Iklan

Iklan

,

Iklan

Video

യുവതിയെ കല്ലെറിഞ്ഞു കൊന്നു, അയൽവാസിക്കായി പൊലീസ് തെരച്ചിൽ

SPECIAL CORRESPONDENT
, Saturday, August 21, 2021 WIB Last Updated 2021-08-21T04:54:17Z

സുബിൽ കുമാർ

തിരുവനന്തപുരം : തിരുവല്ലത്ത് അയൽവാസി കല്ലെറിഞ്ഞതിനെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാജി (40) see ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. അയൽവാസിയായ ഗിരീഷാണ് രാജിയെ കല്ലെറിഞ്ഞത്. ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents