Iklan

Iklan

,

Iklan

Video

സോഷ്യൽ മീഡിയ വഴിയുള്ള പരിചയം മുതലെടുത്ത് പതിനാലുകാരിയെ പീഡിപ്പിച്ചതായി പരാതി, 21 കാരൻ പിടിയിലായി

SPECIAL CORRESPONDENT
, Thursday, January 06, 2022 WIB Last Updated 2022-01-06T11:01:00Z
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിന്മേൽ രജിസ്റ്റർ ചെയ്ത കേസിൽ 21കാരൻ പിടിയിലായി. പാലക്കാട് തേങ്കുറിശ്ശി അക്കോലകാട്ടിൽ നിത്യനെ (21) ആണ് അറസ്റ്റിലായത്.

പതിനാലുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പാലക്കാട് ഒറ്റപ്പാലം പൊലീസ് കേസെടുത്തത് തുടർന്നാണ് സംഭവത്തിൽ  യുവാവിനെ  ഇൻസ്പെക്ടർ വി. ബാബുരാജൻ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഒറ്റപ്പാലം സ്വദേശിനിയായ 14 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. ചൈൽഡ് ലൈൻ വഴിയാണ് പരാതി പോലീസിന് മുന്നിലെത്തിയത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ യുവാവിനെ കോടതി റിമാൻഡ് ചെയ്തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents