Iklan

Iklan

,

Iklan

Video

കാപ്പിൽ പൊഴിമുഖത്ത് 16കാരൻ ഉൾപ്പെടെ രണ്ട് പേരെ കാണാതായി

SPECIAL CORRESPONDENT
, Sunday, October 10, 2021 WIB Last Updated 2021-10-11T01:54:28Z
വർക്കല : കാപ്പിൽ പൊഴിമുഖത്ത് കടലിലിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. കടലിലിറങ്ങിയ കല്ലമ്പലം മാവിൻമൂട് സ്വദേശികളായ വിഷ്ണു (19) അച്ചു (16) എന്നിവരെയാണ് കാണാതായത്.

ഇവർ കടലിൽ കുളിക്കാനായി ഇറങ്ങിയതാണ് എന്നാണ് പ്രാഥമിക വിവരം. 

അയിരൂർ പോലീസും പരവൂർ ഫയർഫോഴ്സും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents