളും, ഡ്രഡ്ജര്‍ ഗോവയില്‍ നിന്നും എത്തിക്കുമെന്ന് രക്ഷാദൗത്യസംഘം, തിരച്ചിലില്‍ ഇന്ന് ഇവിടം വരെ Wednesday, August 14, 2024
ജമ്മുകശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടൽ...!, വനപ്രദേശത്ത് ഒളിച്ചിരുന്ന ഭീകരര്‍ക്കായി സംയുക്ത സുരക്ഷാ സംഘം തിരിച്ചിൽ നടത്തുന്നതിനിടെ ക്യാപ്റ്റന്‍ ദീപക് സിങ്ങിന് വീരമൃത്യു, കുടുംബത്തെ അനുശോചനം അറിയിച്ച് സൈന്യം Wednesday, August 14, 2024
വീണ്ടും കര്‍ഷകർ ശക്തമായ സമരത്തിന്...!, സ്വാതന്ത്ര്യ ദിനമായ നാളെ ട്രാക്ടര്‍ മാര്‍ച്ച് നടത്താന്‍ കര്‍ഷക സംഘടനകള്‍, പോലീസ് ഉപരോധം തുടരും? Wednesday, August 14, 2024
മയ്യനാട് പഞ്ചായത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ...!, റോഡുകളുടെ അവസ്ഥ ഇന്ന് കുളങ്ങൾക്ക് തുല്യം, പരിഹാരം കാണാത്ത പഞ്ചായത്ത് സെക്രട്ടറിയെ ബി.ജെ.പി ഉപരോധിച്ചു Wednesday, August 14, 2024
അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...!, വീടിനുള്ളില്‍ രാത്രിയോടെ ജീവനൊടുക്കിയതായി നിഗമനം, പത്ത് വയസ്സുകാരൻ്റെ മരണത്തിൽ പോലീസ് അന്വേഷണം Wednesday, August 14, 2024
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ ധനസഹായവുമായി സർക്കാർ...!, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറുലക്ഷംരൂപയുടെ ആശ്വാസധനം, അംഗവൈകല്യം സംഭവിച്ചവര്‍ക്ക് ശതമാനടിസ്ഥാനത്തിൽ 75,000 രൂപ വരെ, പുനരധിവാസം സംബന്ധിച്ച തീരുമാനം സമഗ്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Wednesday, August 14, 2024
എറണാകുളത്തുനിന്നും കൊല്ലത്തേക്കു പോയ ട്രെയിനിലെ വനിതാ കംപാർട്ട്മെന്റിൽ യാത്ര ചെയ്ത പുരുഷന്മാർ കുടുങ്ങി...!, യാത്രക്കാർക്കെതിരെ കേസെടുത്ത് റെയിൽവേ പോലീസ്, ശക്തമായ നടപടി തുടരും Wednesday, August 14, 2024
സ്കൂട്ടർ ഓടിച്ചു വരികയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി ചീത്ത വിളിച്ചു...!, പിന്നാലെ കൈയ്യിൽ കയറി പിടിച്ച് നടുറോഡിൽ യുവാവിൻ്റെ അഭ്യാസം, ബഹളം വച്ചതോടെ ഓടി രക്ഷപ്പെട്ട 28-കാരൻ അറസ്റ്റിൽ Wednesday, August 14, 2024
വൈദികനുമൊത്ത് ഹോട്ടലിൽ നില്ക്കുന്ന ചിത്രം മോശം വാചകങ്ങളോടെ പ്രചരിപ്പിക്കുന്നു...!, കോളേജ് അധ്യാപികയ്ക്ക് നേരെ സൈബര്‍ ആക്രമണം അഴിച്ചുവിടുന്നതായി പരാതി, പ്രതികള്‍ ഉന്നത സ്വാധീനമുള്ളവരായതിനാല്‍ പരാതി നല്‍കിയിട്ടും നീതി ലഭിക്കുന്നില്ലെന്ന് അധ്യാപിക, ഇരയായത് പള്ളിത്തർക്കത്തിൽ? Wednesday, August 14, 2024
കൊല്ലത്ത് സന്യാസിയെ ആശ്രമത്തിനുള്ളിൽ കടന്ന് മർദ്ദിച്ചു...!, എന്തോ ശബ്ദംകേട്ടെത്തിയ സ്വാമിയുടെ മുഖത്തെ കണ്ണാടി തട്ടിക്കളഞ്ഞശേഷം മുളകുപൊടി മുഖത്തേക്കെറിഞ്ഞ് കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്തും മുതുകത്തുമടക്കം മർദ്ദിച്ചു, സംഭവത്തിൽ ഇടപെട്ട് മന്ത്രി കെ.ബി.ഗണേശ് കുമാർ Wednesday, August 14, 2024