ഇനി സർക്കാർ ആശുപത്രികളും ഡിജിറ്റൽ...!, ഡോക്ടർമാരെ കാണാൻ ഇനി ഓണ്‍ലൈനിൽ അപ്പോയിന്മെന്റ് എടുക്കാം, ഡിജിറ്റലായി പണവും അടയ്ക്കാം, പുതിയ സേവനം ഇങ്ങനെ Friday, August 23, 2024
സിനിമയില്‍ ഒരു പവര്‍ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്...!, പവര്‍ ഗ്രൂപ്പിനെ കുറിച്ച് ഹേമ കമ്മിറ്റി അല്ല ആദ്യം പുറത്തു പറയുന്നതെന്ന് ഷമ്മി തിലകന് Friday, August 23, 2024
കൊല്ലത്ത് ഓട്ടോറിക്ഷയിൽ മദ്യവില്പന നടത്തിയ പ്രതി പിടിയിൽ...!, ആറ് ലിറ്റർ മദ്യവുമായി അറസ്റ്റിലായത് 48-കാരൻ, 400 രൂപയ്ക്ക് വാങ്ങുന്ന മദ്യം വിറ്റിരുന്നത് 700 രൂപയ്ക്ക്, പിച്ചാത്തി ബിജു പിടിയിലാകുമ്പോൾ Friday, August 23, 2024
കൊല്ലത്ത് ആഢംബര ബൈക്കിൽ കഞ്ചാവ് കടത്ത്...!, ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ, കൂടെയുണ്ടായിരുന്നയാൾ ഓടിപ്പോയി Friday, August 23, 2024
മരണ വീട്ടിൽ കുടുംബാംഗത്തെ പോലെ വിഷമത്തോടെ 'ഓസ്കാർ' അഭിനയം...!, സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾ പള്ളിയിൽ പോയപ്പോൾ ഇതേ വീട്ടിൽ മോഷണം നടത്തിയ യുവതി പിടിയിൽ, അറസ്റ്റിലായത് കൊല്ലം സ്വദേശിനി Friday, August 23, 2024
വീടിന്റെ സിറ്റൗട്ടില്‍ ഇരുന്ന സ്റ്റീല്‍ ഡെസ്ക്കുകള്‍ നൈസായി മോഷ്ടിച്ച് കടത്തി...!, യുവാവും മോഷണ മുതല്‍ വാങ്ങിച്ച ആളും പോലീസ് പിടിയിൽ, കടത്തിയത് ഓട്ടോറിക്ഷയില്‍ Friday, August 23, 2024
ആമേന്‍ ഉൾപ്പെടെയുള്ള സിനിമകളിലെ നടൻ...!, സിനിമ താരം നിര്‍മല്‍ ബെന്നി അന്തരിച്ചു Friday, August 23, 2024
ഫ്ലാറ്റ് വാടകയ്ക്കെടുത്ത് കഞ്ചാവ് വില്‍പ്പന...!, ലഹരിയും മാരകായുധവുമായി 21-കാരൻ ഉൾപ്പെടെ ഏഴംഗ സംഘം പോലീസ് പിടിയിൽ, സംഘത്തെ പോലീസ് പൂട്ടിയത് പുലർച്ചെ ഒന്നരയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ Friday, August 23, 2024
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന 129 ഖണ്ഡികകൾ വെട്ടിനീക്കി സര്‍ക്കാര്‍..!, തീരാത്ത അനാസ്ഥ 21 ഖണ്ഡികകള്‍ ഒഴിവാക്കാനുള്ള വിവരാവകാശ കമ്മീഷണറുടെ നിര്‍ദ്ദേശം മറയാക്കി, ഒഴിവാക്കിയ ഭാഗങ്ങളിൽ ക്രൂര ലൈംഗിക അതിക്രമങ്ങളുടെ വിവരങ്ങള്‍ Friday, August 23, 2024
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 16കാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമം...!, പോക്സോ കേസില്‍ യൂട്യൂബർ വിജെ മച്ചാന് പോലീസ് പിടിയിൽ, നടപടി പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി നല്കിയ പരാതിയിൽ Friday, August 23, 2024
രണ്ടു ദിവസം മുന്‍പ് കാണാതായ വയോധികയുടെ മൃതദേഹം കനാലില്‍...!, 71-കാരിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല, മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം Friday, August 23, 2024
അച്ഛൻ യാത്ര ചെയ്ത ആഡംബര കാര്‍ ഇടിച്ചുതകര്‍ത്ത് അപകടമുണ്ടാക്കി...!, ഇരുവരുടെയും വാഹനങ്ങൾ പിടിച്ചെടുത്ത് പോലീസ്, മകന്റെ ലൈസന്‍സ് റദ്ദാക്കാൻ നടപടി Friday, August 23, 2024
കൊല്ലത്തെ പ്രമുഖ ട്രാന്‍സ്പോര്‍ട്ട് കമ്പനിക്കെതിരെ പരാതി നല്കിയ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം...!, ഡിടിഒയുടെ കസേര തെറിപ്പിച്ചത് കെഎസ്ആര്‍ടിസിക്ക് ‘ശരണ്യ’ ബസ് മാര്‍ഗ്ഗതടസം സൃഷ്ടിക്കുന്നതായ പരാതി, സ്വന്തം പാർട്ടിയിലെ നേതാവായിരുന്ന ബന്ധുവിനായി മന്ത്രി ഗണേഷ് ഇടപെട്ടോ? Friday, August 23, 2024
വീടിനുള്ളിൽ വെടിവെയ്പ്പ്...!, അക്രമം ബന്ധുക്കളായ യുവാക്കള്‍ തമ്മിലുണ്ടായ തർക്കത്തിനിടെ, ഒരാള്‍ക്ക് ഗുരുതര പരിക്ക് Friday, August 23, 2024
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഹൈക്കോടതി ഇടപെടലിൽ വിറച്ച് സംസ്ഥാന സര്‍ക്കാര്‍...!, കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന അഭിപ്രായത്തിൽ സര്‍ക്കാരിന് രണ്ട് നിലപാട്, സിനിമാലോകത്തെ ആശങ്കയ്ക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയൻ എന്നത്, പ്രതികളെ മുഴുവൻ പിടിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുമോ? Friday, August 23, 2024
അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദനമേറ്റ് ഏഴുവയസ്സുകാരന് മരിച്ച സംഭവം...!, കേസിലെ പ്രതിയുടെ ജാമ്യ ഹര്‍ജി വീണ്ടും തള്ളിക്കളഞ്ഞ് ഹൈക്കോടതി, പ്രതിയുടേത് വിചാരണ വൈകിപ്പിക്കാനുള്ള ശ്രമം Friday, August 23, 2024
രണ്ടുപതിറ്റാണ്ടിനിടെ രാജ്യത്ത് നഷ്ടമായത് 23.3 ലക്ഷം ഹെക്ടര്‍ വനഭൂമി...!, ഇന്ത്യയുടെ സ്വാഭാവിക വനത്തിൻ്റെ 95 ശതമാനവും നശിച്ചതായി കണ്ടെത്തി പഠന റിപ്പോർട്ട്, നഷ്ടമായ വന വിസ്തൃതി 'മേഘാലയ' സംസ്ഥാനത്തെക്കാളും അധികം Friday, August 23, 2024
എന്തിന് എക്സാലോജിക്കിന് പണം നല്കി?, സിഎംആര്‍എല്ലിലെ 8 ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി കേസില്‍ സമന്‍സ് അയച്ച് എസ്എഫ്ഐഒ, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് നിര്‍ണായക നീക്കം ഇങ്ങനെ Friday, August 23, 2024