Kerala മുഖ്യമന്ത്രിയെ കേന്ദ്രമാക്കി പ്രചാരണപരിപാടിയും ആഘോഷങ്ങളും സംഘടിപ്പിക്കാൻ സർക്കാർ; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനിടെ നൂറ് കോടിയുടെ ധൂർത്ത്; മൂന്ന് കോടിയുടെ പന്തലും 15 കോടിയോളം രൂപയ്ക്ക് പിണറായി വിജയന്റെ പടമുള്ള 500 കൂറ്റൻ ബോർഡുകളും ഒരുക്കും; കണക്കുകൾ വായിക്കാം Monday, April 21, 2025
Local സെവൻസ് ഫുട്ബോൾ ടൂർണമെന്റിനിടെ ഗാലറി തകർന്ന സംഭവം; സംഘാടക സമിതിക്കെതിരെ കേസെടുത്ത് പൊലീസ്; പരിക്കേറ്റവരിൽ നാല് പേർ ആശുപത്രിയിൽ Monday, April 21, 2025
Local ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികൾക്കായി നൂറിലധികം ചോദ്യങ്ങളുമായി എക്സൈസ്; നടൻ ഷൈൻ ടോം ചാക്കോയുമായുള്ള ബന്ധത്തിലും വ്യക്തതവരുത്താൻ സിനിമ മേഖലയുമായി ബന്ധപ്പെട്ട് 25 ചോദ്യങ്ങൾ; പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ഇന്ന് കസ്റ്റഡിയിൽ വാങ്ങും Monday, April 21, 2025
india ചാർജ്ജ് ചെയ്ത് നടുവൊടിയില്ല, 425 ദിവസത്തെ വാലിഡിറ്റി പ്ലാനുമായി ബിഎസ്എൻഎൽ; ലോക്കൽ, എസ്ടിഡി നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് ഫ്രീകോളും 850 ജിബി വരെ ലഭിക്കുന്ന അതിവേഗ ഡാറ്റയും; കുറഞ്ഞ വിലയിൽ ഇത്രയധികം ഓഫറുകൾ ഇതാരും തരില്ല Monday, April 21, 2025
Local ഇപ്പോള്‍ പറയുന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ!; പെണ്പിള്ളേര് ഇത്തരം കാര്യങ്ങളിൽ എന്തിനാണ് പേടിക്കുന്നത്?, ദുരനുഭവങ്ങൾ നേരിട്ടാൽ നടിമാർ ഉടൻ പ്രതികരിക്കണം; വിവാദ ഇൻ്റെർവ്യൂവിൽ വിശദീകരണവുമായി നടി മാല പാര്‍വതി Monday, April 21, 2025
Kerala ഹര്‍ജിയിലെ കോടതി തീരുമാനം നിര്‍ണായകം; എക്സാലോജിക്-സിഎംആര്‍എല്‍ ദുരൂഹ ഇടപാട് കേസിൽ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍; ഉറ്റുനോക്കി രാഷ്ട്രീയ കേരളം Monday, April 21, 2025
Kerala തൊട്ടടുത്ത സഹകരണ ബാങ്കിൽ ജോലി വേണോ?, കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് 2025ലെ മെഗാ റിക്രൂട്ട്മെന്റ് വിജ്ഞാപനമിറക്കി; കേരളത്തിലെ 14 ജില്ലകളിലെയും സഹകരണ ബാങ്കുകളിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 30; ഒഴിവുകളും അപേക്ഷിക്കാനാവശ്യമായ യോഗ്യതയും അറിയാം Monday, April 21, 2025
india കാണാതായ ഭാര്യയെ തേടി നടന്ന ഭര്‍ത്താവിനെ കാത്തിരുന്നത് സങ്കട വാർത്ത; അന്വേഷണത്തിൽ ഭാര്യയെ കണ്ടെത്തിയത് വാട്സ്ആപ്പിൽ പങ്കുവെച്ച വീഡിയോയിൽ; തിരഞ്ഞെത്തിയപ്പോൾ യുവതി പോയത് കാമുകനൊപ്പം താജ്മഹൽ കറങ്ങാൻ Monday, April 21, 2025
World കരൾ അടിച്ചു പോകാൻ വേറെ വഴി വേണ്ട!, 'പ്രത്യേകം മരുന്ന് കഴിക്കേണ്ട, കഴിക്കുന്ന ഭക്ഷണം തന്നെയാണ് മരുന്ന്'; കരൾ രോഗികൾക്ക് താക്കീതുമായി ലോകാരോഗ്യസംഘടന Monday, April 21, 2025
Thiruvananthapuram കേരളത്തിലെ സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനങ്ങൾ; അനധികൃത നിയമനങ്ങൾ കണ്ടുപിടിക്കാൻ വിശദപഠനം നടത്തണമെന്ന് ശുപാർശ ചെയ്ത് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്; എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി ജോലി കാത്തിരിക്കുന്നവർ മണ്ടന്മാരാകുന്നു! Monday, April 21, 2025
india ഗുജറാത്തിലെ ക്രൈസ്തവ ദേവാലയത്തിലേക്ക് ആയുധങ്ങളുമായി ഇരച്ചു കയറി സംഘപരിവാർ പ്രവർത്തകർ; ഭീഷണിയും ആക്രോശവും ഈസ്റ്റർ ദിന പ്രാർത്ഥന നടക്കുന്നതിനിടെ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം Monday, April 21, 2025
Local പുനലൂർ റെയിൽവേ സ്റ്റേഷനിൽ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു; പ്ലാറ്റ്ഫോമിൽ മതിയായ വെളിച്ചമില്ലായിരുന്നുവെന്ന് യാത്രക്കാർ Monday, April 21, 2025
Thiruvananthapuram പ്രശസ്ത ജന്തുശാസ്ത്രജ്ഞൻ ഡോ. കെ എസ് എസ് നായർ അന്തരിച്ചു; വിടവാങ്ങിയത് കേരള വനം വികസന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ Monday, April 21, 2025
Local കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തതിന് ഗൃഹനാഥന് നേരെ ആക്രമണം; ക്യാന്‍സർ രോഗിയായ 48-കാരന് വെട്ടേറ്റു, തടയാൻ ചെന്ന അയൽക്കാർക്കും മര്‍ദ്ദനമേറ്റു; പ്രതി മയക്കുമരുന്ന് വില്‍പ്പനക്കാരനായ യുവാവെന്ന് പോലീസ് Monday, April 21, 2025
Local ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് നിർണ്ണായകം!, വിവാദങ്ങൾക്കിടെ ഇന്ന് കൊച്ചിയിൽ ചേരുന്നത് രണ്ട് യോഗങ്ങൾ; സമയം തീരുമ്പോഴും അമ്മയ്ക്ക് വിശദീകരണം നൽകാതെ ഷൈൻ; എല്ലാം ഇന്നറിയാം Monday, April 21, 2025
Local അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിന് മുന്നിലെ ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ല; ഉടനടി പരിഹാരം കാണണമെന്ന് നാട്ടുകാർ Monday, April 21, 2025
Thiruvananthapuram കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി; ഗൃഹനാഥന് ജീവനൊടുക്കി Monday, April 21, 2025
Local കൊട്ടാരക്കര പുത്തൂരിൽ നടന്ന വാഹനാപകടത്തിൽ ചികിത്സയിലിരിക്കെ മരണം; അബിൻ ഇനി മരണ ശേഷവും ജീവിക്കും ആറു പേരിലൂടെ Monday, April 21, 2025
Local സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് അപകടം!, 32 പേർക്ക് പരിക്കേറ്റതായി പോലീസ്, മത്സരം കാണാനെത്തിയത് 4000 ത്തിലധികം പേർ Monday, April 21, 2025
Sports രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും അര്‍ദ്ധസെഞ്ചുറികളോടെ തിളങ്ങി; ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒന്‍പത് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യന്‍സ് Monday, April 21, 2025