യുവതിയെ നടുറോഡിൽ കുനിച്ച് നിർത്തി ഇടിച്ച് പ്രതിശ്രുതവരനടങ്ങുന്ന നാലംഗ സംഘം...!, അക്രമം പുലർച്ചെ നാലരയ്ക്ക് സുഹൃത്തുക്കളുമായെത്തി, ആളുകൾ ഇടപെട്ടതോടെ പോലീസ് എത്തി, പരാതിയില്ലെന്ന് യുവതി Thursday, August 22, 2024
Wayanad വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ?....!, കാണാതായ 119 പേർക്കുമായി തിരച്ചിൽ നടക്കുന്നതായി അധികൃതർ, ഇടവിട്ട് മഴ പെയ്യുന്നതിനാൽ ജാഗ്രത തുടരണമെന്ന് നിർദ്ദേശം, തെരച്ചിലിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ചുമതലയുണ്ടായിരുന്ന നോഡൽ ഓഫീസർ മടങ്ങി, സന്നദ്ധ പ്രവർത്തകർക്ക് ഭക്ഷണം ഒരുക്കിയിരുന്ന കമ്മ്യൂണിറ്റി കിച്ചൺ പൂട്ടി, തിരച്ചിൽ ഇവിടെ വരെ Thursday, August 22, 2024
പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്കും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് Thursday, August 22, 2024
കേരളത്തിൽ ഇന്ന് ഒരു ജില്ലയിലും ഓറഞ്ച് അലർട്ടോ യെല്ലോ അലർട്ടോ പ്രഖ്യാപിച്ചിട്ടില്ല...!, വ്യക്തമാകുന്നത് മഴ ഭീഷണി തത്കാലം ഒഴിയുന്നുവെന്ന സൂചന, പക്ഷെ 25ന് ശേഷം മഴ വീണ്ടും ശക്തി പ്രാപിച്ചേക്കും, ഉയർന്ന തിരമാല ജാഗ്രത നിർദേശം Thursday, August 22, 2024
കൊല്ലത്ത് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം...!, കാർ യാത്രികനായ യുവാവിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചികിത്സയിൽ, കാർ പൂർണ്ണമായി തകർന്നു, ബസ്സ് യാത്രികർക്കും പരിക്ക് Thursday, August 22, 2024
കൊല്ലത്ത് കാറിൽ കടത്തിക്കൊണ്ടുവന്ന കൊണ്ടുവന്ന മാരക ലഹരിയുമായി യുവാക്കൾ പിടിയിൽ...!, 25ഗ്രാം എം.ഡി.എം.എ പിടികൂടിയത് 24-കാരൻ ഉൾപ്പെടെയുള്ള മൂവർ സംഘത്തിൻ്റെ പക്കൽ നിന്ന്, പിടിയിലായ രണ്ട് പേർ കഞ്ചാവ് കേസിലെ പ്രതികൾ Thursday, August 22, 2024
ബോട്ട് ജെട്ടിയുടെ കോൺക്രീറ്റ് ഉണങ്ങി...!, കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്ത പെരുമൺ- പേഴുംതുരുത്ത് ജങ്കാർ ഓടിത്തുടങ്ങി Thursday, August 22, 2024
കൊല്ലത്തിന് പുതിയ സിറ്റി പൊലീസ് കമ്മീഷണർ...!, മുൻ കമ്മിഷണർ വിവേക് കുമാറിൽ നിന്ന് ചുമതലയേറ്റെടുത്ത് ചൈത്ര തേരേസ ജോൺ Thursday, August 22, 2024
തീപിടുത്തത്തെ തുടർന്ന് അടച്ചിട്ട കൊല്ലം സിവിൽ സ്റ്റേഷൻ പോസ്റ്റ് ഓഫീസ് തുറക്കണമെന്ന ആവശ്യം...!, അഭിഭാഷകൻ്റെ പരാതിയ്ക്ക് പിന്നാലെ വടിയെടുത്ത് ലീഗൽ സർവീസസ് അതോറിറ്റി, എന്ന് തുറക്കുമെന്ന് നാളെ അറിയിക്കണം Thursday, August 22, 2024
കൊല്ലത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി...!, പ്രതിക്ക് 62 വർഷം കഠിന തടവ് ശിക്ഷയായി വിധിച്ച് കോടതി, ഇരയായത് 19 ആൺകുട്ടികൾ Thursday, August 22, 2024
കൊല്ലത്ത് വാഹന മോഷ്ടിച്ച് സ്പെയർ പാർട്സുകൾ വിൽക്കുന്ന യുവാവ് അറസ്റ്റിൽ...!, 27-കാരൻ പിടിയിലായത് വാഹനമോഷണത്തിന് ശ്രമിക്കുന്നതിനിടെ, വാഹനം മോഷ്ടിക്കാനുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു Thursday, August 22, 2024
സംസ്ഥാനത്ത് വീണ്ടും കോളറ മരണം...!, ചികിത്സയിൽ കഴിയവേ യുവതി മരിച്ചു, പത്ത് പേർ ആശുപത്രിയിൽ, 22-കാരന് സ്ഥിരീകരിച്ചു Thursday, August 22, 2024
ഒടുവിൽ ആശ്വാസ വാർത്ത...!, കാണാതായ 13-കാരി തസ്മീത്തിനെ 37 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി, കുട്ടിയെ കിട്ടിയത് ട്രെയിൻ യാത്രയ്ക്കിടെ Wednesday, August 21, 2024
നിങ്ങൾ ഗ്രില്‍ഡ് ചിക്കന്‍ കഴിക്കാറുണ്ടോ?, ക്യാൻസർ മുതൽ പക്ഷാഘാതം വരെ വരാനുള്ള സാധ്യത, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം Wednesday, August 21, 2024
എംപോക്സ് പകർച്ചയിൽ കേരളത്തിലും മുന്നറിയിപ്പ്...!, ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് Wednesday, August 21, 2024
കാഫിര്‍ സ്ക്രീന്‍ഷോട്ടിൽ ഹൈക്കോടതിയിൽ മലക്കം മറിഞ്ഞ് സർക്കാർ..!, പ്രചരിച്ചത് എവിടെ നിന്നാണെന്ന് അറിയില്ല, ‘യഥാര്‍ഥ പ്രതികളെ കണ്ടെത്താനായില്ല’, ഹര്‍ജി ഈ മാസം 29ന് കോടതി വീണ്ടും പരിഗണിക്കും Wednesday, August 21, 2024
ഭാര്യ തൂങ്ങി മരിച്ചതിന് പിന്നാലെ കാണാതായി...!, യുവാവിനെ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, മരണം യുവതിയെ ഭർതൃവീട്ടുകാർ കൊലപ്പെടുത്തിയതാണെന്ന ആരോപണത്തിനിടെ Wednesday, August 21, 2024
പെൺകുട്ടിയെ ബസിനുള്ളിൽ കൂട്ടബലാത്സംഗത്തിനിരയാക്കി...!, കണ്ണില്ലാത്ത ക്രൂരത മറ്റ് യാത്രക്കാരെയെല്ലാം ഇറക്കിയശേഷം, ഡ്രൈവർമാർ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ Wednesday, August 21, 2024
അപ്രതീക്ഷിത വിയോഗം...!, കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് തൃക്കരുവ സ്വദേശിക്ക് ദാരുണാന്ത്യം Wednesday, August 21, 2024