കൊല്ലത്ത് കെ.എസ്.യു പ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി...!, സംഘർഷ സാഹചര്യമുണ്ടായത് പോലീസിനെതിരായ പ്രതിഷേധ മാർച്ചിനിടെ, 16-കാരനെ മർദ്ദിച്ച പ്രതികളെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതായി ആരോപണം Wednesday, August 21, 2024
കൊല്ലത്ത് കനത്ത തിരമാലയിൽവള്ളം മറിഞ്ഞ് അപകടം...!, നാലു മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ചു, മറ്റൊരു സംഭവത്തിൽ ഒരു മരണം Wednesday, August 21, 2024
നിർമ്മാണം പൂർത്തിയായിട്ടും തുറന്നുകൊടുക്കാതെ വിവാദത്തിലായി...!, കൊല്ലം ആശ്രാമം ലിങ്ക് റോഡ് ഫ്ലൈ ഓവർ ഉടൻ തുറക്കും, നഗരത്തിലെ നഗരത്തിലെ ഗതാഗത തലവേദനയ്ക്ക് പരിഹാരം Wednesday, August 21, 2024
കൊല്ലത്ത് നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ...!, പിടിയിലായത് 32-കാരനായ തിരുനെൽവേലി സ്വദേശി Wednesday, August 21, 2024
ഇരട്ടപ്പേര് വിളിച്ചതോടെ സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കവും അടിപിടിയും...!, സുഹൃത്തുക്കൾ തള്ളിയിട്ടതോടെ തലയിടിച്ച് വീണു, ചികിത്സ ലഭിക്കാതെ കിടന്നത് മണിക്കൂറുകൾ, 62 കാരൻ മരിച്ചു, പ്രതികളെ പിടികൂടി Wednesday, August 21, 2024
കൊള്ളപ്പലിശ സംഘത്തിന്റെ മർദനമേറ്റ് കെഎസ്ആർടിസി ബസ് കണ്ടക്ടർ മരിച്ച സംഭവം...!, പണം പലിശയ്ക്ക് വാങ്ങിയത് കൂട്ടുകാരുടെ കൈയ്യിൽ നിന്ന്, പക്ഷേ പലിശ കാര്യം വന്നപ്പോൾ ബന്ധം മറന്നു, ഭീഷണി സഹിക്കാതായതോടെ മാറി താമസിച്ചിട്ടും വിട്ടില്ല, മർദ്ദിച്ചവരുടെ പേരെടുത്ത് പറഞ്ഞ് മനോജിന്റെ കുടുംബം Wednesday, August 21, 2024
ഇഷ്ടംപോലെ ഓർഡർ കിട്ടിയെങ്കിലും വരുമാനമില്ല...!, അന്വേഷണത്തിൽ കണ്ടെത്തിയത് ശമ്പളം കൊടുത്ത ജീവനക്കാരൻ ഒന്നരക്കോടിയോളം രൂപ തട്ടിയ വിവരം, സ്വകാര്യ പ്രസിൽ സെയിൽസ് മാനേജർ പണം തട്ടിയത് തന്ത്രപരമായി, പ്രതി മുൻകൂർ ജാമ്യം തേടി കോടതിയിൽ Wednesday, August 21, 2024
വിദ്യാർഥികൾ വിനോദ യാത്രക്ക് പോയ കാർ അപകടത്തിൽപ്പെട്ടു...!, ഷട്ടറും തകര്‍ത്ത് കാര്‍ കടയിലേക്ക് ഇടിച്ചുകയറി, അപകടത്തിൽപെട്ടത് മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെ Wednesday, August 21, 2024
കൊല്ലത്ത് റെയിൽവേ സ്റ്റേഷനിൽ മിന്നൽ പരിശോധന...!, പിടികൂടിയത് കാർഡ്ബോഡ് ബോക്സിൽ ഒളിപ്പിച്ച 300 കിലോ പാൻമസാല, പരിശോധന നടത്തിയത് രഹസ്യ വിവരത്തിന് പിന്നാലെ Wednesday, August 21, 2024
ബാറിൽ മോഷണം നടത്തി കവർന്നത് 85000 രൂപ, പിന്നാലെ റോഡിലിറങ്ങി ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കടന്നു കളഞ്ഞു, കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ Wednesday, August 21, 2024
പരാതികൾ നിരവധി നൽകിയിട്ടും നടപടിയില്ല സാറേ...!, പഞ്ചായത്ത് ഓഫീസിന് മുന്നിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി 55 കാരി, പോലീസ് ഇടപെടൽ, സംഭവിച്ചത് ഇങ്ങനെ Wednesday, August 21, 2024
കന്യാകുമാരിയില്‍ കുട്ടി എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ദ്യശ്യങ്ങൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല...!, ട്രെയിനിലെ ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസിന്റെ അന്വേഷണത്തിന് വഴികാട്ടിയാകുന്നു, വീടുവിട്ടിറങ്ങിയ 13കാരിയെ ഇനിയും കണ്ടെത്താനായില്ല Wednesday, August 21, 2024
പ്രവർത്തകൻ്റെ മകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍...!, പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടതായും പരാതി, ബിജെപി എംഎല്‍എയ്ക്കെതിരെ കേസെടുത്ത് പൊലീസ് Wednesday, August 21, 2024
സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്...!, അസാധാരണമായ വേഗത്തില്‍ കാറ്റുവീശിയതോടെ പലയിടത്തും മരം കടപുഴകി വീണു, വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത Wednesday, August 21, 2024
ലൈംഗികവീഡിയോകൾ കാണിച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡനത്തിനിരയാക്കി...!, വിവരം പുറത്തറിഞ്ഞത് ഇരയായ ഒരു കുട്ടി ചൈൽഡ്ലൈൻ നമ്പറിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞതോടെ, അധ്യാപകൻ പോലീസ് പിടിയിൽ Wednesday, August 21, 2024
ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിക്കൊപ്പം എ.എസ്.ഐയുടെ ഉല്ലാസയാത...!, ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ശ്രീനിവാസൻ കുടുങ്ങി, ഒടുവിൽ സസ്പെൻഷൻ Wednesday, August 21, 2024
നഗ്ന ഫോട്ടോകൾ അയച്ചു നൽകുമെന്ന ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണി...!, യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, പൊലീസ് അന്വേഷണം തുടങ്ങി Wednesday, August 21, 2024
കേരളത്തിൽ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി...!, സ്കൂളുകളുടെ പ്രവർത്തനത്തെ ഹര്‍ത്താല്‍ ബാധിച്ചേക്കില്ല Wednesday, August 21, 2024
എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ പൗരസ്വാതന്ത്ര്യം നിഷേധിക്കുന്ന ബി.ജെ.പിക്കെതിരെ പ്രതികരിക്കും...!, ബി.ജെ.പിയുടേത് ജനാധിപത്യ വിരുദ്ധ നിലപാട്, മതേതര സംരക്ഷണത്തിന് എം.പി വർദ്ധിത വീര്യത്തോടെ മുന്നേറുമെന്ന് ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ Wednesday, August 21, 2024