Iklan

Iklan

,

Iklan

Video

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചു.

SPECIAL CORRESPONDENT
, Friday, August 20, 2021 WIB Last Updated 2021-08-20T10:36:07Z
ജമ്മു കശ്മീരിലെ അവന്തിപോറയില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. അവന്തിപോറയിലെ ഖ്രൂ, പാംപോര്‍ മേഖലകളിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ആയുധങ്ങളടക്കം ചില സാധനങ്ങളും പോലീസ് പിടിച്ചെടുത്തു. മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ സോണ്‍ പോലീസ് വ്യക്തമാക്കി.ഇക്കഴിഞ്ഞ 13ന് കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കറെ തോയിബ ഭീകരനെ വധിച്ചിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents