ഒരു വലിയ വണ്ടിയും മനുഷ്യനെയും കാണാതായിട്ട് ഒരു മാസം തികയുന്നു...!, എത്ര ദൂരെ പോയാലും ഒരു ഫോൺ കോളിലൂടെ കുടുംബത്തെ ചേർത്തു നിർത്തിയിരുന്ന മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ അച്ഛൻ, അർജുൻ എവിടെ? Friday, August 16, 2024
അമിത വേഗതയിലെത്തിയ കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം...!, അപകടത്തിൽപ്പെട്ടത് പൊലീസുകാരനും കുടുംബവും സഞ്ചരിച്ച സ്കൂട്ടർ, അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം Friday, August 16, 2024
പതിനാല് വയസ്സുകാരൻ വീട്ടിൽ മരിച്ച നിലയിൽ....!, ജീവനൊടുക്കിയ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ്, കേസെടുത്തു Friday, August 16, 2024
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത...!, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് 12 ജില്ലകളിൽ യെല്ലോ അലർട്ടും, ജാഗ്രത തുടരണമെന്ന് നിർദേശം Friday, August 16, 2024
കേരളത്തെ നടുക്കി വീണ്ടും അരുംകൊല...!, ക്രിമിനൽ കേസ് പ്രതിയായ യുവാവിനെ മുൻവൈരാഗ്യത്തെ തുടർന്ന് വെട്ടിക്കൊന്നു, കൊല ചെയ്തത് സുഹൃത്തുക്കൾ Friday, August 16, 2024
ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍വച്ച് എംഎസ്എഫ് പ്രവർത്തകനെ മർദ്ദിച്ചതായി പരാതി....!, എസ്എഫ്ഐ - എംഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി, പുലർച്ചെ പോലീസ് ലാത്തിവീശി Friday, August 16, 2024
കൊല്ലത്ത് സിപിഎം വനിതാ നേതാവ് പോലീസ് പിടിയിൽ...!, അറസ്റ്റ് പോസ്റ്റ് ഓഫിസ് നിക്ഷേപം തട്ടിയെടുത്തെന്ന പരാതിയെ തുടർന്ന്, പോലീസ് അന്വേഷണം ഇഴയുന്നു Friday, August 16, 2024
പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ച സംഭവം...!, പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്, 26 കാരൻ അറസ്റ്റില്‍ Thursday, August 15, 2024
അമ്മയെയും മക്കളെയും പൊലീസ് ജീപ്പ് ഇടിച്ചു...!, അപകടം മന്ത്രി സജി ചെറിയാന് പൈലറ്റ് പോകാന്‍ പുറപ്പെട്ട പൊലീസ് ജീപ്പിടിച്ച്, പരിക്ക് Thursday, August 15, 2024
ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും...!, കേന്ദ്രത്തിലും സംസ്ഥാനതലത്തിലും യുവതാരങ്ങൾക്ക് എതിരാളിയായി മമ്മുട്ടി, ഒരേ സിനിമയിൽ ഒന്നിച്ച് അഭിനയിച്ച ഉർവശിയും പാർവതിയും പരസ്പരം മത്സരം, മികച്ച സംവിധായകനുള്ള അവാർഡിന് ബ്ലെസ്സിയും ജിയോ ബേബിയും നേർക്കുനേർ Thursday, August 15, 2024
29-കാരനായ യുവാവ് ഷോക്കേറ്റ് മരിച്ചു...!, അപകടം കൗതുക വസ്തുക്കള്‍ നിര്‍മിക്കുന്നതിനിടെ Thursday, August 15, 2024
കടയുടെ ചുമരിൽ പിടിപ്പിച്ചിരുന്ന ഗ്ലാസ്സ് തകർന്ന് വീണ് അപകടം...!, കാല്നടയാത്രക്കാരന് പരിക്ക്, തലയില്‍ ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ Thursday, August 15, 2024
ഡോക്ടറായ യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം...!, സംസ്ഥാനത്ത് നാളെ ഡോക്ടർമാരുടെ സമരം, പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും ഒ.പി. പൂർണമായി ബഹിഷ്കരിക്കും Thursday, August 15, 2024
അഷ്ടമുടി വീരഭദ്രൻ നടയ്ക്ക് സമീപത്തെ ഡി.റ്റി.പി.സി കെട്ടിടം നാശത്തിൻ്റെ വക്കിൽ...!, അധികൃതർ തിരിഞ്ഞു നോക്കാതായതോടെ മദ്യപാന സംഘം താവളമാക്കിയ കെട്ടിടത്തിലേക്ക് അഷ്ടമുടി ലൈവ് വാർത്തയ്ക്ക് പിന്നാലെ നാട്ടുകാരുടെ ശ്രദ്ധ, മദ്യപിക്കാൻ ഉദ്ദേശമുണ്ടെങ്കിൽ കരം അടച്ച രസീത് കയ്യിൽ കരുതണമെന്ന് താക്കീത്, ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാപനം വീണ്ടും പ്രവർത്തനം തുടങ്ങുമെന്ന് ടെൻഡർ നേടിയ വ്യക്തി Thursday, August 15, 2024
ഇല്ലാത്ത ഫ്രാഞ്ചൈസിയുടെ പേരിൽ തട്ടിപ്പ്...!, കൊല്ലം സ്വദേശി പലരിൽ നിന്നായി തട്ടിയത് പതിനെട്ടുലക്ഷം, 2023ൽ രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിലായിരുന്ന 47-കാരൻ അറസ്റ്റിൽ Thursday, August 15, 2024
രാഷ്ട്രീയം കളിച്ചോളൂ അത് മുസ്ലിം സമുദായത്തിന്റെ നെഞ്ചത്ത് ചവിട്ടിയാകരുത്...!, പാർലമെൻറ് ഇലക്ഷനിലെ വിജയത്തിനു വേണ്ടി സിപിഎം അഴിച്ചുവിട്ടത് സംഘപരിവാരത്തെ പോലും നാണിപ്പിക്കുന്ന വർഗീയത, ടി പി ചന്ദ്രശേഖരനെ വധിക്കാൻ പദ്ധതിയിട്ടപ്പോൾ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ചു മുസ്ലിം സമുദായത്തിനെതിരെ അന്വേഷണം കൊണ്ടുവരാൻ സിപിഎം ഗൂഢാലോചന നടത്തിയതും കുതന്ത്രം പൊളിഞ്ഞുവീണതുമായ കാഴ്ച കേരളീയ സമൂഹം കണ്ടതാണ്, കാഫിർ പരാമർശത്തിലെ പുതിയ വെളിപ്പെടുത്തലുകളിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കരുവാ റഫീഖ് Thursday, August 15, 2024
യുവതിയെ സുഹൃത്തും കൂട്ടാളികളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി...!, 22-കാരിയെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തി ആളൊഴിഞ്ഞ ഷെഡിലേക്ക് കൊണ്ടുവന്നത് അടുത്ത സുഹൃത്ത്, ദൃശ്യങ്ങൾ പകർത്തിയതായും വിവരം Thursday, August 15, 2024
പ്രതിയെ കോടതിയിൽ റിപ്പോർട്ട് നൽകി പൂട്ടിക്കുമെന്ന് ഭീഷണി...!, ഒരു ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ വിജിലൻസ് പിടിയിൽ, പിടിയിലായത് പൊലീസ് ക്വാർട്ടേഴ്സിന് സമീപത്ത് Thursday, August 15, 2024
ആണവ നിലയത്തിൽ സിപിഐയ്ക്ക് എതിരഭിപ്രായം...!, വൈദ്യുത മന്ത്രിയുടെ എതിര്‍പ്പ് അവഗണിച്ച് രണ്ടടി മുന്നോട്ട് വെച്ച് കെ.എസ്.ഇ.ബി ചെയർമാൻ, മുൻപ് സമരം ചെയ്ത കാര്യം മിണ്ടാതെ സിപിഎം, സംസ്ഥാനം ആണവ നിലയം പദ്ധതിയുമായി മുമ്പോട്ട് തന്നെ Thursday, August 15, 2024