Thiruvananthapuram ഇനി പണമില്ലാതെയും കെഎസ്ആര്ടിസിയിൽ യാത്ര ചെയ്യാം...!, 100 രൂപയ്ക്ക് ട്രാവല് കാര്ഡ്, ഏറ്റവും കുറഞ്ഞ റീചാര്ജ് തുക 50 രൂപ, കാര്ഡുകള് കൈമാറ്റം ചെയ്യാം; ചില്ലറയും നോട്ടുമില്ലാതെ ഇനി ധൈര്യമായി ബസ്സില് കയറാം Tuesday, April 22, 2025
Thiruvananthapuram അണിഞ്ഞിരിക്കുന്നത് 120ഗ്രാം സ്വർണാഭരണം; ആറ് മാസത്തില് കൂടുതല് വിദേശത്ത് തങ്ങാത്തതിനാല് 36ശതമാനം ഡ്യൂട്ടി അടയ്ക്കണമെന്ന് കസ്റ്റംസ് നിർദ്ദേശം; ധരിച്ചിരുന്ന ആഭരണങ്ങള് വലിച്ചൂരി ഉദ്യോഗസ്ഥരുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞ് കൊല്ലം സ്വദേശിനി Tuesday, April 22, 2025
Thiruvananthapuram മാനവികതയെ കുടുംബമായി സ്വീകരിച്ച നേതാവ്; അദ്ദേഹത്തിന്റെ എളിമയും ഊഷ്മളതയും എന്റെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു; ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിച്ച് മാതാ അമൃതാനന്ദമയി Monday, April 21, 2025
Thiruvananthapuram മുദ്രപത്രങ്ങൾ ഇനി ഇലക്ട്രോണിക് രൂപത്തിൽ; സംസ്ഥാനത്ത് രജിസ്ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി Monday, April 21, 2025
Thiruvananthapuram ഹൃദയം, കരൾ, വൃക്ക അടക്കം അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി 14 അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ സജ്ജം; ഈ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നു അവയവമാറ്റ ശസ്ത്രക്രിയ Monday, April 21, 2025
Thiruvananthapuram പ്രണയാഭ്യർത്ഥന നിരസിച്ചതിന് പത്താം ക്ലാസുകാരിക്കെതിരെ ക്വട്ടേഷൻ നൽകി പ്ലസ് വൺ വിദ്യാർഥി; ക്വട്ടേഷൻ ആവശ്യത്തിന് മദ്യവും ആഹാരവും വാങ്ങിക്കൊടുക്കാമെന്ന 17-കാരനും ക്വട്ടേഷൻ സംഘവും തമ്മിലുള്ള ധാരണയിന്മേൽ; രണ്ടുപേർ അറസ്റ്റിൽ Monday, April 21, 2025
Thiruvananthapuram ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുഹൃത്തായ സുകാന്തിനെതിരെ നടപടി; ഇയാളെ സര്വ്വീസില് നിന്നും പിരിച്ചുവിട്ടു; രഹസ്യാന്വേഷണ ബ്യൂറോയുടെ ഇടപെട്ടത് കേസിന്റെ വിശദാംശങ്ങളടക്കം പഠിച്ച ശേഷം Monday, April 21, 2025
Thiruvananthapuram ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തില് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി; അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസ്സായിരുന്നു അദ്ദേഹത്തിൻ്റേതെന്ന് കുറിപ്പ് Monday, April 21, 2025
Thiruvananthapuram അരി വറുക്കുന്ന മെഷീനിൽ ഘടിപ്പിച്ച പാചക വാതക സിലിണ്ടറിന് ചോർച്ച; മില്ലിനുള്ളിലെ തീപിടിത്തത്തിൽ സ്വിച്ച് ബോർഡും മറ്റും കത്തി നശിച്ചു Monday, April 21, 2025
Thiruvananthapuram കേരളത്തിലാകെ പ്രതിഷേധം വ്യാപിപ്പിക്കാൻ ആശമാര്: പ്രതിഷേധിക്കുക ഓണറേറിയം വർധിപ്പിക്കുക, വിരമിക്കല് ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി; മേയ് 5 മുതൽ ജൂണ് 17 വരെ കാസർകോട് മുതല് തിരുവനന്തപുരം വരെ Monday, April 21, 2025
Thiruvananthapuram ഹോട്ടലില് എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാൻ; ലഹരിമരുന്നിനായി ഓണ്ലെെൻ വഴി തുക നൽകി; മെത്താംഫിറ്റൻ മൂക്കിലൂടെ വലിച്ച് കയറ്റുകയാണ് ചെയ്യാറ്; രാസലഹരിക്കേസില് നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് നല്കിയ മൊഴിയുടെ പൂർണരൂപം പുറത്ത് Monday, April 21, 2025
Thiruvananthapuram കേരളത്തിൽ വരുന്ന വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും ശക്തമായ കാറ്റിനും മുന്നറിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത Monday, April 21, 2025
Thiruvananthapuram മത്സ്യ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത നീക്കങ്ങൾ നടക്കുന്നു; മുതലപ്പൊഴിയില് സംഘർഷമുണ്ടാക്കാൻ പ്രതിപക്ഷ ഗൂഢാലോചനയെന്ന് മന്ത്രി വി ശിവന്കുട്ടി Monday, April 21, 2025
Thiruvananthapuram കുതിച്ചോടി സ്വർണ്ണവില: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില് വലിയ മാറ്റം, പവന് വർദ്ധിച്ചത് 760 രൂപ; ഇന്നത്തെ വില ഇങ്ങനെ Monday, April 21, 2025
Thiruvananthapuram ക്ഷേമപെൻഷൻ കൊടുക്കുന്നില്ല, സർക്കാർ ആശുപത്രികളിൽ മരുന്നില്ല, വന്യജീവി ആക്രമണം ചെറുക്കാൻ കിടങ്ങ് കുഴിക്കാൻ പോലും പണമില്ല; രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികാഘോഷം തമാശയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ; എവിടെയാണ് ധൂർത്തെന്ന ചോദ്യവുമായി ധനമന്ത്രി; മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചെലവ് കുറവാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ Monday, April 21, 2025
Thiruvananthapuram ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില് പ്രതി സുകാന്തിൻ്റെ വീട്ടിൽ റെയ്ഡ്; പൂട്ടികിടന്ന വീട് തല്ലി തുറന്ന് നടത്തിയ പരിശോധനയിൽ ഹാർഡ് ഡിസ്ക്കും പാസ്ബുക്കുകളും കണ്ടെത്തി; സുകാന്തിനെ ഇനിയും കണ്ടെത്താനാകാതെ പൊലീസ് Monday, April 21, 2025
Thiruvananthapuram സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും; പ്രവേശനോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിൽ നിർവ്വഹിക്കുക മുഖ്യമന്ത്രി; ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി Monday, April 21, 2025
Thiruvananthapuram കേരളത്തിലെ സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളിലും പിൻവാതിൽ നിയമനങ്ങൾ; അനധികൃത നിയമനങ്ങൾ കണ്ടുപിടിക്കാൻ വിശദപഠനം നടത്തണമെന്ന് ശുപാർശ ചെയ്ത് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്; എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി ജോലി കാത്തിരിക്കുന്നവർ മണ്ടന്മാരാകുന്നു! Monday, April 21, 2025
Thiruvananthapuram പ്രശസ്ത ജന്തുശാസ്ത്രജ്ഞൻ ഡോ. കെ എസ് എസ് നായർ അന്തരിച്ചു; വിടവാങ്ങിയത് കേരള വനം വികസന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ Monday, April 21, 2025
Thiruvananthapuram കുടുംബ വഴക്കിനെ തുടര്ന്ന് സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തി; ഗൃഹനാഥന് ജീവനൊടുക്കി Monday, April 21, 2025
Social Icons