എസ്.എന്‍. കോളേജില്‍ അധ്യാപകൻ ആക്രമിക്കപ്പെട്ട സംഭവം...!, നാല് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമെടുത്ത് കൗണ്‍സില്‍, ആക്രമിച്ചത് എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികൾ Sunday, August 18, 2024
നാലു വര്‍ഷം കാത്തിരുന്നു കിട്ടിയ കണ്മണി...!, ജനിച്ച് 59-ാം നാള് അവരുടെ ജീവിതത്തിലേക്ക് വില്ലനായി കടന്നെത്തി കവർന്ന് മരണം, ദുരൂഹ മരണത്തില്‍ മുത്തശ്ശിയുടെ മൊഴിയെടുക്കാനായില്ല, ആ കുഞ്ഞ് മുഖം അവസാനമായി കാണാന്‍ തടിച്ചു കൂടി പ്രദേശവാസികൾ Sunday, August 18, 2024
ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരൻ്റെ ലാപ്ടോപ്പ് മോഷ്ടിച്ചു...!, പണം കിട്ടാനായി സ്വകാര്യ സ്ഥാപനത്തിന് ലാപ്ടോപ്പ് വിറ്റു, മറ്റൊരു മൊബൈല്‍ വില്ക്കാന് അതേ കടയില്‍ വീണ്ടുമെത്തി, 21-കാരൻ പോലീസ് പിടിയിലായി Sunday, August 18, 2024
ഗൂഗിള്‍മാപ്പ് നോക്കി യാത്ര...!, കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്ക്, 15 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു Sunday, August 18, 2024
കൊല്ലത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയത് ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൂര്‍ത്ത ഉളികൊണ്ട് കുത്തി...!, അച്ഛന് ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനാൽ സത്യം കണ്ടെത്താൻ സമഗ്ര അന്വേഷണം വേണം, പോലീസ് അന്വേഷണം നീങ്ങുന്നത് ലഹരിക്ക് അടിമയായ മകന് പിന്നാലെ Sunday, August 18, 2024
ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ അപകടം...!, അജ്ഞാത വാഹനം ഇടിച്ച് നടുറോഡില്‍ യുവതിക്ക് ദാരുണാന്ത്യം, പോലീസ് കേസെടുത്തു Sunday, August 18, 2024
ജീവന് രക്ഷിക്കണം...ഞാന്‍ നായയെ പോലെ അലയുകയാണ്...!, 17 കോടിയുടെ സ്വര്‍ണവുമായി മുങ്ങിയ മുന്‍ മാനേജര്‍ക്കെതിരായ പരാതിയിൽ പ്രതികരണം, സോണൽ മാനേജർ ചതിച്ചു? Saturday, August 17, 2024
കൊല്ലത്ത് ബാര്‍ ഹോട്ടലിലെ അക്കൗണ്ടില്‍ തിരിമറി നടത്തി ജീവനക്കാര്‍ അറസ്റ്റിൽ..!, അമ്പലക്കര ഗ്രൂപ്പിൻ്റെ ബാറിൽ നിന്ന് മൂന്നര ലക്ഷം തട്ടിയതായി പൊലീസ്, അറസ്റ്റിലായ യുവാക്കളുമായി ബന്ധപ്പെട്ട് വീണ്ടും പരിശോധന Saturday, August 17, 2024
'ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം.. സാറ് ഓണത്തിന് ചോറുണ്ണത്തില്ല'...!, കൊട്ടാരക്കരയില്‍ ധനമന്ത്രിയെ തടയാനെത്തി പ്രാകി മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, പോകാൻ ഞങ്ങള്‍ക്ക് കൊടിവെച്ച കാറില്ലെന്നും റോഡ് ശരിയാക്കണമെന്നും മുദ്രാവാക്യം Saturday, August 17, 2024
കൊല്ലത്ത് വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...!, അച്ഛൻ തലയ്ക്ക് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ, മകന് വേണ്ടി പോലീസ് അന്വേഷണം Saturday, August 17, 2024
investigation തൃക്കരുവ ഗ്രാമ പഞ്ചായത്തിൽ രാഷ്ട്രീയ മാറ്റം...!, കോൺഗ്രസ്സ് നേതാവ് സരസ്വതി രാമചന്ദ്രൻ നയിക്കുന്ന ഭരണ സമിതി താഴെ വീഴും? - എക്സ്ക്യൂസീവ് Saturday, August 17, 2024
ആരോഗ്യ വകുപ്പില്‍ നിന്നു ചികിത്സാ സഹായം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്...!, 5.5 ലക്ഷം തട്ടിയെടുത്ത് അമ്മയും വ്യാജ ഡോക്ടറായ മകനും, ഇരുവരും പോലീസ് പിടിയിലാകുന്നത് രണ്ടാം തവണ? Saturday, August 17, 2024
വെള്ളപ്പാച്ചിലില്‍ വൈദികന് സഞ്ചരിച്ച കാര്‍ ഒഴുക്കില്‍ പെട്ടു...!, ഒരു വിധത്തില്‍ ഡോര്‍ തുറന്ന് വൈദികന് അത്ഭുതകരമായി നീന്തി രക്ഷപ്പെട്ടു, കാര്‍ കാണാതായി Saturday, August 17, 2024
കേരളത്തിലേക്ക് നന്മയും ഐശ്വര്യവും നിറഞ്ഞ പൊന്നിൻ ചിങ്ങം വന്നെത്തി..!, നേരുന്നു സമ്പല്‍സമൃദ്ധിയുടെയും പുതുവര്‍ഷ ആശംസകൾ, വയനാടിനെ ചേർത്തുപിടിച്ച് തുടങ്ങാം Saturday, August 17, 2024
പെരുമൺ - പേഴുംതുരുത്ത് പുതിയ ജങ്കാർ എത്തി...!, സർവ്വീസ് ഇന്ന് മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും, Saturday, August 17, 2024
കുടുംബവഴക്കിൽ അമ്മായി അമ്മയെയും മകളെയും വെട്ടി കൊലപ്പെടുത്തി...!, വെട്ടിയത് വീട്ടിലെ മരുമകനായ യുവാവ്, 12 കാരനായ മകനും പിതാവിൻറെ ആക്രമണത്തിൽ പരിക്ക് Saturday, August 17, 2024