banner

മുഹമ്മദിന് 18 കോടിയുടെ മരുന്ന് കുത്തിവച്ചു

സുജിത്ത് കൊട്ടിയം

പഴയങ്ങാടി (കണ്ണൂർ) : ലോക മലയാളികൾ ഹൃദയത്തോട് ചേർത്തുനിർത്തിയ മാട്ടൂലിലെ ഒന്നര 
വയസ്സുകാരൻ മുഹമ്മദിന് 18 കോടിയുടെ മരുന്ന് കുത്തിവച്ചു കോഴിക്കോട് മിംസ് ആശുപത്രിയിൽ ചൊവ്വാഴ്ച ഏറ്റവും വില കൂടിയ മരുന്നായ സോൾജെൻസു വിജയകരമായി കുത്തിവെച്ചത്. 

സൈനൽ മസ്കലർ അട്രോഫി (എസ്.എം.എ) എന്ന അപൂർവ ജനിതക രോഗബാധിതനായിരുന്നു മുഹമ്മദ്. മരുന്നിനാവശ്യമായ 18 കോടിക്ക് വേണ്ടി സഹൃദയരുടെ സഹായം തേടിയപ്പോൾ 46.78 കോടി രൂപയാണ് മലയാളികൾ ഒന്നിച്ചു കൈകോർത്തു നൽകിയത്.

إرسال تعليق

0 تعليقات