Iklan

Iklan

,

Iklan

Video

കൊല്ലത്ത് വാഹനാപകടം, തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

SPECIAL CORRESPONDENT
, Friday, November 05, 2021 WIB Last Updated 2021-11-06T04:26:17Z
കൊല്ലം : തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുത്തൂർ ചുങ്കത്തറ ജംഗ്ഷനിലാണ് സംഭവം. സ്വകാര്യ പമ്പ് ജീവനക്കാരനായ ബിനു (38) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുുമ്പോഴായിരുന്നു സംഭവം.

വാഹനങ്ങൾ തമ്മിൽ ഇടിച്ചപ്പോൾ തടി ലോറിയിൽ കുടുങ്ങിയ ബിനുവിനെ വഹിച്ച് വണ്ടി കുറേ ദൂരം മുന്നോട്ടു പോയി, വണ്ടിയുടെ പിൻചക്രങ്ങൾ കയറി തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് തല്ക്ഷണം മരിച്ചെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents