Iklan

Iklan

,

Iklan

Video

കൊല്ലത്ത് പതിനാറുകാരി ജീവനൊടുക്കിയ നിലയിൽ; മരിച്ചത് പ്ലസ്ടു വിദ്യാർത്ഥി

SPECIAL CORRESPONDENT
, Monday, August 02, 2021 WIB Last Updated 2021-08-02T16:14:27Z
ചാത്തന്നൂർ : പ്ലസ്ടു വിദ്യാർത്ഥിയായ പതിനാറുകാരി ജീവനൊടുക്കിയ നിലയിൽ. ആദിച്ചനല്ലൂർ പ്ലാക്കാട് പരേതനായ സാജു ശ്രീദേവി ദമ്പതികളുടെ മകൾ സ്നേഹയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം വീട്ടിലാരുമില്ലാതിരുന്ന സമയത്താണ് ദാരുണസംഭവം അരങ്ങേറിയത്, മൂത്ത സഹോദരിയുടെ പഠന കാര്യവുമായി ബന്ധപ്പെട്ട് പുറത്ത് പോയിരുന്നതായിരുന്നു അവർ. വിവരമറിയിച്ചതിനെ തുടർന്ന് ചാത്തന്നൂർ പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമാർട്ടം നടപടികൾക്കായി മൃതദേഹം കൊല്ലം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫോറൻസിക്ക് സംഘം സ്ഥലം പരിശോധിച്ചതായാണ് വിവരം, മരണകാരണം വ്യക്തമല്ല സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents