Iklan

Iklan

,

Iklan

Video

കോർപ്പറേഷനിൽ ബി.ജെ.പി വിജയിച്ച വാർഡുകളിൽ വാക്സിനില്ലായെന്ന് ആരോപണം; ഡി.എം.ഒ ഓഫീസിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ.

SPECIAL CORRESPONDENT
, Saturday, July 24, 2021 WIB Last Updated 2021-07-24T11:31:23Z
തിരുവനന്തപുരം : കോർപ്പറേഷനിൽ ബി.ജെ.പി ഭരിക്കുന്ന വാർഡുകളിൽ വാക്‌സിൻ നൽകുന്നില്ല എന്നാരോപിച്ച് കൊണ്ട് ഡി.എം.ഒ ഓഫീസിൽ സഭയുടെ 35 കൗൺസിലർമാരും നടത്തിയ ഉപരോധം നടത്തി. പ്രതിഷേധിച്ച ജനപ്രതിനിധികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

കോവിഡ്‌ വാക്‌സിൻ പൂഴ്ത്തി വച്ചു കൃതൃമ വാക്‌സിൻ ക്ഷാമം മനപൂർവം സൃഷ്ടിച്ചു പൊതുജനങ്ങളെ പരിഭ്രാന്തരാക്കുകയാണ് ഭരണസമിതിയെന്ന് ബി.ജെ.പി ആരോപിച്ചു. അധികാരികൾ ഉടനടി നടപടിക കൈ കൊള്ളണമെന്നും അതുവരെ സന്ധിയില്ലാത്ത സമരവുമായി ഞങ്ങൾ മുന്നോട്ടു പോകുമെന്നും പ്രവർത്തകർ അറിയിച്ചു.  

HIGHLIGHTS : Alleged lack of vaccine in BJP-won wards in Municipal Corporation; BJP councilors protest at DMO office.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents