Iklan

Iklan

,

Iklan

Video

മഴക്കെടുതി, നിയമസഭാ സമ്മേളനത്തിന് പുനക്രമീകരണം

SPECIAL CORRESPONDENT
, Tuesday, October 19, 2021 WIB Last Updated 2021-10-18T23:17:13Z
നിയമസഭാ സമ്മേളനങ്ങൾ പുനഃക്രമീകരിച്ചേക്കും. സംസ്ഥാനത്ത് നിലനില്ക്കുന്ന മഴ ദുരന്തങ്ങളുടെ പ്രത്യക സാഹചര്യത്തിലാണ് നടപടി. പ്രളയ ബാധിത പ്രദേശങ്ങളിലെ എംഎൽഎമ്മാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിനാൽ അവർ ഒഴിച്ചുള്ള എംഎൽഎമ്മാർ കൂടിച്ചേർന്ന് സഭ നടത്തുകയും തുടർന്ന് കാര്യോപദേശക സമിതി കൂടി തുടർ നടപടികളിൽ മാറ്റം വരുത്താനുമാണ് ആലോചന.

അതേ സമയം, ഇത് ഈ മാസം 20 -ാം തീയതി വരെ നീളും, അന്ന് ആവശ്യമായ എംഎൽഎമ്മാരെ മാത്രം പങ്കെടുപ്പിച്ച് സഭാ നടപടികൾ പുനരാരംഭിക്കുകയും തുടർന്ന് ഈ ആഴ്ചയിലെ സമ്മേളനം മാറ്റിവെയ്ക്കാനുമാണ് ആലോചിക്കുന്നത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents