Iklan

Iklan

,

Iklan

Video

കൊറോണ രോഗാണുവിനോട് കാണിക്കുന്ന മര്യാദ പോലും മനുഷ്യരോട് പോലീസ് കാണിക്കുന്നില്ല, നിശിത വിമർശനവുമായി സി.ആർ മഹേഷ്

SPECIAL CORRESPONDENT
, Monday, August 02, 2021 WIB Last Updated 2021-08-02T15:49:12Z
നിയമസഭയിൽ ആദ്യന്തരത്തെ കണക്കിന് വിമർശിച്ച് കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ്. കൊറോണയോട് കാണിക്കുന്ന മര്യാദ പോലും മനുഷ്യരോട് സംസ്ഥാനത്തെ പോലീസ് കാണിക്കുന്നില്ലെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

കടയടയ്ക്കാൻ അഞ്ച് മിനിറ്റ് വൈകിയ കടക്കാരൻ്റെയും പുല്ലുവെട്ടാൻ പറമ്പിലിറങ്ങിയ ക്ഷീര കർഷകൻ്റെയും മത്സ്യം വില്ക്കാനിറങ്ങിയ മേരിയുടേയും അവസ്ഥ ചൂണ്ടികാട്ടി പൊലീസിനെതിരെ കനത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. 

മരണപ്പെടുന്നവരുടെ അലർച്ചയും ബന്ധുക്കളുടെ കരച്ചിലും മാത്രമല്ല ജീവിക്കാനായും മനുഷ്യർ അലമുറയിടുന്ന കാലമാണ് കൊറോണക്കാലമെന്നും പക്ഷെ പൊലീസിൻ്റെ പ്രവർത്തനങ്ങൾ കൊറോണയോട് കാണിക്കുന്ന മര്യാദ പോലും മനുഷ്യരോട് കാണിക്കുന്നില്ല എന്ന തരത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents