Iklan

Iklan

,

Iklan

Video

ടിക്ടോക്കിലൂടെ സൗഹൃദം സ്ഥാപിച്ച്, വിവാഹ വാഗ്ദാനം നല്‍കി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിലായി.

SPECIAL CORRESPONDENT
, Saturday, November 13, 2021 WIB Last Updated 2021-11-13T08:49:53Z
ടിക്ടോക്കിലൂടെ പെൺകുട്ടിയുമാ സൗഹൃദം സ്ഥാപിച്ചു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഫോട്ടോയും മറ്റും, മറ്റുള്ളവർക്ക് അയച്ചുകൊടുക്കുകയും, ഇതിൻ്റെ പേരിൽ സോഷ്യൽ മീഡിയ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി പിടിയിൽ. തൃശൂർ, വാടാനപ്പള്ളി വെള്ള കോലവൻ വീട്ടിൽ 32 വയസ്സുള്ള ശരത് ബാബു എന്നയാളാണ് പൊലീസ് പിടിയിലായത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയിരുന്ന ഇയാളെ പാലാ സി ഐ തോംസൺ കെ പിയുടെ മേൽനോട്ടത്തിൽ എസ് ഐ ഷാജി സെബാസ്റ്റ്യൻ, എഎസ്ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്

അഷ്ടമുടി ലൈവ്
ന്യൂസ് ബ്യൂറോ

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents