Iklan

Iklan

,

Iklan

Video

ക്രിസ്മസ് - പുതുവത്സര ബംപര്‍ സമ്മാനം പ്രഖ്യാപിച്ചു.

Ashwani. S - Reporter
, Sunday, January 16, 2022 WIB Last Updated 2022-01-16T12:08:31Z
 12 കോടിയുടെ ഒന്നാം സമ്മാനം എക്‌സ് ജി 218582(XG 218582) എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 300 രൂപയായിരുന്നു ടിക്കറ്റ് വില.

രണ്ടാം സമ്മാനം 3 കോടി രൂപയും മൂന്നാം സമ്മാനം 60 ലക്ഷം രൂപയുമാണ്. രണ്ടാം സമ്മാനം ആറുപേര്‍ക്കായി മൂന്നു കോടി രൂപ നല്‍കും. 50 ലക്ഷം വീതമാണ് ഒരോ ആള്‍ക്കും ലഭിക്കുക. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 60 ലക്ഷം) നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേര്‍ക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents