Iklan

Iklan

,

Iklan

Video

നായകടിച്ചത് മറച്ച്‌ വച്ചു; ബാലന് പേ ബാധ മൂലം ദാരുണാന്ത്യം.

SPECIAL CORRESPONDENT
, Thursday, July 29, 2021 WIB Last Updated 2021-07-29T12:36:48Z
സുബിൽ കുമാർ 

പഞ്ചാബിലെ ലുധിയാനയിലാണ്‌ പതിനൊന്നുകാരനായ ബാലന്‍ പേ വിഷ ബാധമൂലം പട്ടികടിയേറ്റ്‌ 20 ദിവസങ്ങള്‍ക്ക്‌ ശേഷം മരിച്ചത്‌.
കാലിലുണ്ടായ മുറിവ്‌ കളിക്കുമ്പോള്‍ പറ്റിയതാണെന്നായിരുന്നു മാതാപിതാക്കളോട്‌ കുട്ടി പറഞ്ഞിരുന്നത്‌.

മാതാപിതാക്കള്‍ കുട്ടിയെ ഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോയില്ല. ഒരു മന്ത്രവാദിയുടെ അടുക്കല്‍ കൊണ്ടുപോയതായും കുട്ടിയില്‍ ബാധ കൂടിയതാണെന്ന്‌ വിശ്വസിച്ചാണ്‌ ഇവര്‍ കുട്ടിയെ മന്ത്രവാദിയുടെ അടുക്കല്‍ എത്തിച്ചത്‌.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents