കൊച്ചുമകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മകളും ഷോക്കേറ്റ് മരിച്ചു
SPECIAL CORRESPONDENT, Friday, August 13, 2021 WIB
Last Updated
2021-08-13T10:46:16Z
തിരുവനന്തപുരം : തിരുവല്ലത്ത് അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. ഹെന്ന മോഹൻ (60), നീതു മോഹൻ (27) എന്നിവരാണ് മരിച്ചത്.
വീടിന് പുറത്തെ എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ കൊച്ചുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇരുവർക്കും ഷോക്കേറ്റതെന്നാണ് വിവരം. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.